രാജപുരം: കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സിന്റെ വിഷന്‍പരിപാടിയുടെ ഭാഗമായുള്ള എന്റെ വീട്ടിലും കൃഷിത്തോട്ടം പരിപാടിയില്‍ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍കാലിച്ചാനടുക്കം ഗവ. ഹൈസ്‌ക്കൂളിലെ ആദര്‍ശ് രാജേന്ദ്രന്‍ സ്‌കൗട്ട് വിഭാഗത്തിലുംതച്ചങ്ങാട് ഗവ.ഹൈസ്‌ക്കൂളിലെ കെ.ശിവദയും മികച്ച…
ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം കത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടണം: ആര്‍കേവ് ബ്രഷ് റൈറ്റിങ് ആര്‍ട്ടിസ്റ്റ് അസോസിയേഷന്‍
രാജപുരം : ഉദയപുരത്തെ സൈന്‍ ബോര്‍ഡ് നിര്‍മ്മാണ സ്ഥാപനം ഇരുട്ടിന്റെ മറവില്‍ അഗ്‌നിക്കിരയാക്കി നശിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ച കരങ്ങളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരികയും ഉടനടി നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും ആര്‍ക്കേവ് ബ്രഷ്…
കള്ളാര്‍ പഞ്ചായത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു
രാജപുരം : കള്ളാര്‍ പഞ്ചായത്ത് 2021-22 ജനകീയാസൂത്രണ പദ്ധതിയില്‍ രാജപുരം വെറ്ററിനറി സെന്റര്‍ വഴി 75 ഗുണഭോക്താക്കള്‍ക്ക് 100 കിലോ കാലിത്തീറ്റ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…
കള്ളാര്‍ പഞ്ചായത്തില്‍ ആസൂത്രണ സമിതി യോഗം ചേര്‍ന്നു.
രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്ത് 2022 – 27 വര്‍ഷത്തെ ആസൂത്രണ സമിതി യോഗവും നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗവും പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ്…
രാജപുരം അയ്യങ്കാവിലെ ഡോ.രൂപാ സരസ്വതിക്ക് ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ്.
രാജപുരം: മരുന്നില്ലാതെ മുദ്ര ചികിത്സ, സംഗീത ചികിത്സ എന്നിവ സമന്വയിപ്പിച്ചുള്ള ചികിത്സാ പഠനത്തിന് മാജിക്ക് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിന്റെ ബെസ്റ്റ് ഡോക്ടേഴ്‌സ് അവാര്‍ഡ് നേടി രാജപുരം അയ്യങ്കാവിലെ ഡോ.രൂപാ സരസ്വതി. നിലവില്‍ കാസര്‍കോട് ജില്ലയിലെ…
ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ഒടയംചാല്‍ കുന്നുംവയലിലെ മനോജ് (36) ആണ് മരിച്ചത്.
രാജപുരം : ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. ഒടയംചാല്‍ കുന്നുംവയലിലെ മനോജ് (36) ആണ് മരിച്ചത്.മസ്തിഷ്‌ക രോഗം ബാധിച്ച് കഴിഞ്ഞ 2 മാസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മനോജിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ ചികിത്സാ കമ്മിറ്റി…
കപ്പള്ളി കോളനി റോഡ് തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു.
രാജപുരം: കള്ളാര്‍ ഗ്രാമ പഞ്ചായത്ത് ആറാം വാര്‍ഡിലെ താഴെ കപ്പള്ളി കോളനി റോഡ് മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ കോണ്‍ക്രീറ്റ് ചെയ്തു. റോഡ് ഉത്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന്‍ നിര്‍വ്വഹിച്ചു. വൈസ്…
ചക്കിട്ടടുക്കം അയ്യപ്പ ഭജന മന്ദിരം മണ്ഡലവിളക്ക് മഹോത്സവം 22ന്
രാജപുരം: ചക്കിട്ടടുക്കം അയ്യപ്പ ഭജന മന്ദിരം മണ്ഡലവിളക്ക് മഹോത്സവം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് 22 ന് നടക്കും. രാവിലെ 5 മണിക്ക് നടതുറക്കല്‍, 5.30 ന് ദീപാരാധന. 12.30 ന് ദീപാരാധന. വൈകിട്ട് 5…
ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ മണ്ഡല പൂജ മഹോത്സവം ഡിസംബര്‍ 26 ന് നടക്കം
രാജപുരം: ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജന മന്ദിരത്തില്‍ മണ്ഡല പൂജ മഹോത്സവം ഡിസംബര്‍ 26 ന് നടക്കും. രാവിലെ 4 ന് നട തുറക്കല്‍, 5 മണിക്ക് നട തുറക്കല്‍ 6 മണിക്ക് ദീപാരാധന, 10.30…
കാപ്പുങ്കര പാലം 26ന് ഉച്ച കഴിഞ്ഞ 3ന് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും
രാജപുരം: ജില്ലാ വികസന ഉള്‍പ്പെടുത്തി അഞ്ച് കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കള്ളാര്‍ പഞ്ചായത്തിലെ കാപ്പുങ്കര പാലം 26ന് പകല്‍ 3ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ഇ.ചന്ദ്രശേഖരന്‍…
