Category: Latest News

ഓണ്‍ലൈന്‍ പഠന സഹായമില്ലാതിരുന്ന അരിപ്രാഡിലെ കുട്ടിക്ക് സ്മാര്‍ട്ട് ഫോണ്‍ വിതരണം ചെയ്തു.

പാണത്തൂര്‍ : ജനകീയാസൂത്രണ പദ്ധതിയുടെ 25-ാം വാര്‍ഷികം ആഘോഷിയ്ക്കുന്ന ഇന്ന് നമ്മുടെ വാര്‍ഡിലെ പഠന സഹായം ഇല്ലാതിരുന്ന അരിപ്രോഡുള്ള കുട്ടിയ്ക്ക് അഭിഭക്ത പനത്തടി പഞ്ചായത്ത് പ്രസിഡന്റും ജനകീയാസൂത്രണ പദ്ധതി ഈ പഞ്ചായത്തില്‍ നടപ്പിലാക്കുന്നതിന് മുന്നിയിലുണ്ടായിരുന്ന…

കാലിച്ചാനടുക്കത്ത് ഓണച്ചന്ത ഉദ്ഘാടനം ചെയ്തു.

അട്ടേങ്ങാനം :കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ ഓണചന്ത കാലിച്ചാനടുക്കം കുടുംബശ്രീ വിപണനകേന്ദ്രത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഗോപാലകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സി ഡി…

കള്ളാർ സേവാഭാരതി ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു.

കള്ളാർ സേവാഭാരതി ജനസേവന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. കള്ളാർ: സേവാഭാരതിയുടെ ജനസേവന കേന്ദ്രം കള്ളാറിൽ തുടങ്ങി. സേവാഭാരതി ജില്ലാ ജനറൽ സെക്രട്ടറി ഇമോഹൻബാബു ഉദ്‌ഘാടനം ചെയ്തു. ചടങ്ങിൽ സേവാഭാരതി കള്ളാർ രക്ഷാധികാരി കെ.വി.കുഞ്ഞിക്കണ്ണൻ അധ്യക്ഷത…

ഞങ്ങൾക്കും ഓണമുണ്ണണം : എൻഡോസൾഫാൻ ദുരിത ബാധിതർ ഉപവാസ സമരം നടത്തി.

ഞങ്ങൾക്കും ഓണമുണ്ണണം :എൻഡോസൾഫാൻ ദുരിത ബാധിതർ ഉപവാസ സമരം നടത്തി. രാജപുരം: കള്ളാർ പഞ്ചായത്തിലെ എൻഡോസൾഫാൻ രോഗികൾക്ക് പെൻഷൻ നൽകാത്തതിൽ പ്രതിഷേധിച്ച് എൻഡോസൾഫാൻ രോഗികൾ ഉപവാസ സമരം നടത്തി ഉപവാസ സമരം ഉദ്ഘാടനം കള്ളാർ…

കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സി.ഒ .എ യും സി.സി.സി എന്നും കാഞ്ഞങ്ങാട് യൂണിറ്റി ഹെഡ് എന്റും സംയുക്തമായി അഗതികള്‍ക്കൊപ്പം ഓണം പരിപാടികളളാര്‍ പെരുംമ്പള്ളിയിലെ ബേത്‌ലെഹെം ആശ്രമത്തില്‍ സംഘടിപ്പിച്ചു

രാജപുരം: കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍സി.ഒ .എ യും സി.സി.സി എന്നും കാഞ്ഞങ്ങാട് യൂണിറ്റി ഹെഡ് എന്റും സംയുക്തമായി അഗതികള്‍ക്കൊപ്പം ഓണം പരിപാടികളളാര്‍ പെരുംമ്പള്ളിയിലെ ബേത്‌ലെഹെം ആശ്രമത്തില്‍ സംഘടിപ്പിച്ചു. ഒ.ജെ.പീറ്ററും കുടുംബവും അദ്ദേഹത്തിന്റെ കുടുംബവക…

ജനശ്രീ പനത്തടി മണ്ഡലം സഭയുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.

പനത്തടി: ജനശ്രീ സുസ്ഥിര വികസന മിഷന്‍ പനത്തടി മണ്ഡലം സഭയിലെ വിവിധ യൂണിറ്റുകളുടെ നേതൃത്വത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. സ്വാതന്ത്ര്യ ദിനാഘോഷ ഉദ്ഘാടനം മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് നിര്‍വ്വഹിച്ചു വിവിധ യൂണിറ്റ് ചെയര്‍മാന്‍…

പനത്തടി ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് കോഴിച്ചീറ്റയിലെ ചെമ്മനാട്ട് വീട്ടില്‍ വിനോജ് മത്തായിക്ക്

രാജപുരം:പനത്തടി ഗ്രാമപഞ്ചായത്തിലെ ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമ്മിശ്ര കര്‍ഷകനുള്ള അവാര്‍ഡ് കോഴിച്ചീറ്റയിലെ ചെമ്മനാട്ട് വീട്ടില്‍ വിനോജ് മത്തായിക്ക്. വ്യത്യസ്ത കൃഷി രീതികളാണ് ഈ യുവ കര്‍ഷകനെ പഞ്ചായത്തിലെ ഏറ്റവും മികച്ച കര്‍ഷകന്‍ ആക്കി…

സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു. ചെസ്സ് മത്സരം വായനശാല രക്ഷാധികാരി വി.എം.കുഞ്ഞാമദ് ഉദ്ഘാടനം ചെയ്തു

രാജപുരം: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക ദിനാചരണത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ ചെസ്സ് മത്സരം സംഘടിപ്പിച്ചു. ചെസ്സ് മത്സരം വായനശാല രക്ഷാധികാരി വി.എം.കുഞ്ഞാമദ് ഉദ്ഘാടനം ചെയ്തു.15 വയസ്സിന് മുകളില്‍ നടന്ന…

മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ മോഷണം: 90000 രൂപയോളം നഷ്ടപ്പെട്ടു. കള്ളാറിലെ ഒരു വീട്ടില്‍ മോഷണ ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ല.

മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ മോഷണം:90000 രൂപയോളം നഷ്ടപ്പെട്ടു.കള്ളാറിലെ ഒരു വീട്ടില്‍ മോഷണ ശ്രമം നടന്നെങ്കിലും ഒന്നും നഷ്ടപെട്ടിട്ടില്ല. രാജപുരം: മാലക്കല്ല് ത്രിവേണി സ്റ്റോറില്‍ മോഷണം. കടയില്‍ സൂക്ഷിച്ചിരുന്ന 90,000 രൂപ മോഷണം പോയി. ഇന്നലെ…

പൗരസമതി പതിനെട്ടാംമൈല്‍ വേറിട്ട രീതിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കോളിച്ചാല്‍: പൗരസമതി പതിനെട്ടാംമൈല്‍ വേറിട്ട രീതിയില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. കോവിഡ് കാലഘട്ടില്‍ ഒന്നിട്ടുകൂടിയുളള ആഘോളങ്ങള്‍ ഒഴുവാക്കുവാനായി പൗരസമതിയിലെ യുവാക്കളായ ജെന്‍സണ്‍ കുര്യന്‍,ജയന്‍ പി ടി, ടോംസി തോമസ് എന്നിവര്‍ വീടുകളിലെത്തി പായസം നല്‍കിയാണ്…