രാജപുരം: പാണത്തൂര്‍ പരിയാരത്ത് വച്ച് നാടിനെ നടുക്കിയ ലോറി അപകടത്തിന്‍ മരിച്ച നാലു തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് സാമ്പത്തിക സഹായം ചെയ്യാന്‍ നാടൊരുങ്ങിയതായി കുടുംബ സഹായനിധി കമ്മിറ്റി ഭാരവാഹികളായചെയര്‍മാന്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, കണ്‍വീനര്‍…
കൊട്ടോടി സ്‌കൂളില്‍ എന്‍എസ് എസ് സപ്തദിന ക്യാമ്പ് സമാപിച്ചു.
രാജപുരം : കൊട്ടോടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു വന്ന എന്‍ എസ് എസ് സപ്തദിന ക്യാമ്പ് അതിജീവനം 2021 സമാപിച്ചു. സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ്.എം.ചാക്കോ…
കൊട്ടോടി പേരടുക്കം ക്ഷേത്രത്തിന്‍ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു.
രാജപുരം: കൊട്ടോടി പേരടുക്കം ശ്രീധര്‍മ്മശാസ്താ ശ്രീ ദുര്‍ഗ്ഗാദേവി ക്ഷേത്ര സംരക്ഷണ സമിതിയുടെ വാര്‍ഷിക പൊതുയോഗം ക്ഷേത്ര അന്നദാന മണ്ഡപത്തില്‍ വെച്ച് നടന്നു ക്ഷേത്രം പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്ര രക്ഷാധികാരിമാരായ കോടോത്ത്…
കോടോത്ത് സ്‌കൂളില്‍ എസ്പിസി ക്രിസ്മസ് അവധിക്കാല ദ്വിദിന ക്യാമ്പ് തുടങ്ങി.
രാജപുരം: എസ്പിസി ക്രിസ്മസ് അവധിക്കാല ദ്വിദിന ക്യാമ്പ് ഡോ.അംബേദ്കര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ പരിപാടികളോടു കൂടി തുടങ്ങി. രാജപുരം എസ്.എച്ച്.ഒ. കൃഷ്ണന്‍ പതാക ഉയര്‍ത്തി. കോടോം ബേളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം…
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് സ്‌പെഷല്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
രാജപുരം: സമഗ്ര ശിക്ഷാ കേരളം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയുടെ പനത്തടി പഞ്ചായത്തില്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് വേണ്ടിയുള്ള സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റാര്‍ഡിങ്…
റാണിപുരത്ത് അഗ്‌നി പ്രതിരോധ ബോധവല്ക്കരണ സെമിനാര്‍ നടത്തി.
രാജപുരം: കേരള വനം_വനൃജീവി വകുപ്പ്കാഞ്ഞങ്ങാട് റേഞ്ച്, റാണിപുരം വനസംരക്ഷണസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ റാണിപുരത്ത് അഗ്‌നിപ്രതിരോധ ബോധവല്‍ക്കരണ സെമിനാര്‍ നടത്തി. സമിതി പ്രസിഡന്റ് പി.നിര്‍മ്മല ഉദ്ഘാടനം ചെയ്തു. മുന്നാട് പീപ്പിള്‍സ് കോളേജ് എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍…
അയറോട്ട് ഉണ്ണമിശിഹ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഉണ്ണീശോയുടെ തിരുനാള്‍ ആഘോഷം തുടങ്ങി
രാജപുരം: അയറോട്ട് ഉണ്ണമിശിഹ ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ഉണ്ണീശോയുടെ തിരുനാള്‍ ആഘോഷം 26 ന് തുടങ്ങി: വിവിധ ദിവസങ്ങളില്‍ ലദീഞ്ഞ്, വിശുദ്ധ കുര്‍ബാന നൊവേന എന്നിവ നടന്നു. ഫാ.ജിന്‍സ് പുത്തിപള്ളിമ്യാലില്‍ കാര്‍മികത്വം വഹിച്ചു. 30…
നന്മ മരം ചാരിറ്റി വാട്‌സാപ് കൂട്ടായ്മ നിര്‍മിച്ച വീടിന്റെ താക്കോല്‍ കൈമാറി.
രാജപുരം: നന്മ മരം ചാരിറ്റി വാട്‌സാപ് കൂട്ടായ്മ ചുള്ളിക്കര എടക്കടവില്‍ നിര്‍ധന കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാന ചടങ്ങ് കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. നന്മ മരം സെക്രട്ടറി…
പാണത്തൂരില്‍ തടി ലോറി മറിഞ്ഞ് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു.
രാജപുരം: പാണത്തൂര്‍ പരിയാരത്ത് തടി ലോറി മറിഞ്ഞ് മരിച്ച ലോഡിങ് തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകാന്‍ പനത്തടി പഞ്ചായത്തില്‍ ജനകീയ കമ്മിറ്റി രൂപീകരിച്ചു. പനത്തടി പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി രാജ് മോഹന്‍ ഉണ്ണിത്താന്‍ എം…
പാണത്തൂര്‍ പട്ടുവം പ്രാദേശിക പ്രതിഭാ കേന്ദ്രത്തില്‍ അതിജീവനം ശില്‍പ്പശാല സംഘടിപ്പിച്ചു.
രാജപുരം: സമഗ്ര ശിക്ഷാ കേരളം ഹോസ്ദുര്‍ഗ്ഗ് ബി.ആര്‍.സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പട്ടുവം പ്രാദേശിക പ്രതിഭാ കേന്ദ്രം അതിജീവന ശില്പശാല നടന്നു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍…
