രാജപുരം: പാണത്തൂരില്‍ കാട്ടാനകള്‍ കൃഷികള്‍ നശിപ്പിച്ച സ്ഥലങ്ങള്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാര്‍ ഷിനോജ് ചാക്കോ സന്ദര്‍ശിച്ചു. പാണത്തൂര്‍ പരിയാരത്തെ ജോണ്‍സന്റെ തോട്ടത്തിലെ മുപ്പതോളം തെങ്ങും തൈകള്‍, മുന്നൂറോളം വാഴ എന്നിവയാണ്…
കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ വിലക്കയറ്റത്തിനെതിരെ ലൈസന്‍സ്ഡ് എഞ്ചിനീയര്‍സ് ആന്‍ഡ് സൂപ്പര്‍ വൈസര്‍സ് ഫെഡറേഷന്‍ (ലെന്‍സഫഡ് ) പഞ്ചായത്ത് ഓഫിസിന് മുന്നില്‍ നില്‍പ്പ് സമരം നടത്തി.
കള്ളാര്‍: കെട്ടിട നിര്‍മ്മാണ സാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റത്തിനെതിരെ ലൈസന്‍സ്ഡ് എഞ്ചിനീയര്‍സ് ആന്‍ഡ് സൂപ്പര്‍ വൈസര്‍സ് ഫെഡറേഷന്‍ (ലെന്‍സഫഡ് ) സംസ്ഥാന വ്യാപകമായി നടത്തുന്ന നില്‍പ് സമരത്തിന്റെ ഭാഗമായിലെന്‍സഫഡ് മലയോര മേഖല യൂണിറ്റിന്റെ സമരം കള്ളാര്‍…
കൃഷി ഭൂമിയിലെത്തുന്ന കാട്ടാനകളെ തുരത്താന്‍ വനാതിര്‍ത്തി മേഖലകളില്‍ ജോലിക്കാരെ നിയമിക്കാന്‍ ജനജാഗ്രതാ സമിതി തീരുമാനം.
പാണത്തൂര്‍ : കൃഷി ഭൂമിയിലെത്തുന്ന കാട്ടാനകളെ തുരത്താന്‍ പനത്തടി പഞ്ചായത്തിലെ വനാതിര്‍ത്തി മേഖലകളില്‍ പ്രാദേശികമായി നാല് ജോലിക്കാരെ നിയമിക്കാന്‍ പനത്തടി പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് നടന്ന ജന ജാഗ്രതാ സമിതി യോഗം തീരുമാനിച്ചു.…
പാണത്തൂര്‍ പരിയാരത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷികള്‍ നശിപ്പിച്ചു.പരിയാരത്തെ എസ്.ജെ.ജോണിന്റെ തെങ്ങും വാഴകളുമാണ് നശിപ്പിച്ചത്.
പാണത്തൂര്‍ : പരിയാരത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷികള്‍ നശിപ്പിച്ചു. പരിയാരത്തെ എസ്.ജെ.ജോണിന്റെ കൃഷിയിടത്തിലാണ് ആനകള്‍ എത്തി കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. കായ്ച്ച് തുടങ്ങിയ മുപ്പതോളം തെങ്ങ്, മുന്നൂറോളം വാഴ എന്നിവയാണ് ചവിട്ടി മെതിച്ച് നശിപ്പിച്ചത്. കഴിഞ്ഞ…
ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജപുരം ഫൊറോന കെ സി വൈ എല്‍ നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മാലക്കല്ല്: ഇന്ധനവില വര്‍ദ്ധനവിനെതിരെ രാജപുരം ഫൊറോന കെ സി വൈ എല്‍ നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്തി ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. രാജപുരം…
ചേടിക്കുണ്ടിലെ കാരക്കാൻതോട്ടിൽ ബേബി (63) അന്തരിച്ചു സംസ്കാരം 30 ന് വൈകിട്ട് 4 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ
ചേടിക്കുണ്ടിലെ കാരക്കാൻതോട്ടിൽ ബേബി (63) അന്തരിച്ചുസംസ്കാരം 30 ന് വൈകിട്ട് 4 ന് മാലക്കല്ല് ലൂർദ് മാതാ പള്ളിയിൽ മാലക്കല്ല് : ചേടിക്കുണ്ടിലെ കാരക്കാൻതോട്ടിൽ ബേബി (63) അന്തരിച്ചു. സംസ്കാരം 30 ന് വൈകിട്ട്…
ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് 10000 രൂപ നല്‍കി
ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് 10000 രൂപ നല്‍കി ബളാംതോട്: ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്‍ ധ്യാന്‍ ദേവിന്റെ ചികിത്സയ്ക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് 10000 രൂപ സഹായം…
യുവാക്കളെ പ്രഭാത വ്യയാമത്തിലുടെ കാർഷിക മേഖലയിൽ ഇറക്കാൻ ഡിവൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ പദ്ധതിയായ മോർണിങ് ഫാമിങ്ങ് കാലിച്ചാനടുക്കത്ത് തുടങ്ങി
യുവാക്കളെ പ്രഭാത വ്യയാമത്തിലുടെ കാർഷിക മേഖലയിൽ ഇറക്കാൻ ഡിവൈ എഫ് ഐ ജില്ലാ കമ്മിറ്റിയുടെ പദ്ധതിയായ മോർണിങ് ഫാമിങ്ങ് കാലിച്ചാനടുക്കത്ത് തുടങ്ങി കാലിച്ചാനടുക്കം : “മോർണിങ് ഫാമിങ് ‘ യുവാക്കളെ പ്രഭാതവ്യയാമത്തിലുടെ കാർഷിക മേഖലയിൽ…
കോവിഡ് മൂലം കടക്കെണിയിലായ സാധാരണക്കാർക്ക് സ്വർണപ്പണയത്തിന്മേൽ കുറഞ്ഞ പലിശയ്ക്കുള്ള കാർഷിക ലോൺ നൽകണമെന്നാവശ്യം
കോവിഡ് മൂലം കടക്കെണിയിലായ സാധാരണക്കാർക്ക് സ്വർണപ്പണയത്തിന്മേൽ കുറഞ്ഞ പലിശയ്ക്കുള്ള കാർഷിക ലോൺ നൽകണമെന്നാവശ്യം കാഞ്ഞങ്ങാട്: കോവിഡ് മൂലം കടക്കെണിയിലായ സാധാരണക്കാർക്ക് സ്വർണപണയത്തിന്മേലുള്ള കാർഷിക ലോൺ സ്ഥലം കുറവുള്ള സാധാരണക്കാർക്കും ലഭിക്കത്തക്ക രീതിയിൽ നിയമം പരിഷ്ക്കരിച്ചുകൊണ്ട്…
അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കൊട്ടോടി മാവുങ്കാൽ കോളനിയിലെ കെ.എച്ച്.ബാബു (34) മരിച്ചു
അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കൊട്ടോടി മാവുങ്കാൽ കോളനിയിലെ കെ.എച്ച്.ബാബു (34) മരിച്ചു കൊട്ടോടി: അസുഖം ബാധിച്ച് ചികിത്സയിലായിരുന്ന കൊട്ടോടി മാവുങ്കാൽ കോളനിയിലെ കെ.എച്ച്.ബാബു (34) മരിച്ചു.. അപസ്മാര രോഗത്തിന് ഏറെ നാളായി വീട്ടിൽ ചികിത്സയിലായിരുന്നു.…
