Category: Latest News

ദുബായില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ച് ഹോളി ഫാമിലി ഹൈസ്‌കൂള്‍ പൂര്‍വ വിദ്യാര്‍ഥികള്‍ .

രാജപുരം : ഹോളി ഫാമിലി ഹൈസ്‌ക്കൂള്‍ യു എ ഇ കൂട്ടായ്മ ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ പ്രഥമ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ദുബായ് ഖുസൈസ് ഇല്‍ ഉള്ള ക്യാപിറ്റല്‍ സ്‌കൂളില്‍ സംഘടിപ്പിച്ചു. 12 ടീമുകള്‍…

കോളിച്ചാലിലെ തൊഴുത്തുകര സൈമന്റെ കിണറിലെ വെള്ളത്തില്‍ ഡീസല്‍ മണം

രാജപുരം: ഏക ആശ്രയമായ കുടിവെള്ളത്തില്‍ സമീപത്തെ പമ്പില്‍ നിന്നും ഡീസല്‍ കലരാന്‍ തുടങ്ങിയതോടെ പരാതിയുമായി വീട്ടുടമ പഞ്ചായത്ത് സെക്രട്ടറിയെ കണ്ടു. കോളിച്ചാലിലെ തൊഴുത്തുകര സൈമണ്‍ സ്റ്റീഫന്‍ എന്നയാളാണ് പരാതി നല്‍കിയത്. സമീപത്തുളള ഇന്ധന ടാങ്കിലെ…

മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി ബി. രമ ചുമതലയേറ്റു

രാജപുരം: .മഹിളാ കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി ബി രമ ചുമതലയേറ്റു .കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ മഹിളാ കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് ജോളി ജോണ്‍ അധ്യക്ഷത വഹിച്ചു.മഹിളാ…

എംബിബിഎസ് നേടിയ എ.ജെ.സുജിത്തിനെ ബിജെപി പതിനാലാം വാര്‍ഡ് കമ്മിറ്റി ആദരിച്ചു.

രാജപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ നിന്നും എംബിബിഎസ് നേടിയ കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡിലെ നീളംകയം ജനാര്‍ദ്ദനന്റെയും ഹൊന്നമ്മയുടെയും മകന്‍ ഡോ.എ.ജെ.സുജിത്തിന് ഭാരതീയ ജനതാ പാര്‍ട്ടി പതിനാലാം വാര്‍ഡ് കമ്മിറ്റി സ്‌നേഹോപഹാരവും നല്‍കി. പഞ്ചായത്തംഗം…

സെന്റ് മേരീസ് എയുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വിളംബര കോര്‍ണര്‍ യോഗ സമാപനം.

രാജപുരം: സെന്റ് മേരീസ് എയുപി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന വിളംബര കോര്‍ണര്‍ യോഗങ്ങളുടെ സമാപനം പാണത്തൂരില്‍ നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകന്‍ എം.എ.സജി…

കള്ളാര്‍ സ്വദേശി തോക്കാനം വീട്ടില്‍ രവീന്ദ്രന്‍ എറണാകുളത്ത് വാഹനമിടിച്ചു മരിച്ചു.

രാജപുരം: കള്ളാര്‍ സ്വദേശിയും ഇരിയ ക്ലായിയില്‍ താമസക്കാരനുമായ കള്ളാര്‍ തോക്കാനം വീട്ടില്‍ രവീന്ദ്രന്‍ (53)എറണാകുളത്ത് വാഹനമിടിച്ചു മരിച്ചു.കഴിഞ്ഞ രണ്ട് വര്‍ഷമായി എറണാകുളത്ത് ടൈലര്‍ ജോലി ചെയ്ത് വരികയായിരുന്നു. ഇന്നലെ രാവിലെ ജോലിക്ക് പോകാനായി റോഡ്…

2005 കെഎപി നാലാം ബറ്റാലിയന്‍ കെ ഇ പി എ ബാച്ച് റാണിപുരത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു.

രാജപുരം: 2005 കെ എ പി നാലാം ബറ്റാലിയന്‍ കെ ഇ പി എ ബാച്ച് റാണിപു രത്ത് സ്‌നേഹ സംഗമം സംഘടിപ്പിച്ചു. സ്‌നേഹ സംഗമത്തിലെ ഉദ്ഘാടനം ബേക്കല്‍ ഡി വൈ എസ് പി…

കോടോം ബേളൂര്‍ പഞ്ചായത്തില്‍ സോക്ക്പിറ്റുകളുടെ പ്രവൃത്തി ഉദ്ഘാടനം എംഎല്‍എ ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു.

രാജപുരം: കോടോം ബേളൂര്‍ പഞ്ചായത്തില്‍ 1700 സോക്ക്പിറ്റുകളുടെ പ്രവൃത്തി ഉദ്ഘാടനം പോര്‍ക്കളം കപ്പണ എസ്ടി കോളനിയില്‍ എം എല്‍ എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എം.വിജയകുമാര്‍ പദ്ധതി…

കിസാന്‍ സര്‍വീസ് സൊസൈറ്റി ബേളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനചാരണത്തോടനുബന്ധിച്ചു വനിതാവിങ് രൂപീകരണവും, ബോധവല്‍കരണ സെമിനാറും നടത്തി.

രാജപുരം: കിസാന്‍ സര്‍വീസ് സൊസൈറ്റി ബേളൂര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാ ദിനചാരണത്തോടനുബന്ധിച്ചു വനിതാവിങ് രൂപീകരണവും, ബോധവല്‍കരണ സെമിനാറും ഏഴാംമൈലില്‍ വച്ച് നടത്തി. പ്രസ്തുത പരിപാടിയില്‍ മാതൃക വനിതാ കര്‍ഷകരായ ശാന്ത വി കുണ്ടടുക്കം,…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 2021- 22 അധ്യയന വര്‍ഷത്തെ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ഫിയസ്റ്റ 2k 22’ മാര്‍ച്ച് 12 തീയതി ശനിയാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറി

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ 2021- 22 അധ്യയന വര്‍ഷത്തെ കള്‍ച്ചറല്‍ ഫെസ്റ്റ് ‘ഫിയസ്റ്റ 2k 22’ മാര്‍ച്ച് 12 തീയതി ശനിയാഴ്ച സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് അരങ്ങേറി. കൊറോണ…