രാജപുരം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സി.ഒ .എ യും സി.സി.സി എന്നും കാഞ്ഞങ്ങാട് യൂണിറ്റി ഹെഡ് എന്റും സംയുക്തമായി അഗതികള്‍ക്കൊപ്പം ഓണം പരിപാടികളളാര്‍ പെരുംമ്പള്ളിയിലെ ബേത്‌ലെഹെം ആശ്രമത്തില്‍ സംഘടിപ്പിച്ചു. ഒ.ജെ.പീറ്ററും കുടുംബവും അദ്ദേഹത്തിന്റെ കുടുംബവക…
ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.
പനത്തടി: ജനശ്രീ സുസ്ഥിര വികസന മിഷന്‍ പനത്തടി മണ്ഡലം സഭയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷ ഉദ്ഘാടനം മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് നിര്‍വ്വഹിച്ചു വിവിധ യൂണിറ്റ് ചെയര്‍മാന്‍…
പനത്തടി ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് കോഴിച്ചീറ്റയിലെ ചെമ്മനാട്ട് വീട്ടില്‍ വിനോജ് മത്തായിക്ക്
രാജപുരം:പനത്തടി ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് കോഴിച്ചീറ്റയിലെ ചെമ്മനാട്ട് വീട്ടില്‍ വിനോജ് മത്തായിക്ക്. വ്യത്യസ്ത കൃഷി രീതികളാണ് ഈ യുവ കര്‍ഷകനെ പഞ്ചായത്തിലെ ഏറ്റവും മികച്ച കര്‍ഷകന്‍ ആക്കി…
സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു. ചെസ്സ് മത്സരം വായനശാല രക്ഷാധികാരി വി.എം.കുഞ്ഞാമദ് ഉദ്ഘാടനം ചെയ്തു
രാജപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു. ചെസ്സ് മത്സരം വായനശാല രക്ഷാധികാരി വി.എം.കുഞ്ഞാമദ് ഉദ്ഘാടനം ചെയ്തു.15 വയസ്സിന് മുകളില്‍ നടന്ന…
മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ മോഷണം: 90000 രൂപയോളം നഷ്ടപ്പെട്ടു. കള്ളാറിലെ ഒരു വീട്ടില്‍ മോഷണ ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ല.
മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ മോഷണം:90000 രൂപയോളം നഷ്ടപ്പെട്ടു.കള്ളാറിലെ ഒരു വീട്ടില്‍ മോഷണ ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ല. രാജപുരം: മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ മോഷണം. കടയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷണം പോയി. ഇന്നലെ…
പൗരസമതി പതിനെട്ടാംമൈല്‍ വേറിട്ട രീതിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കോളിച്ചാല്‍: പൗരസമതി പതിനെട്ടാംമൈല്‍ വേറിട്ട രീതിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോവിഡ് കാലഘട്ടില്‍ ഒന്നിട്ടുകൂടിയുളള ആഘോളങ്ങള്‍ ഒഴുവാക്കുവാനായി പൗരസമതിയിലെ യുവാക്കളായ ജെന്‍സണ്‍ കുര്യന്‍,ജയന്‍ പി ടി, ടോംസി തോമസ് എന്നിവര്‍ വീടുകളിലെത്തി പായസം നല്‍കിയാണ്…
ചുള്ളിക്കര ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ചുള്ളിക്കര : ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദ് പരിസരത്ത് ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് മൊയ്ദു പള്ളിക്കാടത്ത് പതാക ഉയര്‍ത്തി. ഖത്തീബ് ഹാഫിള് മുഹമ്മദ് ഷഫീഖ് റഹ്‌മാനി സ്വാതന്ത്ര്യദിന സന്ദേശം…
ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ബ്ലോക്ക് ഓഫീസില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
ചുള്ളിക്കര: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനാഘോഷം ബളാല്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചുള്ളിക്കര ബ്ലോക്ക് ഓഫീസ് വെച്ച് ആചരിച്ചു ബ്ലോക്ക് പ്രസിഡണ്ട് കരുണാകരന്‍ നായര്‍ പതാക ഉയര്‍ത്തി. പി.എ ആലി, എം.കെ.മാധവന്‍ നായര്‍ ,…
റാണിപുരം വന സംരക്ഷണ സമിതി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു.
റാണിപുരം : വന സംരക്ഷണ സമിതി സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. സമിതി പ്രസിഡന്റ് എസ്. മധുസൂദനന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ആര്‍.കെ.രാഹുല്‍ , എം.ബാലകൃഷ്ണന്‍, കെ.സുരേഷ് എന്നിവര്‍ സംബന്ധിച്ചു. പട്ടുവം അംഗന്‍വാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ്…
കൊട്ടോടി നാണംകുടൽ പ്രദേശവാസികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കൊട്ടോടി നാണംകുടൽ പ്രദേശവാസികൾ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു കോട്ടോടി : നാണംകുടൽ പ്രദേശവാസികൾ ഭാരതത്തിന്റെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വാർഡംഗം എം.കൃഷ്ണകുമാർ പതാക ഉയർത്തി.എസ്ടി പ്രമോട്ടർ രാജേഷ്, ടി.രാഹുൽ, എ.നാരായണൻ നായർ എന്നിവർ…
