Category: Latest News

പേരടുക്കം അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

പേരടുക്കം അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു രാജപുരം: ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് പേരടുക്കം അങ്കണവാടിയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ചടങ്ങിൽ വാർഡംഗം എം.കൃഷ്ണകുമാർ പതാക ഉയർത്തി. മനോജ് താന്നിക്കാൽ, രവീന്ദ്രൻ കൊട്ടോടി, അഭിലാഷ്,…

സ്വാതന്ത്ര സമരത്തിന്റെ ചിരസ്മരണകളുമായി മാലക്കല്ല് യുപി സ്കൂളിലെ കുരുന്നുകൾ

സ്വാതന്ത്ര സമരത്തിന്റെ ചിരസ്മരണകളുമായി മാലക്കല്ല് യുപി സ്കൂളിലെ കുരുന്നുകൾ മാലക്കല്ല് : സെന്റ് മേരീസ് എ യു പി സ്കൂളിലെ കുട്ടികളുടെ 75ാം സ്വാതന്ത്ര ദിനം വേറിട്ട പ്രവർത്തനത്തിലൂടെ ശ്രദ്ധേയമാക്കുന്നു. കോവിസ് കാലത്ത് കുട്ടികൾ…

കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് കരുതലുമായി കരുതല്‍ ക്യാമ്പയിന്‍.

രാജപുരം: പനത്തടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ നേതൃത്വത്തിലാണ് ക്യാമ്പയിന്‍ സംഘടിപ്പിച്ചത്. ഓണക്കാലത്ത് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തി അധികവരുമാനം നേടുവാന്‍ ആണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഉള്ള കരുതല്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്‍ ഭാഗമായി പനത്തടി പഞ്ചായത്ത്…

പൂടംകല്ലിലെ ആളോത്ത് ജയ്മോൻ മാത്യു (51) അന്തരിച്ചു.

പൂടംകല്ലിലെ ആളോത്ത് ജയ്മോൻ മാത്യു (51) അന്തരിച്ചു. പൂടംകല്ല്: ആളോത്ത് ജയ്മോൻ മാത്യു (51) അന്തരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ: കൊച്ചുറാണി ചക്കാലക്കൽ ( ഹെഡ് നഴ്സ് പൂടംകല്ല് താലൂക്ക് ആശുപത്രി). മകൾ: എയ്ഞ്ചൽ…

വാക്സിൻ ക്ഷാമത്തിനെതിരെ പൂടംകല്ല് താലുക്കാശുപത്രിക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം നടത്തി

വാക്സിൻ ക്ഷാമത്തിനെതിരെ പൂടംകല്ല് താലുക്കാശുപത്രിക്ക് മുൻപിൽ യൂത്ത് കോൺഗ്രസ് നിൽപ്പ് സമരം നടത്തി രാജപുരം: വാക്സിൻ ക്ഷാമത്തിനെതിരെയൂത്ത് കോൺഗ്രസ്സ് കള്ളാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽപൂടംകല്ല് താലുക്കാശുപത്രിക്ക് മുൻപിൽ നിൽപ്പ് സമരം നടത്തി. ഡിസിസി ജനറൽ…

അന്താരാഷ്ട്ര വെബിനാര്‍ പരമ്പരയ്ക്ക് നാളെ സമാപനം

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് നടത്തുന്ന അന്താരാഷ്ട്ര ദശദിന വെബിനാര്‍ പരമ്പര നാളെ സമാപിക്കും.കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ ഗോപിനാഥ് രവീന്ദ്രന്‍ മുഖ്യാതിഥി ആയിരിക്കും. കേരള കേന്ദ്ര സര്‍വകലാശാല ഇന്റര്‍നാഷണല്‍ റിലേഷന്‍സ്…

ആടകം പെരുമ്പള്ളിയിൽ കനത്ത മഴയിൽ വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു

ആടകം പെരുമ്പള്ളിയിൽ കനത്ത മഴയിൽ വീട്ടുപറമ്പിലെ കിണർ ഇടിഞ്ഞു താഴ്ന്നു ആടകം: കള്ളാർ പഞ്ചായത്തിലെ പെരുമ്പള്ളിയിൽ വീട്ടു പറമ്പിലെ കിണർ ചുറ്റുമതിൽ ഉൾപെടെ താഴ്ന്നു. ആടകത്തെ ജി.സന്തോഷിന്റെ വിട്ടുപറമ്പിലുള്ള കിണറാണ് പുലർച്ചെ പൂര്‍ണമായും ഇടിഞ്ഞ്…

ബളാംതോട് പുഴയില്‍ വീണ യുവാവിനെ പണക്കയം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

രാജപുരം: ബളാംതോട് പുഴയില്‍ വീണ യുവാവിനെ രണ്ട് കിലോമീറ്റര്‍ താഴെ പണക്കയം പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജയകുമാറിന്നെ കുറിച്ച് അന്വേഷിക്കാന്‍ പുഴയോരത്തെ നാട്ടുകാരുടെ സഹായം അഭ്യര്‍ത്ഥിച്ചുള്ള രാജപുരം സി ഐ യുടെ വോയിസ്…

ബളാംതോട് പുഴയില്‍ വീണ യുവാവിനെ മൂന്നാം ദിനവും കണ്ടെത്താനായില്ല.തിരച്ചില്‍ നാളെയും തുടരും

രാജപുരം: ബളാംതോട് പുഴയില്‍ വീണ ചാമുണ്ഡിക്കുന്നിലെ യുവാവിനെ കണ്ടെത്താനുള്ള ഫയര്‍ഫോഴ്‌സിന്റെയും നാട്ടുകാരുടെയും മൂന്നാം ദിവസത്തെ തിരച്ചിലും വിഫലമായി. ഞായറാഴ്ച രാത്രിയാണ് ചാമുണ്ഡിക്കുന്നില ജയകുമാര്‍ ( 30) നെയാണ് പുഴയില്‍ വീണ് കാണാതാകുന്നത്. രാത്രി 11…

എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യൂ.സി യുടെ നേതൃത്വത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കളളാര്‍ പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി.

കള്ളാര്‍: എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ എ.ഐ.ടി.യൂ. സി യുടെ നേതൃത്വത്തില്‍ ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കളളാര്‍ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സിപിഐ കള്ളാര്‍ ലോക്കല്‍ സെക്രട്ടറി…