Category: Latest News

ഹോക്കി പരിശീലനത്തിന് ആവശ്യം ആയ രണ്ടു ഗോള്‍ പോസ്റ്റുകള്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍1986 ബാച്ച് സ്‌കൂള്‍.പി ടി മാഷിന് കൈമാറി.

രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍ കുട്ടികള്‍ക്കായ് ആരംഭിച്ച ഹോക്കി പരിശീലനത്തിന് ആവശ്യം ആയ രണ്ടു ഗോള്‍ പോസ്റ്റുകള്‍ ഹോളി ഫാമിലി ഹയര്‍ സെക്കന്ററി സ്‌കൂള്‍1986 ബാച്ച് സ്‌കൂള്‍.പി ടി മാഷിന് കൈമാറി.…

അതിഥി തൊഴിലാളികള്‍ക്ക് എസ് വൈ എസ് പാണത്തൂരില്‍ നോമ്പ്തുറ സംഘടിപ്പിച്ചു

രാജപുരം: എസ്. വൈ. എസ് കാഞ്ഞങ്ങാട് സോണ്‍ കമ്മിറ്റി പാണത്തൂര്‍ ശുഹദ എഡ്യൂക്കേഷണല്‍ സെന്ററില്‍ അതിഥി തൊഴിലാളികള്‍ക്കായി നോമ്പ് തുറ സംഗമം സംഘടിപ്പിച്ചു.പുണ്യമാസത്തിന്റെ പവിത്രതയില്‍ ഭാഷ കളുടെ അതിര്‍വരമ്പുകളില്ലാതെഎല്ലാവരെയും ചേര്‍ത്ത് നിര്‍ത്തി നടത്തിയ നോമ്പ്…

മുണ്ടമാണിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു

മുണ്ടമാണിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു രാജപുരം: ബളാൽ -പൂടംകല്ല് റോഡിൽ മുണ്ടമാണിയിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. ഈ ഭാഗത്ത് അപകടം പതിവാണെന്നും പാതയോരത്ത്…

ഇത് ഒരു കൂട്ടമല്ല ഒരു പ്രതീകമാണ് മത സൗഹാര്‍ദ്ധത്തിന്റെ പ്രതീകം

രാജപുരം: ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റ് 24.4.22 ന് ഷാര്‍ജ അബുഷാഗരയിലുള മലനാട് റസ്റ്റോറന്റില്‍ ഇഫ്ത്താര്‍ സംഗമം സംഘടിപ്പിച്ചു…. പുണ്യറമദാന്‍ മാസത്തിന്റെ സന്ദേശം നല്‍കുന്നതിനായി…

ശ്രീശങ്കര ബേളൂർ എൻ എസ് എസ് കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു.

ശ്രീശങ്കര ബേളൂർ എൻ എസ് എസ് കരയോഗ മന്ദിരം ഉദ്ഘാടനം ചെയ്തു. രാജപുരം: ഹൊസ്ദൂർഗ് താലൂക്ക് എൻ എസ് എസ് കരയോഗ യൂണിയനിലെ 2730-ാം നമ്പർ ശ്രീശങ്കര ബേളൂർ കരയോഗ മന്ദിരം യൂണിയൻ പ്രസിഡന്റ്കെ.പ്രഭാകരൻ…

സിപിഐ കള്ളാർ ലോക്കൽ സമ്മേളനം സമാപിച്ചു. ബി.രത്നാകരൻ നമ്പ്യാർ ലോക്കൽ സെക്രട്ടറി.

സിപിഐ കള്ളാർ ലോക്കൽ സമ്മേളനം സമാപിച്ചു. ബി.രത്നാകരൻ നമ്പ്യാർ ലോക്കൽ സെക്രട്ടറി. രാജപുരം : സിപിഐ കള്ളാർ ലോക്കൽ സമ്മേളനം പൂടംകല്ല് – പൈനിക്കരയിൽ സി.ശശി നഗറിൽ നടന്നു. മുതിർന്ന പാർട്ടി അംഗം സ…

കൊട്ടോടി സ്കൂളിൽ ലോക പുസ്തക ദിനാചരണം നടത്തി

കൊട്ടോടി സ്കൂളിൽ ലോക പുസ്തക ദിനാചരണം നടത്തി രാജപുരം: കൊട്ടോടി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ലോക പുസ്തക ദിനം ആചരിച്ചു. ബിനോയ് ഫിലിപ്പ് പുസ്തകം വായിച്ച് തുടക്കം കുറിച്ചു’ ഒമ്പതാം ക്ലാസ്സിലെ സാനിയ,…

മികവുത്സവം: സാക്ഷരത പരീക്ഷ ഉദ്ഘാടനം ചെയ്തു.

മികവുത്സവം: സാക്ഷരത പരീക്ഷ ഉദ്ഘാടനം ചെയ്തു. രാജപുരം: കോടോം ബേളൂർ പഞ്ചായത്ത് മുക്കുഴി തുടർ വിദ്യ കേന്ദ്രം. സാക്ഷരത മിഷൻ നടത്തുന്ന മികവ് ഉത്സവം22 സാക്ഷരത പരീക്ഷപഞ്ചായത്തിലെ പതിനഞ്ചാം വാർഡിലെ കുറ്റിയടുക്കം കമ്മ്യൂണിറ്റി ഹാളിൽ…

ഒടയംചാലിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്.

ഒടയംചാലിൽ വാഹനം തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരിക്ക് പരിക്ക്. രാജപുരം : കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന ഓട്ടോ ടാക്സി ഒടയംചാലിൽ തോട്ടിലേക്ക് മറിഞ്ഞ് യാത്രക്കാരിക്ക് പരിക്കേറ്റു. കോളിച്ചാൽ പതിനെട്ടാംമൈലിലെ ലക്ഷ്മി ഉണ്ണി (41)ക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്…

കരുതലിന്റെ കരസ്പർശവുമായി കോടോത്തെ എസ്.പി.സി കുട്ടികൾ.

കരുതലിന്റെ കരസ്പർശവുമായി കോടോത്തെ എസ്.പി.സി കുട്ടികൾ. രാജപുരം: ഡോ.അംബേദ്കർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി കുട്ടികളുടെ നേതൃത്വത്തിൽ ഭൂമിക്കായി ഒരു ദിനം ആചരിച്ചു. മണ്ണിനെ പിടിച്ചു നിർത്തുന്നതിനും , ഭൂമിയുടെ അടിത്തട്ടിലേയ്ക്ക് വെള്ളം ഒഴുക്കിവിടുന്നതിനും…