Category: Latest News

രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള കെ.വി.അരവിന്ദന്‍ (40) ചികിത്സാ സഹായം തേടുന്നു

രാജപുരം: കാഞ്ഞങ്ങാട് പുതുക്കയില്‍ രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള കെ.വി.അരവിന്ദന്‍ (40) ചികിത്സാ സഹായം തേടുന്നു.നിര്‍മ്മാണത്തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്തിയിരുന്ന അരവിന്ദന് 4 മാസം മുന്‍പാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലാണിപ്പോള്‍.…

പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ചത് നൂറു കണക്കിനാള്‍ക്കാര്‍.

രാജപുരം: പാണത്തൂരില്‍ ലോറി അപകടത്തില്‍ മരിച്ചവര്‍ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് നൂറു കണക്കിനാള്‍ക്കാര്‍. ഇന്ന് 2.45 ഓടെയാണ് അപകടത്തില്‍ മരിച്ച തൊഴിലാളികളായ കെ.എം.മോഹനന്‍ , എങ്കപ്പു , നാരായണന്‍ , വിനോദ് എന്നിവരുടെ മൃതദേഹങ്ങള്‍ പാണത്തൂരില്‍…

സഹപ്രവര്‍ത്തകന്റെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം തീകൊളുത്തി നശിപ്പിച്ചതില്‍ പ്രതിഷേധിച്ച് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി ചിത്രം വരച്ചും, പ്ലകാര്‍ഡ് എഴുതിയും പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

രാജപുരം : ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം ഇരുട്ടിന്റെ മറവില്‍ അഗ്‌നിക്കിരയാക്കി നശിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും ഉടനടി നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടു കൊണ്ട്…

പരിയാരം ലോറി അപകടത്തില്‍ മരിച്ചത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന 4 ലോഡിങ് തൊഴിലാളികള്‍ .

രാജപുരം: പാണത്തൂര്‍ പരിയാരത്ത് ലോറി നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചത് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന പാവപെട്ട 4 ലോഡിങ് തൊഴിലാളികള്‍. പാണത്തൂര്‍ കുണ്ടുപ്പള്ളി സ്വദേശികളാണ് മരിച്ച നാലു പേരും.കെ.എം. മോഹനന്‍ ,…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായിരുന്നു പനത്തടി പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ സംരക്ഷണയിലുള്ള 31 രോഗികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആണ്…

ഒരു കിന്റെലോളം വരുന്ന കാച്ചില്‍ വിളയിച്ചെടുത്ത് തായന്നൂര്‍ കുറ്റിയടുക്കത്തെ അമ്പു.

രാജപുരം: ജൈവ കൃഷിയിലൂടെ തായന്നൂര്‍ കുറ്റിയടുക്കത്തെ ആദിവാസി കര്‍ഷകന്‍ വിളയിച്ചെടുത്തത് കൂറ്റന്‍ കാച്ചില്‍ വര്‍ഗ്ഗത്തില്‍ പെട്ട ഇഞ്ചിക്കിഴങ്ങ്. വര്‍ഷങ്ങളായി കൃഷി ചെയ്യുന്ന അമ്പുവിന് ആദ്യമായാണ് ഇത്രയും വലിയ കിഴങ്ങ് ലഭിക്കുന്നത്. സാധാരണ 20 കിലോ…

പാണത്തൂര്‍ പരിയാരത്ത് നിന്നും മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു

രാജപുരം: പാണത്തൂര്‍ പരിയാരത്ത് നിന്നും മരം കയറ്റി വരികയായിരുന്ന ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരണപ്പെട്ടു. ലോഡിങ്ങ് തൊഴിലാളികളും പാണത്തൂര്‍ കുണ്ടുപള്ളി സ്വദേശികളായ മോഹനന്‍ (40), ബാബു (45), വെങ്കപ്പു…

റിപ്പബ്ലിക് ദിന പരേഡ് കേരള, ലക്ഷദ്വീപ് ടീമില്‍ രാജപുരം സെന്റ് പയസ് കോളേജിലെ എന്‍സിസി കേഡറ്റും.

രാജപുരം: ജനുവരി 1 മുതല്‍ 30 വരെ നടക്കുന്ന റിപ്പബ്ലിക് ദിന ക്യാമ്പില്‍ പങ്കെടുക്കാന്‍ രാജപുരം സെന്റ് പയസ് കോളേജിലെ എന്‍ സി സി കേഡറ്റ് സായി പ്രകാശ് തിരഞ്ഞെടുക്കപ്പെട്ടു. 2014 ലില്‍ ഇന്ത്യന്‍…

കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ എന്‍ എസ് എസ് ക്യാമ്പ്.

രാജപുരം: കൊട്ടോടി ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ് ക്യാമ്പ് ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ നടക്കും. സംഘാടക സമിതി രൂപീകരിച്ചു.ചെയര്‍മാന്‍ ജോസ് പുതുശ്ശേരിക്കലായില്‍ കണ്‍വീനര്‍ കെ.പി.സന്ധ്യ (പ്രോഗ്രാം ഓഫീസര്‍ ),…

കേരളാ പ്രവാസി സംഘം രാജപുരം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

രാജപുരം: കേരളാ പ്രവാസി സംഘം രാജപുരം മേഖല കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ജില്ല പ്രസിഡന്റ് പി.കെ.ജലീല്‍ ഉദ്ഘാടനം ചെയ്തു. ജയിംസ് അവണൂര്‍ അധ്യക്ഷനായി. സിപിഎം ഏരിയ സെക്രട്ടറി ഒക്ലാവ് കൃഷ്ണന്‍, ലോക്കല്‍ സെക്രട്ടറി എ.കെ.രാജേന്ദ്രന്‍, പ്രവാസി…