Category: Latest News

കനത്ത മഴയിൽ മണ്ണിടിഞ്ഞ് പെട്രോൾ പമ്പ് തകർന്നു.

കനത്ത മഴയിൽ മണ്ണിടിഞ്ഞ് പെട്രോൾ പമ്പ് തകർന്നു. രാജപുരം: കനത്ത മഴയിൽ മണ്ണിടിഞ്ഞ് പെട്രോൾ പമ്പ് തകർന്നു. ബന്തടുക്കയിലെ ഇന്ത്യൻ ഓയിൽ കോർപറേഷൻ പമ്പാ ന്നി തകർന്നത്. കനത്ത മഴയിൽ പമ്പിന്റെ പിറകു വശത്തെ…

ചാമക്കുഴി എകെജി വായനശാലയിൽ ഐവി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു.

ചാമക്കുഴി എകെജി വായനശാലയിൽ ഐവി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. രാജപുരം: ചാമക്കുഴി എകെജി വായനശാല ആന്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ ഐ.വി.ദാസ് അനുസ്മരണം സംഘടിപ്പിച്ചു. ആദർശ് രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ ജോ:സെക്രട്ടറി ബി.കെ.സുരേഷ്…

ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണ് മത്സ്യക്കച്ചവടക്കാരനു പരിക്ക്.

ഓട്ടോറിക്ഷ റോഡിലെ കുഴിയിൽ വീണ് മത്സ്യക്കച്ചവടക്കാരനു പരിക്ക്. രാജപുരം: കനത്ത മഴയിൽ റോഡിൽ രൂപപ്പെട്ട കുഴിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് മത്സ്യ കച്ചവടക്കാരന് പരിക്ക്. പനത്തടി പഞ്ചായത്തിലെ കോളിച്ചാൽ -കൊളപ്പുറം റോഡിലാണ് അപകടം നടന്നത്. മത്സ്യ…

പാണത്തൂരിൽ ഇരുചക്ര വാഹനം ഉൾപെടെ യുവാവ് പുഴയിൽ ഒലിച്ചു പോയി. യുവാവിനെ രക്ഷിച്ചു.

പാണത്തൂരിൽ ഇരുചക്ര വാഹനം ഉൾപെടെ യുവാവ് പുഴയിൽ ഒലിച്ചു പോയി. യുവാവിനെ രക്ഷിച്ചു. രാജ പൂരം: പാണത്തൂർ കൂലോം റോഡിലെ പുഴയിലെ പാലത്തിലൂടെ ഇരുചക്ര വാഹനത്തിൽ പോയ യുവാവ് ഒലിച്ചു പോയി. കല്ലപ്പള്ളിയിലെ പവൻ…

പനത്തടി പഞ്ചായത്തില പുളിംകൊച്ചി പാലം യാഥാർത്ഥ്യമാകും. അധികൃതർ സ്ഥലം സന്ദർശിച്ചു.

പനത്തടി പഞ്ചായത്തില പുളിംകൊച്ചി പാലം യാഥാർത്ഥ്യമാകും. അധികൃതർ സ്ഥലം സന്ദർശിച്ചു. രാജപുരം: പനത്തടി പഞ്ചായത്തില പുളിം കൊച്ചി പാലം യാഥാർത്ഥ്യമാകും. പുളിംക്കൊച്ചിയിലെ തോടിന് പാലം വേണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പ്രസിഡണ്ട് പ്രസന്ന പ്രസാദ്,…

കാലവർഷത്തിൽ രാജപുരം – പൈനിക്കര റോഡ് പുഴയായി മാറി.

കാലവർഷത്തിൽ രാജപുരം – പൈനിക്കര റോഡ് പുഴയായി മാറി. രാജപുരം: കാലവർഷത്തിൽ റോഡ് പുഴയായി മാറി. കാഞ്ഞങ്ങാട് – പാണത്തൂർ സംസ്ഥാന പാതയിൽ രാജപുരം മുതൽ പൈനിക്കര വരെയുള്ള ഭാഗമാണ് കനത്ത മഴയിൽ തോടിനു…

ചെറുപനത്തടിയിൽ കിണർ താഴ്ന്നു.

ചെറുപനത്തടിയിൽ കിണർ താഴ്ന്നു. രാജപുരം: പനത്തടി പഞ്ചായത്തിലെ 12-ാം വാർഡ് ചെറുപനത്തടി ഷെറീഫിന്റെ തൊഴിലുറപ്പ് പദ്ധതിയിൽ നിർമ്മിച്ച കിണർ കനത്ത മഴയിൽ ഇടിഞ്ഞു വീണു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ്, പഞ്ചായത്തംഗങ്ങൾ എന്നിവർ…

ചുള്ളിക്കര ഡോൺ ബോസ്കോയ്ക്ക് സമീപം വാഹനാപകടത്തിൽ ചിറ്റാരിക്കാൻ സ്വദേശി മരിച്ചു.

ചുള്ളിക്കര ഡോൺ ബോസ്കോയ്ക്ക് സമീപം വാഹനാപകടത്തിൽ ചിറ്റാരിക്കാൻ സ്വദേശി മരിച്ചു. രാജപുരം: ചുള്ളിക്കര കൂട്ടക്കളം ഡോൺ ബോസ്കോയ്ക്ക് സമീപം കാറും സ്കൂട്ടിയും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറ്റാരിക്കാൽ അരിയിരുത്തി സ്വദേശി വിപിൻ (23)…

കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു.

കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ താൽക്കാലികമായി ഗതാഗതം നിരോധിച്ചു. രാജപുരം: കോളിച്ചാൽ -ചെറുപുഴ മലയോര ഹൈവേയിൽ കാറ്റാംകവലയിൽ റോഡിന്റെ പാർശ്വഭിത്തി തകർന്നതിനാൽ ഈ വഴിയുള്ള ഗതാഗതം താത്കാലികമായി നിരോധിച്ചു. ചിറ്റാരിക്കാൽ ഭാഗത്തു നിന്ന് വരുന്ന…

പനത്തടി ബഡ്സ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കണം : ജനശ്രീ .

പനത്തടി ബഡ്സ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കണം : ജനശ്രീ . രാജപുരം: പനത്തടി ബഡ്സ് സ്കൂൾ ഉടൻ പ്രവർത്തനം ആരംഭിക്കണമെന്ന് ജനശ്രീ പനത്തടി മണ്ഡലം സഭ. നബാർഡ് ഫണ്ടിൽ നിന്നും ഒന്നരക്കോടിയിൽ അധികം…