രാജപുരം : ലോക ടൂറിസം ദിനത്തില്‍ റാണിപുരം വനസംരക്ഷണ സമിതിയുടെയും ഡിറ്റിപി.സി റിസോര്‍ട്ട്‌സിന്റെയും നേതൃത്വത്തില്‍ റാണിപുരത്ത് ഏകദിന ഇക്കോ ടൂറിസം ശില്‍പശാല നടത്തി. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ധനേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.…
സിപിഎം പൂടംകല്ല് ബ്രാഞ്ച് ഉന്നത വിജയികളെയും, പ്രതിഭകളെയും അനുമോദിച്ചു.
പൂടംകല്ല് : സിപിഎം പൂടംകല്ല് ബ്രാഞ്ച് സമ്മേളനത്തോടനുബന്ധിച്ച് ബ്രാഞ്ച് പരിധിയിലെ പ്രതിഭകളെ അനുമോദിച്ചു.എസ് എസ് എല്‍ സി പരീക്ഷയില്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയ ആന്‍മരിയ സജി, മധ്യപ്രദേശ് ഇന്ദിരാഗാന്ധി ട്രൈബല്‍ യൂണിവേഴ്സിറ്റിയില്‍…
രാജപുരം: കൊട്ടോടി പേരടുക്കം ജനശക്തി സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തില്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്നും എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി…
സിപിഎം പൂടംകല്ല് ബ്രാഞ്ച് സമ്മേളനത്തിന് തുടക്കമായി.
പുടംകല്ല്: സിപിഎം പൂടംകല്ല് ബ്രാഞ്ച് സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന് മുന്നോടിയായി പൂടംകല്ല് ടൗണില്‍ മുതിര്‍ന്ന പാര്‍ട്ടി മെമ്പര്‍ ബേബി ജോര്‍ജ്ജ് പാര്‍ട്ടി പതാകയുയര്‍ത്തി.കോടോം ബേളൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പിദാമോദരന്‍, രാജപുരം ലോക്കല്‍ സെക്രട്ടറി…
മലവേട്ടുവ മഹാസഭ കോടോംബേളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉന്നത വിജയികളെ അനുമോദിച്ചു.
ചുള്ളിക്കര: മലവേട്ടുവ മഹാ സഭ കോടോംബേളൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി , പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ക്യാഷ് അവാര്‍ഡും, മൊമെന്റോയും നല്‍കി അനുമോദിച്ചു. ‘വിളക്കാട്ടം…
എസ് എഫ് ഐ സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി.
രാജപുരം: എസ്എഫ്‌ഐ സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി കാസര്‍കോട് ജില്ലാ മ്മിറ്റി സഹപാഠിക്കായി ഒരുക്കിയ സ്‌നേഹവീട് പൂര്‍ത്തീകരിച്ച് കൈമാറി.കണ്ണൂര്‍ സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറിയും, എസ്എഫ്‌ഐ സംസ്ഥാനകമ്മിറ്റിയംഗവും, ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ കോടോത്തെ കുമാരി…
ഭാരത് ബന്ദിന് ഐദാര്‍ഡ്യം പ്രഖ്യാപിച്ച് ഡിവൈഎഫ്‌ഐ വണ്ണാത്തിക്കാനത്ത് പന്തം കൊളുത്തി പ്രകടനം നടത്തി.
രാജപുരം: ഭാരത് ബന്ദിന് ഐദാര്‍ഡ്യം പ്രഖ്യാപിച്ചുകൊണ്ട് ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ വണ്ണാത്തിക്കാനത്ത് പന്തം കൊളുത്തി പ്രകടനം നടത്തി. ഡിവൈ എഐ ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.ഷാലു മാത്യു ഉദ്ഘാടനം ചെയ്തു. രതീഷ് ഒരള അധ്യക്ഷത…
കോളിച്ചാല്‍ ക്ഷീര സംഘത്തിലെ സന്തോഷിനു മില്‍മ മലബാര്‍ മേഖലാ യൂണിയന്‍ അനുവദിച്ച ശിലാസ്ഥാപനം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി നിര്‍വഹിച്ചു .
രാജപുരം: മില്‍മ മലബാര്‍ മേഖല യൂണിയന്‍ 6 ജില്ലകളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ക്ഷീര കര്‍ഷകര്‍ക്ക് വീട് വെച്ച് നല്‍കുന്ന പദ്ധതിയില്‍ കാസര്‍കോട് ജില്ലയിലെ കോളിച്ചാല്‍ ക്ഷീര സംഘത്തിലെ സന്തോഷിനു അനുവദിച്ചു കിട്ടിയ ഭവനത്തിന്റെ…
ബളാംതോട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ചെറുപനത്തടി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി.
രാജപുരം : ബളാംതോട് ഗവ: ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഓണ്‍ലൈന്‍ പഠന സൗകര്യം ഇല്ലാത്ത കുട്ടികള്‍ക്ക് ചെറുപനത്തടി അമ്മ ചാരിറ്റബിള്‍ ട്രസ്റ്റ് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കി. ട്രസ്റ്റ് സെക്രട്ടറി അരുണില്‍ നിന്നുംപി.ടി.എ.പ്രസിഡണ്ട് കൂടിയായ പഞ്ചായത്ത്…
കളളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമിറ്റി പ്രസിഡന്റ് പി കെ ഫൈസലിന് സ്വീകരണം നല്‍കി
രാജപുരം:കളളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാസറഗോഡ് ജില്ലാ കോണ്‍ഗ്രസ്സ് കമിറ്റി പ്രസിഡന്റ് പി കെ ഫൈസലിന് സ്വീകരണം നല്‍കി. കള്ളാര്‍അനുഗ്രഹഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ചടങ്ങില്‍മണ്ഡലം പ്രസിഡന്റ് ഷാജിചാരത്ത്അധ്യക്ഷത വഹിച്ചു. ഡി സി സി…
