പൂടംകല്ല് : ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചതോടെ മലയോര മേഖലയിൽ വാഹന പരിശോധയുമായി പോലിസിന്റെ ഇന്റർസെപ്റ്റർ . നിരവധി വാഹനങ്ങളാണ് ഇന്ന് നിരത്തിലിറങ്ങിയത്. മതിയായ രേഖകളില്ലാതെ പുറത്തിറങ്ങിയ നിരവധി വാഹനങ്ങൾ, ഹെൽമറ്റ് ധരിക്കാത്ത ഇരു…
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവ.കോൺട്രാക്ടേഴ്സ് ഫെഡറേഷൻ നിൽപ് സമരം നടത്തി
പൂടംകല്ല്: നിർമാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, സിമന്റ്, സ്റ്റീൽ , ക്വാറി, ക്രഷർ, ഉൽപ്പന്നങ്ങളുടെ വില നിയന്ത്രിക്കുക, ടാറിന്റെ വില വർധനവിന് ആനുപാതികമായി വില വ്യത്യാസം അനുവദിക്കുക, പുതുക്കിയ ഡി എസ് ആർ അനുസരിച്ച്…
ചാമുണ്ഡിക്കുന്നിലെ ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാസഹായം അഭ്യർത്ഥിച്ച് നാട്ടുകാർ
പൂടംകല്ല്: ഗുരുതര രോഗം ബാധിച്ച ഒന്നര വയസുകാരന്റെ ജീവൻ രക്ഷിക്കാൻ ചികിത്സാസഹായം തേടുന്നു. പനത്തടി പഞ്ചായത്തിലെ ചാമുണ്ഡിക്കുന്ന് കോയത്തടുക്കത്തെ അനീഷ് കുമാർ-പ്രീത ദമ്പതികളുടെ മകൻ ഒന്നരവയസ്സുള്ള ധ്യാൻ ദേവിന് വേണ്ടിയാണ് നാട്ടുകാർ സഹായം അഭ്യർത്ഥിക്കുന്നത്.…
പാണത്തൂരില എം.ബി.മൊയ്തീന്‍കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വ കക്ഷിയോഗം അനുശോചിച്ചു.
പാണത്തൂര്‍: കഴിഞ്ഞ 35 വര്‍ഷക്കാലം മലയോരത്തെ സാമൂഹിക സാമുദായിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായിരുന്ന എം.ബി.മൊയ്തീന്‍കുഞ്ഞി ഹാജിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷിയോഗം അനുശോചിച്ചു. പാണത്തൂരിന്റെ സര്‍വതോന്‍മുഖമായ വികസനത്തിനു വേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ച വ്യക്തിയാണ് എം.ബി. മൊയ്തീന്‍ കുഞ്ഞി…
ഏജന്‍സികള്‍ മുഖേന കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളത്തില്‍ മായമെന്ന് പരാതി.പകുതിയോളം മണല്‍ കലര്‍ത്തിയ വളമാണ് എത്തുന്നത്.
പൂടംകല്ല്: മലയോരത്ത് ഏജന്‍സികള്‍ വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന വളത്തില്‍ മായം ചേര്‍ത്ത് കബളിപ്പിക്കുന്നതായി പരാതി. വളത്തില്‍ പകുതിയില്‍ അധികവും മണലാണെന്ന് വഞ്ചിക്കപെട്ട കര്‍ഷകര്‍ പറയുന്നു. കൊട്ടോടിയിലെ ഒരു കര്‍ഷകന്‍ റബറിനായി വാങ്ങിയ വളത്തിലാണ്…
പിണറായി സർക്കാരിന്റെ മരം കൊള്ളയ്ക്കെതിരെ ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റി കള്ളാർ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി
രാജപുരം: പിണറായി സർക്കാരിന്റെ സംസ്ഥാന വ്യാപകമായുള്ള മരം കൊള്ളയ്ക്കെതിരെ ബിജെപി കള്ളാർ പഞ്ചായത്ത് കമ്മിറ്റി കള്ളാർ ഫോറസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. കാഞ്ഞങ്ങാട് മണ്ഡലം വൈസ് പ്രസിഡന്റ് സി.ബാലകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു.…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ട് എം.ബി.മൊയ്തു ഹാജി അന്തരിച്ചു.
മണവാട്ടി ടക്സ്റ്റയില്‍സ് ഉടമയാണ്.
പാണത്തൂര്‍: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണത്തൂര്‍ യൂണിറ്റ് പ്രസിഡണ്ടും, ജില്ലാ എക്‌സിക്യുട്ടിവ് അംഗവും മണവാട്ടി ടെക്സ്റ്റയില്‍സ് ഉടമയുമായ എം.ബി.മൊയ്തുഹാജി അന്തരിച്ചു
രാജപുരം – പൈനിക്കര ഭാഗത്ത് ഓടയില്ല: മഴവെള്ളം ഒഴുകുന്നത് റോഡില്‍ കൂടി.
പൂടംകല്ല്: കാഞ്ഞങ്ങാട് പാണത്തൂര്‍ പാതയില്‍ രാജപുരം – പൈനിക്കര ഭാഗത്ത് ഓടയില്ലാത്തതിനാല്‍ മഴവെള്ളം ഒഴുകുന്നത് റോഡില്‍ കൂടി. കനത്ത മഴയില്‍ റോഡില്‍ കൂടി വെള്ളം ഒഴുകുന്നതിനാല്‍ ഇരുചക്ര വാഹന യാത്രക്കാര്‍ക്കു ദൂരിതമാണ്. വര്‍ഷാ വര്‍ഷം…
കെ ജെ യു കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ആദരിച്ചു
കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം 140 എംഎല്‍എമാരെയും ആദരിക്കുന്നതിന്റെ ഭാഗമായി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് എംഎല്‍എ ഇ.ചന്ദ്രശേഖരനെയും, ഉദുമ എം എല്‍ എ സി.എച്ച്…
കോടോത്ത് കാഞ്ഞിരത്തിങ്കാലില്‍ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവര്‍ എരുമക്കുളത്തെ മനോജ് (37) ആണ് മരിച്ചത്.
ഉദയപുരം:കോടോത്ത് കാഞ്ഞിരത്തിങ്കാലില്‍ കാര്‍ ഓട്ടോറിക്ഷയില്‍ ഇടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു. ഒടയംചാലിലെ ഓട്ടോ ഡ്രൈവര്‍ എരുമക്കുളത്തെ മനോജ് (37) ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഒടയംചാലില്‍ നിന്നും വീട്ടിലേക്ക് വരുന്ന വഴിയാണ്…
