Category: Latest News

ആര്‍എസ്എസ് കൊട്ടോടി ശാഖയുടെ നേതൃത്വത്തില്‍ വിജയദശമി ആഘോഷിച്ചു.

രാജപുരം: വിജയദശമിയോടനുബന്ധിച്ച് രാഷ്ട്രീയ സ്വയം സേവക സംഘം (ആര്‍ എസ് എസ്) കൊട്ടോടി ശാഖയുടെ നേതൃത്വത്തില്‍ റൂട്ട് മാര്‍ച്ചും, പൊതുസമ്മേളനവും സംഘടിപ്പിച്ചു. വി.കുഞ്ഞമ്പു നായര്‍ അധ്യക്ഷത വഹിച്ചു. ഇ.കെ.വിശ്വനാഥന്‍ മുഖ്യപ്രഭാഷണം നടത്തി.

കൊട്ടോടി പേരടുക്കം ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം നാളെ സമാപിക്കും.

രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം നാളെ സമാപിക്കും. ഇന്ന് രാവിലെ നട തുറക്കല്‍, ഗണപതി ഹോമം, വാഹന പൂജ, ഗ്രന്ഥപൂജാ , ലളിതാ സഹസ്രനാമ പാരായണം, ഉച്ച പൂജാ…

കാലിച്ചാനടുക്കത്തെ പുതുശ്ശേരി ജേക്കബ് ലൂയീസിന്റെ ഭാര്യ ആന്‍സി ജേക്കബ് (65) നിര്യാതയായി.

കാലിച്ചാനടുക്കം: പുതുശ്ശേരി ജേക്കബ് ലൂയീസിന്റെ ഭാര്യ ആന്‍സി ജേക്കബ് (65) നിര്യാതയായി. മുന്‍ എണ്ണപ്പാറ ഇടവകാംഗമാണ്. പാഴൂക്കുന്നേല്‍ കുടുംബാംഗം. മക്കള്‍ ജിഷു (കെ. എസ്.ഇ. ബി, കാസറഗോഡ്), ജിജു (മസ്‌കറ്റ്). മരുമക്കള്‍ ജിന്‍സി (മുന്‍സിഫ്…

കാലിച്ചാനടുക്കം പീപ്പിള്‍സ് ക്ലബ് മൂന്നര ഏക്കര്‍ സ്ഥലത്ത് ജൈവ രീതിയില്‍ വിളയിച്ച കരനെല്ലിന്റെ വിളവെടുപ്പ് നടത്തി.

രാജപുരം: കാലിച്ചാനടുക്കം പീപ്പിള്‍സ് ക്ലബ്3.5 ഏക്കര്‍ സ്ഥലത്ത് ജൈവ രീതിയില്‍ വിളയിച്ച കരനെല്ലിന്റെ വിളവെടുപ്പ് കാലിചാനടുക്കം ബസ്റ്റാന്റ് പരിസരത്തില്‍ നടന്നു. കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് 13 വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍ ഉല്‍ഘാടനം ചെയ്തു.…

ഡിവൈഎഫ്‌ഐ മോണിങ്ങ് ഫാം പദ്ധതിയിലൂടെ യുവാക്കള്‍ കൃഷിയിലേക്ക് കൂടുതല്‍ ആകൃഷ്ടരായി : എ.എ.റഹീം .

രാജപുരം: ഡി വൈ എഫ് ഐ ആവിഷ്‌കരിച്ച മോണിംഗ് ഫാം പദ്ധതിയുടെ ഭാഗമായി കൂടുതല്‍ യുവാക്കള്‍ കൃഷിയിലേക്ക് ആകൃഷ്ടരായെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീംകാസര്‍കോട് ജില്ലയിലെ പനത്തടി ബ്ലോക്കിലെ കാലിച്ചാനടുക്കം മേഖലയിലെ അട്ടക്കണ്ടം, കോളിയാര്‍,…

സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

രാജപുരം: സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കള്ളാര്‍ പഞ്ചായത്ത് പതിമൂന്നാം വാര്‍ഡംഗം പി.ജോസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ബി.അബ്ദുള്ള അധ്യക്ഷത വഹിച്ചു. പതിനാലാം വാര്‍ഡംഗം…

ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജില്ലാ തല ശില്‍പശാല റാണിപുരത്ത് ആരംഭിച്ചു.

രാജപുരം: കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി കില ട്രെയിനിംങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെ നടത്തുന്ന ജില്ലാ തല ദ്വിദിന ശില്‍പശാല റാണിപുരം ഡി ടി പി സി റിസോര്‍ട്ടില്‍ ആരംഭിച്ചു. ജില്ലാ…

ഗംഗാധരന്റെ ചികിത്സയ്ക്ക് കൊട്ടോടി യുവശക്തി സ്വയം സഹായ സംഘത്തിന്റെ കൈത്താങ്ങ്.

രാജപുരം: കൊട്ടോടിയിലെ ഗംഗാധരന്റെ ചികിത്സയ്ക്ക് കൊട്ടോടി യുവശക്തി സ്വയം സഹായ സംഘത്തിന്റെ കൈത്താങ്ങ്. സംഘത്തിന്റെ ഒരാഴ്ചത്തെ സമ്പാദ്യമായ 2000 രൂപ ചികിത്സാ സഹായ സമിതിക്ക് കൈമാറി. കൊട്ടോടി യുവശക്തി ക്ലബ് ഓഫിസില്‍ നടന്ന ചടങ്ങില്‍…

പനത്തടി പഞ്ചായത്തില മൊട്ടയം കൊച്ചി ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് യാഥാര്‍ത്ഥ്യമാകുന്നു.

രാജപുരം: പനത്തടി പഞ്ചായത്ത് 14ാം വാര്‍ഡില്‍ മൊട്ടയംകൊച്ചി -ചീറ്റക്കാല്‍ – മീങ്ങോം കോളനി റോഡ് യാഥാര്‍ത്ഥ്യമാകുന്നു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസാണ് റോഡ് കമ്മിറ്റി ഭാരവാഹികള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം റോഡ് പണിക്ക് നേതൃത്വം നല്‍കുന്നത്. പ്രാന്തര്‍കാവിലെ…

രാജപുരം പയസ് ടെന്‍ത് കോളേജില്‍ സിവില്‍ സര്‍വിസ് വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു.

രാജപുരം : പയസ് ടെന്‍ത് കോളേജിലെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് ക്ലബ് എന്‍ സി സിയുമായി സഹകരിച്ച് എങ്ങനെ സിവില്‍ സര്‍വിസില്‍ പ്രവേശിക്കാം എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിച്ചു. 2018 യു പി…