ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിന് ലോറി നിയന്ത്രണം ഇടിച്ചു മറിഞ്ഞു പൂടംകല്ല്: ചുള്ളിക്കര പാലത്തിന് സമീപം റിട്ട. പോലീസ് ജോസ് മുളവനാലിന്റെ വീടിന്റെ മതിലിൽ മിനി ലോറി…
സേവാഭാരതി കോടോംബേളൂർ യുണിറ്റ് പരിസ്ഥിതി ദിനത്തിൽ ആരാധനാലയങ്ങളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും
സേവാഭാരതി കോടോംബേളൂർ യുണിറ്റ് പരിസ്ഥിതി ദിനത്തിൽ ആരാധനാലയങ്ങളിൽ ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും അട്ടേങ്ങാനം : സേവാഭാരതി കോടോംബേളൂർ യുണിറ്റിന്റെ നേതൃത്വത്തിൽ ആരാധനാലയങ്ങളിൽ ജൂൺ അഞ്ചിന് ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കും. ഭൂപോഷൺ അഭിയാനിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ ചടങ്ങിൻ്റെ…
ചെമ്പന്നിൽ മറിയാമ്മ (96) നിര്യാതയായി
രാജപുരം: പരേതനായ ചെമ്പന്നിൽ ജോണിന്റെ ഭാര്യ മറിയാമ്മ (96) നിര്യാതയായി. (പരേത ഞീഴൂർ തോട്ടുവേലിപറമ്പിൽ കുടുംബാംഗമാണ്). സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് രാജപുരം ഹോളി ഫാമിലി ഫെറോന ദേവാലയത്തിൽ. മക്കൾ: ചാച്ചികുട്ടി, ചിന്നമ്മ,…
ലോക്ക്ഡൗൺ മൂലം കഷ്ടതകളനുഭവിക്കുന്ന 20 നിർധന കുടുംബങ്ങൾക്ക് സിപിഎം പാണത്തൂർ ടൗൺ 2 ബ്രാഞ്ച് കമ്മിറ്റി ഭക്ഷ്യക്കിറ്റുകൾ നൽകി
പാണത്തൂർ: കോവിഡ് മഹാമാരി അതിശക്തിയായി പടരുന്ന ഈ കാലത്ത് ലോക്ക്ഡൗൺ മൂലം ബ്രാഞ്ച് പരിധിയിൽ കഷ്ടതകളനുഭവിക്കുന്ന നിർധന കുടുംബങ്ങൾക്ക് സിപിഎം പാണത്തൂർ ടൗൺ 2 ബ്രാഞ്ച് കമ്മിറ്റി 20 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റുകൾ നൽകി. ബ്രാഞ്ച്…
ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററുടെ ജനവിരുദ്ധ ഭരണത്തിനെതിരെ എൽഡി എഫ് രാജപുരം പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി
രാജപുരം: ലക്ഷദ്വീപ് അഡ്മിനിസ്റ്റേറ്ററുടെ ജനവിരുദ്ധ ഭരണത്തിനെതിരെ എൽ ഡി എഫ് രാജപുരം പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി. സിപിഎം പനത്തി ഏരിയാ സെക്രട്ടറി എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.രാജപുരം ലോക്കൽ സെക്രട്ടറി ജോഷി ജോർജ്…
അന്നമ്മ ജോസഫ് കുസുമാലയം (കേളംപറമ്പില്‍) നിര്യാതയായി
പരപ്പ എരംകുന്ന് ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ ജോസഫ് കുസുമാലയം (കേളംപറമ്പില്‍) ഭാര്യ ശ്രീമതി അന്നമ്മ ജോസഫ് നിര്യാതയായി . മൃതസംസ്‌കാരം (04/06/21) രാവിലെ 10.00 മണിക്ക് പരപ്പ വിമലഗിരി സെന്റ് മേരീസ് പള്ളി…
സി പി ഐ അയ്യന്‍കാവ് ബ്രാഞ്ച് അംഗം കരിന്ത്രങ്കല്ലിലെ പി.രാമന്‍(കിന്നി) നിര്യാതനായി.
പൂടംകല്ല്: കരിന്ത്രങ്കല്ലിലെ പി.രാമന്‍(കിന്നി) 72നിര്യാതനായി.. സി പി ഐ അയ്യന്‍കാവ് ബ്രാഞ്ച് അംഗമാണ്. ഭാര്യ കാര്‍ത്യായനി. മക്കള്‍ :നാരായണന്‍, രാജു, ഗോപി. മരുമക്കള്‍:സബിത നാരായണന്‍,നാരായണി രാജു.
വീടിന്റെ ഗ്യഹപ്രവേശം നടക്കാനിരിക്കെ ചുള്ളിക്കരയിലെ സുധീഷിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി..അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു.
ചുള്ളിക്കര : അസുഖ ബാധിതനായി ചികിത്സയിലായിരുന്ന ചുള്ളിക്കരയിലെ സുധീഷ് (43) അന്തരിച്ചു. അസുഖ ബാധിതനായി ഏറെ നാള്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയോടെ മരണപ്പെടുയായിരുന്നു. പുതിയ…
വെറുതെ കളയുന്ന സമയം നാടിന് നല്ലത് ചെയ്ത് മറ്റുളവര്‍ക്ക് മാതൃക കാട്ടി കൊട്ടോടിയിലെ ചെറുപ്പക്കാര്‍.
പൂടംകല്ല് : മഴയത്ത് റോഡില്‍ അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്ത് സേവനത്തിന്റെ ഉദാത്ത മാതൃകയാവുകയാണ് കൊട്ടോടിയിലെ ചെറുപ്പക്കാര്‍. കൊട്ടോടിയിലെ ഷമ്മാസ്, അബു , സിയാദ്, ഷാനിദ് , ആബിദ് മിഹാദ് എന്നിവരാണ് വാഹനങ്ങള്‍ക്ക്…
കള്ളാർ പഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വക 11000 രൂപ നൽകി
കള്ളാർ പഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വക 11000 രൂപ നൽകി പൂടംകല്ല്: കള്ളാർ ഗ്രാമപഞ്ചായത്ത് കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് പെരുമ്പള്ളി ശ്രീ അയ്യപ്പൻകോവിൽ വകയായി 11000 രൂപയുടെ ചെക്ക്…
