രാജപുരം: വിനയത്തിൻ്റെ മാത്യക കാണിച്ചു കൊണ്ട് യേശു തൻ്റെ ശിഷ്യരുടെ കാൽ കഴുകി ചുമ്പിച്ചതിൻ്റെ ഓർമ്മയ്ക്കായ് രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തിൽ ഫാ.ജോർജ് പുതുപ്പറമ്പിൽ വിശ്വാസികളുടെ കാൽ കഴുകി ചുമ്പിച്ചു
നികുതി പിരിവിൽ ഒന്നാമത് : കോടോം ബേളൂർ പഞ്ചായത്തിനെ അനുമോദിച്ചു.
നികുതി പിരിവിൽ ഒന്നാമത് : കോടോം ബേളൂർ പഞ്ചായത്തിനെ അനുമോദിച്ചു. രാജപുരം: നികുതി പിരിവിൽ ഒന്നാമതെത്തിയ കോടോം ബേളൂർ പഞ്ചായത്തിനെ അനുമോദിച്ചു. മികച്ച പദ്ധതി പുരോഗതി നികുതി 100 ശതമാനം കൈവരിച്ച കോടോം ബേളൂർ…
പനത്തടി പഞ്ചായത്തിനെ അനുമോദിച്ചു.
പനത്തടി പഞ്ചായത്തിനെ അനുമോദിച്ചു. രാജപുരം: 2021-22 വർഷം 100 ശതമാനം നികുതി പിരിച്ച പഞ്ചായത്തെന്ന നിലയിൽ പനത്തടി പഞ്ചായത്തിനെ എഡി പി കെ.വി.ഹരിദാസ് നേരിട്ടെത്തി അനുമോദിച്ചു. പാണത്തൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന പരിപടിയിൽ പ്രസിഡണ്ട്…
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടറി അശ്വിന്‍മേലത്തിനു യാത്രയയപ്പ്.
രാജപുരം: ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന യൂത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡണ്ടും, മണ്ഡലം സെക്രട്ടറിയുമായ അശ്വിന്‍ മേലത്തിനു വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യാത്രയയപ്പും, ഐഎന്‍ടിയുസി മണ്ഡലം പ്രസിഡണ്ടായി തെരഞ്ഞെടുത്ത അബ്ദുള്ള, ജില്ലാ യൂത്ത്…
ഖാദി സൗഭാഗ്യ ചുള്ളിക്കര ഭവന്‍ ഉദ്ഘാടനം നാളെ 4.30 ന്.
രാജപുരം: ഖാദി സൗഭാഗ്യ ചുള്ളിക്കര ഭവന്‍ നാളെ 4.30 ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ജയരാജന്‍ ഉദ്ഘാടനം ചെയ്യും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ…
കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണം : ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം.
രാജപുരം: കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമം അവസാനിപ്പിക്കണമെന്ന് ബാലസംഘം രാജപുരം വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. അയ്യങ്കാവ് ആതിര നഗറില്‍ നടന്ന സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി പ്രവിഷ പ്രമോദ് ഉദ്ഘാടനം ചെയ്തു. രൂപ രത്‌നാകരന്‍…
ചെറുപനത്തടി ഗ്രീന്‍ ജെഎല്‍ജി ഉത്സവകാല കാര്‍ഷിക വിളവെടുപ്പ് നടത്തി.
രാജപുരം: ചെറുപനത്തടി ഗ്രീന്‍ ജെഎല്‍ജിയുടെ ഉത്സവകാല കാര്‍ഷിക വിളവെടുപ്പ് നടത്തി. പഞ്ചായത്തംഗം രാധാ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം എന്‍.വിന്‍സെന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ.കെ.വേണുഗോപാല്‍ ആദ്യ വില്പന നടത്തി. ജെ.…
നാല്പതാം വെള്ളിയാഴ്ചയോട് അനുബന്ധിച്ച് മാലക്കല്ലില്‍ നിന്നും പൂക്കുന്നം കുരിശടിയിലേക്ക് കുരിശിന്റെ വഴി നടത്തി
രാജപുരം: മാലക്കല്ല് ക്‌നാനായ കത്തോലിക്ക ഇടവക സമൂഹം ബഹുമാനപ്പെട്ട വികാരി കന്നുവെട്ടിയേല്‍ ബെന്നി അച്ഛന്റെ നേതൃത്വത്തില്‍ നാല്പതാം വെള്ളിയാഴ്ചയോട് അനുബന്ധിച്ച് മാലക്കല്ലില്‍ നിന്നും പൂക്കുന്നം കുരിശടിയിലേക്ക് കുരിശിന്റെ വഴി നടത്തി..
ഇന്ധന വില വര്‍ധനവിനെതിരെ സിപിഐ പോസ്റ്റ് ഓഫീസ് മാര്‍ച്ച് നടത്തി.
രാജപുരം :. ഇന്ധന വില വര്‍ധനവിനെതിരെ ഏപ്രില്‍ 4 മുതല്‍ പത്ത് വരെ നടക്കുന്ന പ്രതിഷേധ വാരാണചരണത്തിന്റെ ഭാഗമായി സിപിഐ വെള്ളരിക്കുണ്ട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ രാജപുരം, വെള്ളരിക്കുണ്ട് പോസ്റ്റ് ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും…
കിഡ്‌നി രോഗിക്ക് ചികിത്സ സഹായം കൈമാറി.
രാജപുരം: കുടുംബൂര്‍ പെരുമ്പള്ളിയിലെ കിഡ്‌നി രോഗിയായ ബാബുരാജിന് കരുവാടകം ദുര്‍ഗാ പരമേശ്വരി ക്ഷേത്ര സേവ സമിതി സ്വരൂപിച്ച സഹായ ധനം കൈമാറി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ കമലക്ഷന്‍ മരിങ്കല്ല്, രാമചന്ദ്രന്‍ , ബിസി…
