Category: Latest News

പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ക്ഷേമനിധി നടപ്പിലാക്കാന്‍ ഇടപെടല്‍ നടത്തണമന്നാവശ്യപ്പെട്ട് കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) തൃക്കരിപ്പൂര്‍ എംഎല്‍എ എം.രാജഗോപാലിന് നിവേദനം നല്‍കി.

രാജപുരം: പ്രാദേശിക പത്ര പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തൃക്കരിപ്പൂര്‍ എം.എല്‍ എ എം.രാജഗോപാലിന് നിവേദനം…

കനത്ത മഴയില്‍ കക്കുണ്ട് ആയൂര്‍വേദ ആശുപത്രി പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു.

കൊട്ടോടി: കനത്ത മഴയില്‍ കക്കുണ്ട് ആയൂര്‍വേദ ആശുപത്രി റോഡില്‍ നിന്നും ഗ്രാഡി പള്ള ഭാഗത്തേക്ക് പോകുന്ന പാലത്തില്‍ വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. തരതമ്യേന ഉയരം കുറഞ്ഞ പാലം ഉയരം കൂട്ടി പുതുക്കിപണിയണമെന്ന ആവശ്യം…

കനത്ത മഴയിൽ പനത്തടി – റാണിപുരം റോഡിൽ പന്തിക്കാലിൽ മണ്ണിടിഞ്ഞു വീണു

പനത്തടി: കനത്ത മഴയിൽ പനത്തടി-റാണിപുരം റോഡിൽ പന്തിക്കാലിൽ മണ്ണിടിഞ്ഞു വീണ് ഗതാഗതം തടസപെട്ടു. പൂവന്നികുന്നേൽ സന്തോഷ് ജോസഫിന്റെ സ്ഥലത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. മണ്ണിടിച്ചലിനെ തുടർന്ന് വൈദ്യുതി കമ്പിയിലിക്ക് കമുക് വീണു. നാട്ടുകാർ ഗതാഗത തടസം…

ഗ്രീൻ കേരളയുടെ ഭാഗമായി കള്ളാർ പഞ്ചായത്തിലെ മാലിന്യ ശേഖരണം ഏറ്റവും ആദ്യം പൂർത്തിയാക്കിയതി പതിനാലാം വാർഡിൽ

പൂടംകല്ല്: സർക്കാരിന്റെ ഗ്രീൻ കേരളയുടെ ഭാഗമായി വീട്ടുപരിസരത്തെ മാലിന്യ ശേഖരണം കള്ളാർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ പൂർത്തിയാക്കി. വീട്ടുപരിസരത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകൾ, പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരുപ്പുകൾ തുടങ്ങിയ മാലിന്യങ്ങൾ അതത് വീട്ടുകാർ ചാക്കുകളിലാക്കി…

പ്രാദേശിക പത്ര പ്രവര്‍ത്തകര്‍ക്ക് സാംസ്‌കാരിക ക്ഷേമനിധി നടപ്പിലാക്കണമന്നാവശ്യപ്പെട്ട് കേരള ജേണലിസ്റ്റ്‌സ് യൂണിയന്‍ (കെ.ജെ.യു) എം എല്‍ എമാര്‍ക്ക് നിവേദനം നല്‍കി.

രാജപുരം: പ്രാദേശിക പത്ര പ്രവര്‍ത്തകരെ സാംസ്‌കാരിക ക്ഷേമനിധിയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യമായ ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ട് കേരള ജേര്‍ണലിസ്റ്റ്‌സ് യൂണിയന്‍ (കെ ജെ യു) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട്, ഉദുമ എംഎല്‍എമാരായ ഇ.ചന്ദ്രശേഖരന്‍ ,…

കോടോം ബേളൂര്‍ പഞ്ചായത്ത് അട്ടക്കണ്ടം 9-ാ0 വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും എല്‍ഡിഎഫ് വാര്‍ഡ് കമ്മിറ്റി സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.

അട്ടക്കണ്ടം: കോവിഡ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് അട്ടക്കണ്ടം 9-ാ0 വാര്‍ഡിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു.കോവിഡ് മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ ഭാഗമായി ലോക്ഡൗണ്‍ നീണ്ട് പോകുന്നസാഹചര്യം…

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിഷേധ നില്‍പ്പ് സമരം

രാജപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലെ വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം…

ലോക്ക്ഡൗണ്‍കാലത്ത് കൈതാങ്ങായി വയമ്പിലെ പി.കൃഷ്ണപിള്ള ഗ്രന്ഥാലയം ആന്‍ഡ് വായനശാല .

ഏഴാംമൈല്‍ : കോവിഡ് മഹാമാരിയുടെ അതി തീവ്രവ്യാപന സാഹചര്യത്തില്‍ നാടിനു കൈത്താങ്ങായി വയമ്പ് പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥാലയം ക ആന്‍ഡ് വായനശാലയും അക്ഷര സേനാംഗങ്ങളും. വായനശാല പരിധിയില്‍ മുഴുവന്‍ വീടുകളിലും പച്ചക്കറി കിറ്റ് വിതരണം…

കേരള വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് രാജപുരം യുണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് സ്വന്തം ഭവനത്തില്‍ നില്‍പ്പ് സമരം നടത്തി പ്രധിഷേധിച്ചു.

പൂടംകല്ല്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേരള വ്യാപാരി സമൂഹം അനുഭവിക്കുന്ന നിരവധി വ്യാപാര പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപെട്ടുകൊണ്ട് കാസറഗോഡ് ജില്ല കമ്മിറ്റിയുടെ ആഹ്വാനപ്രകാരം രാജപുരം യുണിറ്റ് വ്യാപാരി വ്യവസായി ഏകോപന സമിതി…

നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്റ്റേഹിക്കുക കോവിഡ് മഹാമാരിയില്‍ തന്റെ അയല്‍പക്കത്തെ 24 കുടുംബങ്ങള്‍ക്ക് പാലംങ്കല്ലിലെ പുല്ലാഴിയില്‍ റോയിയും കുടുംബവും.ഭക്ഷ്യക്കിറ്റുകള്‍ നല്‍കി കൈത്താങ്ങായി.

രാജപുരം : നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്റ്റേഹിക്കണമെന്ന ബൈബിള്‍ വചനം അന്വര്‍ഥമാക്കി പ്രവാസിയും കുടുംബവും.ഓസ്‌ട്രേലിയില്‍ ജോലി ചെയ്യുന്ന പാലംങ്കല്ല് സ്വദേശി പുല്ലാഴിയില്‍ റോയിയും കൂടുംബവുമാണ് കോവിഡ് മഹാമാരിയില്‍ ദുരിതം അനുഭവിക്കുന്ന തന്റെ അയല്‍പക്കത്തെ പള്ളംപടുക്ക…