മാച്ചിപ്പള്ളി എംവിഎസ് വായനശാല വയോജനങ്ങൾക്ക് മഴക്കാല രോഗത്തിനുള്ള ആയുർവേദ മരുന്ന് കിറ്റ് വിതരണം ചെയ്തു ബളാംതോട്: എംവിഎസ് വായനശാല മച്ചിപ്പള്ളി വയോജനങ്ങൾക്ക് മഴക്കാല രോഗത്തിനുള്ള ആയുർവേദ മരുന്ന് കിറ്റ് നൽകി. മാച്ചിപ്പള്ളി വായനശാല പരിധിയിലുള്ള…
വനംകൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടട്ട് കള്ളാർ മണ്ഡലം യുഡിഎഫ് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി
വനംകൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടട്ട് കള്ളാർ മണ്ഡലം യുഡിഎഫ് വില്ലേജ് ഓഫിസിന് മുന്നിൽ ധർണ നടത്തി കള്ളാർ: സംസ്ഥാന സർക്കാർ നടത്തിയ വനംകൊള്ളയ്ക്കെതിരെ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്ന് ആവശ്യപെട്ട് യു ഡിഎഫ് കള്ളാർ മണ്ഡലം…
മുട്ടിൽ മരം കൊള്ളക്കെതിരെ പനത്തടി മണ്ഡലം യുഡിഫ് കമ്മിറ്റി പാണത്തൂർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി
മുട്ടിൽ മരം കൊള്ളക്കെതിരെ പനത്തടി മണ്ഡലം യുഡിഫ് കമ്മിറ്റി പാണത്തൂർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ ധർണ നടത്തി രാജപുരം: മുട്ടിൽ മരം കൊള്ളക്കെതിരെ പനത്തടി മണ്ഡലം യുഡിഫ് കമ്മിറ്റി പാണത്തൂർ ഫോറസ്റ്റ് ഓഫീസിനു മുന്നിൽ…
കേരള നെയ്‌മർ ഫാൻസ് വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ വിങ്ങിന്റെ നേതൃത്വത്തിൽ ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാധന, സാമഗ്രികൾ നൽകി
കേരള നെയ്‌മർ ഫാൻസ് വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ വിങ്ങിന്റെ നേതൃത്വത്തിൽ ലയണൽ മെസ്സിയുടെ ജന്മദിനത്തിൽ പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് സാധന, സാമഗ്രികൾ നൽകി രാജപുരം: കേരത്തിലുടനീളം ചാരിറ്റി പ്രവർത്തങ്ങളുമായി…
മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിലെ വായനാവാരാചരണം ശ്രദ്ധേയമായി
മാലക്കല്ല് : കോവിഡ് കാലത്ത് ഓണ്‍ലൈന്‍ വിദ്യാഭ്യാസമാണെങ്കിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും കുട്ടികളെ സജീവമാക്കുവാനുള്ള മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. വായനാചരണത്തില്‍ കുട്ടികളുടെ വായനാഭിരുചി വളര്‍ത്തുന്നതിനുള്ള ഒട്ടനവധി പ്രവര്‍ത്തനങ്ങള്‍ക്ക്…
സിപിഐ എം കോളിച്ചാല്‍ ലോക്കല്‍ സെക്രട്ടറിയും പ്രാന്തര്‍കാവ് താമസക്കാരനുമായ കെ പി സുരേഷിന്റെ ഭാര്യ ബിന്ദു കോവിഡ് ബാധിച്ച് മരിച്ചു
രാജപുരം:സിപിഐ എം കോളിച്ചാല്‍ ലോക്കല്‍ സെക്രട്ടറിയും പ്രാന്തര്‍കാവ് താമസക്കാരനുമായ കെ പി സുരേഷിന്റെ ഭാര്യ ബിന്ദു (43) കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ രണ്ടാഴ്ച്ചയായി കോവിഡ് ബാധിച്ച് തെക്കില്‍ കോവിഡ് ആശുപ്രതിയില്‍ ചികിത്സയിലിരിക്കെ ന്യൂമോണിയ…
കൂക്കള്‍ കുഞ്ഞമ്പു നായര്‍ എന്ന നാടിന്റെ വികസന ശില്‍പ്പിയെ കൊട്ടോടി ഗവ.ഹയര്‍ സക്കന്‍ഡറി സ്‌കൂള 1987 ഉണര്‍വ് എസ്എസ് എല്‍സി ബാച്ച് ആദരിച്ചു.
കൊട്ടോടി: കൂക്കള്‍ കുഞ്ഞാമ്പുനായര്‍ എന്ന നാടിന്റെ വികസന ശില്‍പ്പിയെ കൊട്ടോടി ഗവ.ഹയര്‍ സക്കന്‍ഡറി സ്‌കൂള 1987 ഉണര്‍വ് എസ്എസ് എല്‍സി ബാച്ച് ആദരിച്ചു ബാച്ച് അംഗങ്ങളായ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ , പ്രിന്‍സ് എ…
അയറോട്ടെ പരേതനായ മുപ്പാത്തിയിൽ എം.കെ.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (91) അന്തരിച്ചു.
രാജപുരം: അയറോട്ടെ പരേതനായ മുപ്പാത്തിയിൽ എം.കെ.ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി ജോസഫ് (91) അന്തരിച്ചു. സംസ്കാരം ഇന്ന് ( 23.06.21) രാവിലെ 11 ന് കൊട്ടോടി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. മക്കൾ : എം.ജെ.കുര്യൻ, എം.ജെ.…
പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് കള്ളാർ മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സിജോ ചാമക്കാല കോൺഗ്രസിൽ നിന്നും രാജിവച്ചു. സിപിഎമ്മുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ചാമക്കാല പറഞ്ഞു.
രാജപുരം: പ്രവാസി കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും, കോണ്‍ഗ്രസ് മണ്ഡലം ജനറല്‍ സെക്രട്ടറിയുമായ സിജോ ചാമക്കാലയില്‍ ഉള്‍പ്പടെ നിരവധി പേര്‍ കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് സിപിഐ എമ്മില്‍ ചേര്‍ന്നു. മണ്ഡലം കമ്മിറ്റി മെമ്പര്‍ കെ.ടി.മാത്യു,…
ബിൽഡപ്പ് കാസറകോടിന്റെ നെൽകൃഷി ഇരിയ ഇരവിൽ വയലിൽ ജില്ലാ കലക്ടർ ഡോ.സജിത്ത് ബാബു ഞാറ് നട്ട് ഉൽഘാടനം ചെയ്തു
ഇരിയ : കൊറോണക്കാലം മനുഷ്യനെ പഠിപ്പിച്ച പാഠങ്ങളിലൊന്നാണ് അവനവന് വേണ്ടുന്ന ഭക്ഷണം അവനവൻ ഉൽപ്പാദിപ്പിക്കുകയെന്നത്രാസവളവും കീടനാശിനിയും ഉപയോഗിച്ച് തകർത്ത കൃഷിയിടങ്ങൾപച്ചില വളവും പഞ്ചഗവ്യവും ഉപയോഗിച്ച്സമ്പൂർണ്ണ ജൈവകൃഷി രീതിയിൽനെൽകൃഷി ആരംഭിക്കുകയാണ് ഇരവിൽ വയലിൽ പത്തേക്കറോളം നെൽവയൽബിൽഡപ്പ്…
