രാജപുരം: പൂടംകല്ല് താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥ അവസാനിപ്പിക്കുക, ഗൈനക്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് തുറന്ന് പ്രവര്‍ത്തിക്കുക, ആശുപത്രി യോടുള്ള കേരള ഗവണ്‍മെന്റിന്റെ അവഗണന അവസാനിപ്പിക്കുക , അശുപത്രിയിലെ അനധികൃത നിയമനങ്ങള്‍ അവസാനിപ്പിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്…
ബളാംതോട് ക്ഷീര സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകയെ ആദരിച്ചു.
രാജപുരം: ബളാംതോട് ക്ഷീര സഹകരണ സംഘത്തിലെ മികച്ച ക്ഷീര കര്‍ഷകയായ ദീപ നായരെ ക്ഷീര വികസന വകുപ്പ് ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഉഷ. കെ ആദരിച്ചു. പൊതുയോഗത്തില്‍ സംഘം പ്രസിഡന്റ് കെ.എന്‍. സുരേന്ദ്രന്‍ നായര്‍…
പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം നടത്തി.
രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയില്‍ പെടുത്തി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് വാട്ടര്‍ ടാങ്ക് വിതരണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റി പി.എം.കുര്യക്കോസ് അധ്യക്ഷത…
വരയും കുറിയും: ചിത്രരചന പഠനക്കളരി സംഘടിപ്പിച്ച
രാജപുരം: ഏച്ചിക്കാനം വൃന്ദാവനം ബാലസദനത്തില്‍ മൂന്ന് ദിവസത്തെ വ്യക്തിത്വ വികാസ ശിബിരത്തിന് തുടക്കം കുറിച്ചു. റിട്ട.പ്രൊഫസറും സത്യസായി ഓര്‍ഗനൈസേഷന്‍ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറിയുമായ ഡോ.ആര്‍.സതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സേവാഭാരതി ജനറല്‍ സെക്രട്ടറി കെ.…
കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ് സപ്തദിന ക്യാമ്പിന് തുടക്കമായി.
രാജപുരം: കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ് സപ്തദിന ക്യാമ്പിന് തുടക്കമായി. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫിസര്‍ കെ.പി.സന്ധ്യ,പഞ്ചായത്തംഗം ജോസ് പുതുശേരിക്കാലായില്‍അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ്വി.ജഹാംഗീര്‍…
രാജപുരത്ത് മലബാര്‍ ക്‌നാനായ കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപനം നടത്തി.
രാജപുരം: 1943 ല്‍ രാജപുരത്തേക്ക് നടന്ന മലബാര്‍ ക്‌നാനായ കുടിയേറ്റത്തിന്റെ സ്മരണക്കായി നിര്‍മ്മിക്കുന്ന കുടിയേറ്റ സ്മാരക മന്ദിരത്തിന്റെ ശിലാസ്ഥാപന കര്‍മ്മം കോട്ടയം അതിരൂപതാ സഹായമെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നിര്‍വ്വഹിച്ചു. ചരിത്ര സ്മാരകമായി…
പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശിച്ചു.
രാജപുരം: പാണത്തൂര്‍ ലോറി അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങളെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് എംപി 10000 രൂപ ധനസഹായം നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മരണപ്പെട്ടവരെ കുടുംബങ്ങള്‍ക്ക് സഹായം…
പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സന്ദര്‍ശിച്ചു.
രാജപുരം : പാണത്തൂര്‍ പരിയാരത്ത് ലോറി അപകടത്തില്‍ മരിച്ചവരുടെ വീടുകള്‍ ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ സന്ദര്‍ശിച്ചു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന പ്രസാദ്, വാര്‍ഡംഗം സി.ആര്‍.ബിജു, സിപിഐ ലോക്കല്‍ സെക്രട്ടറി കെ.ബി.മോഹന ചന്ദ്രന്‍, സിപിഎം ലോക്കല്‍…
കാപ്പുങ്കര പാലം മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം: കാപ്പുങ്കര ചെക്ഡാം കം ബ്രിഡ്ജ് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പദ്ധതി നടപ്പിലാക്കുന്നതിനായി ഒന്നായി നിന്ന് സഹകരിച്ച് നാട്ടുകാരെയും ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു. കാസര്‍കോട് വികസന പാക്കേജില്‍ ചെക്ഡാമിന്…
ടിഷ്യു കള്‍ച്ചര്‍ വാഴകള്‍ നടുമ്പോള്‍ രണ്ട് മീറ്റര്‍ അകലത്തില്‍ നടണം.
രാജപുരം: ടിഷ്യൂ കള്‍ച്ചര്‍ വാഴ നടുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യമാണ് ചെടികള്‍ തമ്മിലുള അകലം . വാഴകള്‍ രണ്ടുമീറ്റര്‍ അകലത്തില്‍ ആണ് നടേണ്ടത്. നിലം കിളച്ചൊരുക്കി അന്‍പതു സെന്റീമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള കുഴിയെടുക്കുക.…
