രാജപുരം: ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നടന്നതും കത്തോലിക്കാ സഭ ഔദ്യോഗികമായി അംഗീകരിച്ചതുമായ 101 ദിവ്യകാരുണ്യ അത്ഭുതങ്ങളുടെ എക്‌സിബിഷന്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു.പനത്തടി…
എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു.
രാജപുരം: അട്ടേങ്ങാനം ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് എംഎല്‍എ ഫണ്ടില്‍ നിന്നും അനുവദിച്ച സ്‌കൂള്‍ ബസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ അധ്യക്ഷത വഹിച്ചു.…
കെസിസി മാലക്കല്ല് യൂണിറ്റ് എയിംസ് സമരപ്പന്തല്‍ സന്ദര്‍ശിച്ചു
രാജപുരം: ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് മാലക്കല്ല് യൂണിറ്റ് അംഗങ്ങള്‍ വേണം എയിംസ് കാസറഗോഡ് എന്ന ജനകീയ കൂട്ടായ്മ കേരള ഗവണ്‍മെന്റ് കേന്ദ്രത്തിനു നല്‍കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ കാസര്‍കോട് ജില്ലയെയും ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാസര്‍കോട് പുതിയ…
എട്ട് വയസുകാരന് തുടര്‍ പഠനത്തിന് വഴിയൊരുക്കി രാജപുരം ജനമൈത്രി പോലീസ് .
രാജപുരം: പാണത്തൂര്‍ ബാപ്പുങ്കയത്ത് അച്ഛന്റെ സഹോദരന്റെ സംരക്ഷണത്തില്‍ കഴിയുന്ന എട്ടു വയസ്സുള്ള രാഗേഷ് എന്ന കുട്ടി ജീവിത സാഹചര്യങ്ങള്‍ കൊണ്ട് പഠനത്തിനായി സ്‌കൂളില്‍ പോകുന്നില്ല എന്ന് രാജപുരം പോലീസ് ഇന്‍സ്പെക്ടര്‍ വി.ഉണ്ണികൃഷ്ണന് കിട്ടിയ വിവരത്തിന്റെ…
ഇരിയ കണ്ണോത്ത് ആറു ക്വിന്റൽ റബ്ബർ ഷിറ്റും, രണ്ടു ക്വിന്റൽ കുരുമുളകും കത്തി നശിച്ചു.
രാജപുരം: ഇരിയ കണ്ണോത്ത് കമലപ്ലാവിലെ ജോൺ ജോസഫിന്റെ ഓടു മേഞ്ഞ വീടിനോടു ചേർന്ന ചിമ്മിനിയിൽ തീ പിടിച്ചു ഭാഗികമായി കത്തി നശിച്ചു. ഉണങ്ങാനിട്ട ആറു ക്വിന്റൽ റബ്ബർ ഷിറ്റും , ഇതിനുള്ളിൽ സൂക്ഷിച്ച രണ്ടു…
പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, ഊട്ടുനേര്‍ച്ച എന്നിവയ്ക്ക് തുടക്കമായി.
രാജപുരം: കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ഥാടന ദേവാലയത്തില്‍ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാള്‍, ഊട്ടുനേര്‍ച്ച എന്നിവയ്ക്ക് തുടക്കമായി. വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി. ഫാ.ഡോ.ജേക്കബ് ചാണിക്കുഴി തിരുക്കര്‍മങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ചു. നാളെ മുതല്‍…
സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ സംഘടിപ്പിച്ച
ചുള്ളിക്കര : പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു. മാര്‍ച്ച് 8 ന് ചൊവ്വാഴ്ച രാത്രി 7 മണിക്ക് പൂടങ്കല്ല് അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മസ്ജിദില്‍ വെച്ച് നടന്ന…
ആവേഗ’22- ഐടി ഫെസ്റ്റ് സമാപിച്ചു.
രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജില്‍, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ ടി ഫെസ്റ്റിന്റെ ആദ്യ ദിനത്തില്‍ വിവിധ ഡിപ്പാര്‍ട്‌മെന്റുകള്‍ തമ്മില്‍ ഉള്ള മത്സരംങ്ങള്‍ നടന്നു. രണ്ടാം ദിനത്തില്‍ ജില്ലയിലെ വിവിധ…
രാജപുരം ഹോളിഫാമിലി പാരിഷ് ഹാളില്‍ വച്ച് ലോക വനിതാ ദിനാഘോഷം സംഘടിപ്പിച്ചു
ചാക്കോ നിര്‍വഹിച്ചു. മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ സ്വാശ്രയ സംഘങ്ങളില്‍ പ്രവര്‍ത്തിച്ച് പഞ്ചായത്ത് സാരഥികളായി തിരഞ്ഞെടുക്കപ്പെട്ട ആന്‍സി ജോസഫ് ചുള്ളിക്കര,മിനി ഫിലിപ്പ് പൂക്കയം, ജിനി വിനോയ് ഒടയഞ്ചാല്‍ എന്നിവരെ കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍…
കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് വനിതാ റാലി നടത്തി.
രാജപുരം: കള്ളാര്‍ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ജെന്റര്‍ റിസോഴ്‌സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ വനിതാദിന റാലിയും സ്ത്രി സുരക്ഷ ബോധവല്‍ക്കരണ ക്ലാസും സംഘടിപ്പിച്ചു. മാലക്കല്ല് ടൗണ്‍ മുതല്‍ കള്ളാര്‍ അനുഗ്രഹ ഓഡിറ്റോറിയം വരെ 500 ല്‍…
