Category: Latest News

പുടംകല്ല് താലൂക്ക് ആശുപത്രിയിൽ ജെസിഐ ഇൻഡ്യ സോൺ 19 ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി.

പുടംകല്ല് താലൂക്ക് ആശുപത്രിയിൽ ജെസിഐ ഇൻഡ്യ സോൺ 19 ഓക്സിജൻ കോൺസെൻട്രേറ്റർ നൽകി. രാജപുരം: പുടംകല്ല് താലൂക്ക് ആശുപത്രിയിൽ ജെസിഐ ഇൻഡ്യ സോൺ 19 ഓക്സിജൻ കോൺസെൻട്രേറ്റർ സംഭാവന ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്…

വലിയ തുഴ പോലെയുള്ള കൈകാലുകളിൽ ഓറഞ്ചും , ദേഹത്ത് പച്ചയും നിറമുള്ള തവള കൗതുകമാകുന്നു.

വലിയ തുഴ പോലെയുള്ള കൈകാലുകളിൽ ഓറഞ്ചും , ദേഹത്ത് പച്ചയും നിറമുള്ള തവള കൗതുകമാകുന്നു. പൂടംകല്ല്: കൈകാലുകളിൽ ഓറഞ്ചും , ദേഹത്ത് പച്ചയും നിറമുള്ള തവള കൗതുകമാകുന്നു. ഇന്നു രാവിലെ പൂടംകല്ലിലെ ചിയേഴ്സ് കേബിൾ…

കള്ളാര്‍ പഞ്ചായത്ത് പൂര്‍ണമായും അടച്ചിടുന്നത് പ്രയാസകരം: ഇളവുകള്‍ക്കായി പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കലക്ടര്‍ക്ക് കത്ത് നല്‍കി.

രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 6,7,8,12 എന്നീ വാര്‍ഡുകളില്‍ മാത്രമാണ് പോസിറ്റീവ് നിരക്ക് ഉള്ളത്. മലയോര പഞ്ചായത്തായതിനാല്‍ തൊട്ടടുത്ത പനത്തടി ഗ്രാമപഞ്ചായത്തിലേയ്ക്ക് വാഹനങ്ങള്‍ കടന്നുപോകേണ്ടതിനാല്‍ പഞ്ചായത്ത് മൊത്തമായും അടച്ചിടുന്നത് വളരെ പ്രയാസമേറിയതാണ്. കൂടാതെ സ്റ്റേറ്റ്…

മതബോധന കമ്മീഷന്‍ രാജപുരം ഫൊറോനാ തലത്തില്‍ നടത്തിയ മരിയന്‍ ക്വിസ്സില്‍ അന്ന സുനില്‍ ഒന്നാം സ്ഥാനം നേടി

ചുളളിക്കര: മതബോധന കമ്മീഷന്‍ രാജപുരം ഫൊറോനാ തലത്തില്‍ നടത്തിയ മരിയന്‍ ക്വിസ്സില്‍ അന്ന സുനില്‍ ഒന്നാം സ്ഥാനം നേടി. ചുള്ളിക്കര ഇടവകാംഗമായ മുളവനാല്‍ സുനില്‍ ഷെറിന്‍ ദമ്പതികളുടെ മകളാണ് അന്നസുനില്‍.

കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമൊരുക്കി പാണത്തൂരിലെ പ്രാദേശിക പഠന കേന്ദ്രം.

പാണത്തൂര്‍: മലയോര മേഖലയില്‍ നെറ്റില്ല , കറണ്ടില്ല എന്നൊക്കെ പറഞ്ഞ് വിദ്യാര്‍ത്ഥികളുടെ ഓണ്‍ലൈന്‍ പഠനം ഇനി തടസപ്പെടില്ല. പനത്തടി പഞ്ചായത്തിലെ പാണത്തൂര്‍ പട്ടുവം കോളനിയിലാണ് ഹോസ്ദുര്‍ഗ്ഗ് ബിആര്‍ സിയുടെ നേതൃത്വത്തിലുള്ള പ്രാദേശിക പഠനകേന്ദ്രത്തില്‍ എത്തിയാല്‍…

പാണത്തൂര്‍ മാവുങ്കാലില്‍ ബീവ്‌റേജ് ഔട്‌ലെറ്റ് കൊണ്ടുവരാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കി.

പാണത്തൂര്‍: മാവുങ്കാലില്‍ ബീവ്‌റേജ് ഔട്‌ലെറ്റ് കൊണ്ടുവരാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യ പെട്ട് കേരള മദ്യനിരോധന സമിതി കാസര്‍ഗോഡ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ ഐക്യവേദി ആക്ഷന്‍ കമ്മിറ്റി പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.…

കള്ളാര്‍ പഞ്ചായത്തില്‍ ഞായറാഴ്ച വരെ കര്‍ശന നിയന്ത്രണം.അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഉള്‍പ്പെടെ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ മാത്രം. ഞായറാഴ്ച എല്ലാ കടകളും അവധി.

രാജപുരം: കോവിഡ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ കള്ളാര്‍ പഞ്ചായത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കര്‍ശനമായി പാലിക്കാന്‍ പഞ്ചായത്ത് വിളിച്ച് ചേര്‍ത്ത ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു. സര്‍ക്കാര്‍ മാനദണ്ഡമനുസരിച്ച് തുറക്കാന്‍ പറ്റുന്ന അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന…

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മലയോരത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.

രാജപുരം: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് മലയോരത്തെ വിവിധ ക്ഷേത്രങ്ങളിലും വീടുകളിലും ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വീടുകള്‍ കേന്ദ്രീകരിച്ച് അമ്പാടി മുറ്റം പരിപാടി സംഘടിപ്പിച്ചു. ഉണ്ണിക്കണ്ണന്മാര്‍ അണിനിരന്ന കുടുംബ ശോഭായാത്രകള്‍, ഭജന, പ്രസാദവിതരണം എന്നിവ നടന്നു.…

എണ്ണപ്പാറയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു

എണ്ണപ്പാറയിൽ ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ സംഘടിപ്പിച്ചു എണ്ണപ്പാറ: കാസർകോട് നെഹ്റു യുവ കേന്ദ്രയും കാസർഎണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സ് ക്ലബ്ബും സംയുക്തമായി ഭാരത സ്വാതന്ത്ര്യത്തിന്റെ 75 മത് വർഷം -അമൃത് മഹോത്സവത്തിൻറെ ഭാഗമായി ഫിറ്റ്…

അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു.

അയ്യങ്കാളി ജന്മദിനാഘോഷം സംഘടിപ്പിച്ചു. തായന്നൂർ : എണ്ണപ്പാറ യൂത്ത് ഫൈറ്റേഴ്സിന്റെയും നെഹ്റു യുവകേന്ദ്രയുടേയും, സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ മഹാത്മാ അയ്യൻകാളിയുടെ 158 മത് ജന്മദിനാഘോഷം സംഘടിപ്പിച്ചു.ക്ലബ്ബ് പരിസരത്ത് നടന്ന പരിപാടി സാമൂഹ്യ പ്രവർത്തകൻ…