കാസര്‍ഗോഡ്: വിദ്യാര്‍ത്ഥികള്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവര്‍ക്കും ഡിജിറ്റല്‍ പദ്ധതിയുമായി കേരളവിഷനും കാസര്‍കോട് ജില്ലാ പഞ്ചായത്തും കൈകോര്‍ത്തു.കുറഞ്ഞ നിരക്കില്‍ എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന പദ്ധതിക്കാണ് തുടക്കമായത്. 890 രൂപ നല്‍കിയാല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാകും. ഒരു…
രാജ്യത്തിന് സേവനം ചെയ്ത സൈനികര്‍ ഗംഗാധരന് ചികിത്സാ സഹായം നല്‍കി സാമൂഹിക സേവനത്തില്‍ പങ്കാളികളായി.
രാജപുരം: രാജ്യ സേവനം ചെയ്ത സൈനികര്‍ ഗംഗാധരന് ചികിത്സാ സഹായം നല്‍കി സാമൂഹിക സേവനത്തില്‍ പങ്കാളികളായി.എക്‌സ് സെര്‍വീസ്മെന്‍ ലീഗ് രാജപുരം മേഖലയിലെ സൈനിക സംഘടന ഭാരവാഹികളും അംഗങ്ങളുമാണ് മസ്തിഷ്‌കാഘാതം ബാധിച്ച കൈകാലുകള്‍ തകര്‍ന്നകൊട്ടോടിയിലെ ഗംഗാധരനു…
പനത്തടി പഞ്ചായത്തില്‍ മത്സ്യ കുഞ്ഞുങ്ങളെ വിതരണം വൈസ് പ്രസിഡന്റ് പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു.
രാജപുരം: പനത്തടി പഞ്ചായത്തില്‍ ഫിഷറീസ് ഡിപ്പാര്‍ട്ടുമെന്റ് വഴി നടപ്പിലാക്കുന്ന മത്സ്യ കുഞ്ഞുങ്ങളുടെ വിതരണ ഉത്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.കുര്യാക്കോസ് നിര്‍വഹിച്ചു.
എണ്ണപ്പാറ ആശുപത്രിയില്‍ കോവിസ് പരിശോധന പുനരാരംഭിക്കണമെന്ന് യൂത്ത് ഫൈറ്റേഴ്‌സ് ക്ലബ് .
രാജപുരം: നിത്യേന നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന മലയോരത്തെ പ്രധാന ചികിത്സാ കേന്ദ്രമായ എണ്ണപ്പാറ ആശുപത്രിയില്‍ കോവിഡ് പരിശോധന നിര്‍ത്തി വച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കോവിഡ് ബ്രിഗേഡ്മാരില്ലാ ത്തതിനാലാണ് ഈ മാസം എട്ടാം…
ഒടയംചാല്‍ല്‍ റോട്ടറി ക്ലബ് ലോക ബാലികാദിനം ആചരിച്ചു.
രാജപുരം: ഒടയംചാല്‍ റോട്ടറി ക്ലബ് ലോക ബാലികാദിനം ആചരിച്ചു. നായിക്കയം എല്‍ പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂളിലെ എല്ലാ പെണ്‍കുട്ടികള്‍ക്കും ബുക്കും പഠനാനുബന്ധ സാമഗ്രികളും വിതരണം ചെയ്തു. കെ.മോഹനന്‍ നായര്‍, ടി.ടി.സജി, സി.ചന്ദ്രന്‍,…
കുടും ബശ്രീ ജില്ലാ മിഷന്‍ ന്യൂട്രോ അഗ്രി ഗാര്‍ഡന്‍ വാര്‍ഡ് തല ക്ലാസ്സും പോസ്റ്റര്‍ പ്രകാശനവും പച്ചക്കറി വിത്ത് വിതരണവും നടത്തി.
രാജപുരം: കുടുംബശ്രീ ജില്ലാ മിഷന്‍ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ന്യൂട്രോ അഗ്രി ഗാര്‍ഡന്‍ പരിപാടിയുടെ വാര്‍ഡ് തല ക്ലാസ്സും പോസ്റ്റര്‍ പ്രകാശനവും പച്ചക്കറി വിത്ത് വിതരണത്തിന്റെ ഉദ്ഘാടനവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കോസ് നിര്‍വഹിച്ചു. പ്രാന്തര്‍കാവ്…
കോടോം ബേളൂര്‍ പഞ്ചായത്തില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞുങ്ങളെ വിതരണം ചെയ്തു.
രാജപുരം : കോടോം ബേളൂര്‍ പഞ്ചായത്തില്‍ കാര്‍പ്പ് മത്സ്യക്കുഞ്ഞ് വിതരണം പഞ്ചായത്ത് വൈസ് പ്രിസിഡന്റ് പി.ദാമോദരന്‍ മുതിര്‍ന്ന മത്സ്യകര്‍ഷക സി.ജെ.ഏലിയാമ്മയ്ക്ക് മത്സ്യവിത്ത് കിറ്റ് നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ ക്ഷേമകാര്യ സ്റ്റാന്‍ന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.ഗോപാലകൃഷ്ണന്‍…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം നടത്തി ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നടന്നു.
രാജപുരം: ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃസംഗമം നടത്തി ചുള്ളിക്കര ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ വച്ച് നടന്നു.ഡിസിസി പ്രസിഡണ്ട് പി.കെ.ഫൈസല്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് കെ.കരുണാകരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ഡിസിസി…
കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ വിജയോത്സവം സംഘടിപ്പിച്ചു.
രാജപുരം: കാലിച്ചാനടുക്കം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷയില്‍ ഫുള്‍ ഏപ്ലസ് നേടിയവര്‍, ഒന്ന്, നാല് , ഏഴ് ക്ലാസ്സുകളിലെ മികച്ച കുട്ടികള്‍ക്കുള്ള അനുമോദനവും എന്‍ഡോവ്‌മെന്റ് വിതരണവും നടന്നു. കോടോംബേളുര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ…
സ്‌കൗട്ട്‌സ് & ഗൈഡ്‌സ് വിട്ടിലൊരു കൃഷിത്തോട്ടം ഹോസ്ദുര്‍ഗ് ഉപജില്ല ഉദഘാടനം
രാജപുരം: കേരള സ്റ്റേറ്റ് -ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് വിഷന്‍ പരിപാടിയുടെ ഭാഗമായുള്ള എന്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുര്‍ഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് അഭിനവ് രാജിന്റെ…
