Category: Latest News

ചുള്ളിക്കര തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി

ചുള്ളിക്കര തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി രാജപുരം: ചുള്ളിക്കരയിലെ തെക്കുംമ്മേൽ തോമസിന്റെ ഭാര്യ മോളി തോമസ് (71) നിര്യാതയായി. സംസ്കാരം നാളെ (4.5.22) രാവിലെ 9 30ന് കൊട്ടോടി സെന്റ്…

കേരള ജേണലിസ്റ്റ് യൂണിയന്‍ സ്ഥാപകദിനം: പതാക ഉയര്‍ത്തല്‍, ആദരിക്കല്‍ ചടങ്ങ് എന്നിവ നടത്തി.

രാജപുരം: കേരള ജേണലിസ്റ്റ് യൂണിയന്‍( കെജെയു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപക ദിനാലോഷം നടത്തി. രാജപുരത്ത് ജില്ലാ സെക്രട്ടറി എം. പ്രമോദ് കുമാര്‍ പതാക ഉയര്‍ത്തി. തുടര്‍ന്ന് ജില്ലയിലെ ആദ്യകാലം…

ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി ഒ.എ.ഏബ്രഹാം നിയമിതനായി.

രാജപുരം: ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മാസ്റ്ററായി ഒ.എ.ഏബ്രഹാം (സജി) ഓണശേരില്‍ നിയമിതനായി. ഹോളി ഫാമിലി സ്‌കൂളില്‍ 15 വര്‍ഷമായി സോഷ്യല്‍ സയന്‍സ് അധ്യാപകനായി ജോലി ചെയ്യുന്നു. കള്ളാര്‍ അഞ്ചാല സ്വദേശിയാണ്. കോട്ടയം മോനിപ്പള്ളിയിലേക്ക്…

തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം നാളെ മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വഹിക്കും.

രാജപുരം: തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂളിന് ജില്ലാ വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും വാര്‍ഷികാഘോഷവും നാളെ ശനിയാഴ്ച്ച മന്ത്രി എം.വി.ഗോവിന്ദന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു.…

ബളാംതോട് തൊണ്ടിക്കല്‍ വീട്ടില്‍ അച്ചാമ്മ ജോസഫ് (77) നിര്യാതയായി.

രാജപുരം: ബളാംതോട് തൊണ്ടിക്കല്‍ വീട്ടില്‍ അച്ചാമ്മ ജോസഫ് (77) നിര്യാതയായി. സംസ്‌കാരം നാളെ ഉച്ച കഴിഞ്ഞ് 3 മണിക്ക് പാണത്തൂര്‍ സെന്റ് മേരീസ് പള്ളിയില്‍. ഭര്‍ത്താവ്: പരേതനായ തൊണ്ടിക്കല്‍ ടി.ജെ.ജോസഫ്. മക്കള്‍: ലിജോ, ലിന്‍സ്,…

പാറപ്പള്ളി -കാട്ടിപ്പാറ കോണ്‍ക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

രാജപുരം: കോടോം-ബേളൂര്‍ ഗ്പഞ്ചായത്തില്‍ 19-ാം വാര്‍ഡില്‍ പാറപ്പള്ളി കാട്ടിപ്പാറ കോണ്‍ക്രീറ്റ് റോഡ് പഞ്ചായത്ത് വൈ. പ്രസിഡന്റ് പി.ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. കെ.മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ലത്തീഫ് കാട്ടിപ്പാറ, ഷാഫി കാട്ടിപ്പാറ, മെഹബൂബ് കെ.പി, പ്രമീള…

സി.പി.ഐ പനത്തടി ലോക്കൽ സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു.

സി.പി.ഐ പനത്തടി ലോക്കൽ സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. എസ്. കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. രാജപുരം : സി.പി.ഐ പനത്തടി ലോക്കൽ സമ്മേളനം പാണത്തൂരിൽ സംഘടിപ്പിച്ചു. സുരേന്ദ്രൻ പെരുതടി പതാക ഉയർത്തി.ജില്ലാ എക്സിക്യൂട്ടീവ്…

വഴിയിൽ കളഞ്ഞ് കിട്ടിയ പേഴ്സും വിലപ്പെട്ട രേഖകളും പോലീസിൽ ഏൽപിച്ച ആംബുലൻസ് ഡ്രൈവറെ ആദരിച്ചു.

വഴിയിൽ കളഞ്ഞ് കിട്ടിയ പേഴ്സും വിലപ്പെട്ട രേഖകളും പോലീസിൽ ഏൽപിച്ച ആംബുലൻസ് ഡ്രൈവറെ ആദരിച്ചു. രാജപുരം: അർദ്ധരാത്രിയിൽ വഴിയിൽ നിന്ന് കളഞ്ഞ് കിട്ടിയ പണവും മറ്റ് വിലപ്പെട്ട രേഖകളും അടങ്ങിയ പേഴ്സ് പാണത്തൂർ പോലീസ്…

ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു

ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ പുഴ നടത്തം സംഘടിപ്പിച്ചു രാജപുരം: ബളാന്തോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തിൽ ആരോഗ്യവകുപ്പ്, ഹരിതകർമ്മസേന എന്നിവയുടെ സഹകരണത്തോടെ പുഴ…

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി.

കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് 19-ാം വാർഡ് സംഘടിപ്പിച്ച സമൂഹ നോമ്പുതുറ ശ്രദ്ധേയമായി. രാജപുരം: കോടോം-ബേളൂർ പഞ്ചായത്ത് 19-ാം വാർഡ് അമ്പലത്തറയിൽ സംഘടിപ്പിച്ച സമൂഹ നോമ്പ് തുറ ഇഫ്ത്താർ മീറ്റ് സാന്നിദ്ധ്യം കൊണ്ടും സംഘാടനം കൊണ്ടും ശ്രദ്ധേയമായി.…