പൂടംകല്ല്: കള്ളാര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ അഞ്ചാലയിലെ രോഗബാധിതനായ രാധാകൃഷ്ണന് സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് കമ്മറ്റി നല്‍കുന്ന ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായനു കൈമാറി. സേവാഭാരതി കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ്…
ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ : പരിശോധന ശക്തമാക്കി പോലീസ് .പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തില്‍ താഴെ വന്നാല്‍ ലോക് ഡൗണ്‍ പിന്‍വലിക്കും.
രാജപുരം: ശനി, ഞായര്‍ ദിവസങ്ങളിലെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ നടപ്പിലാക്കും. ഇതിന്റെ മുന്നോടിയായി ഇന്ന് നിരത്തുകളില്‍ പോലീസ് വാഹന പരിശോധന കര്‍ശനമാക്കി. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാന നിയന്ത്രണങ്ങളാണ് ഈ ദിവസങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. ശനി, ഞായര്‍…
പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ കോടോം ബേളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗുരുപുരം പെട്രോൾ പമ്പിന് മുന്നിൽ ധർണ നടത്തി
ഗുരു പുരം : പെട്രോൾ ഡീസൽ വില വർധനയ്ക്കെതിരെ കോടോം ബേളൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഗുരുപുരത്ത് നടത്തിയ ധർണ സമരം ഡി സി സി ജനറൽ സെക്രട്ടറി പി.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. എ.…
ഇന്ധന വിലവർദ്ധനക്ക് എതിരെ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാൽ പെട്രോ ൾ പമ്പിന് മുമ്പിൽ പ്രതിേഷേധ ധർണ്ണ നടത്തി
ഒടയംചാൽ:ഇന്ധന വിലവർദ്ധനക്ക് എതിരെ കോടോം ബേളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒടയംചാൽ പെട്രോ ൾ പമ്പിന് മുമ്പിൽ പ്രതിേഷേധ ധർണ്ണ നടത്തി ഡി.സി.സി സെക്രട്ടറി പി.വി.സുരേഷ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.ബാലച ന്ദ്രൻ…
ലക്ഷദീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജപുരം പോസ്റ്റ് ഓഫിസിന് മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തി
രാജപുരം: ലക്ഷദീപ് ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് രാജപുരം പോസ്റ്റ് ഓഫിസിൽ മുന്നിൽ സംയുക്ത തൊഴിലാളി യൂണിയൻ സമരം നടത്തി. സിപിഎം പനത്തടി ഏരിയ സെക്രട്ടറി എം.വി.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി പി ഐ…
കള്ളാർ പഞ്ചായത്തിലെ കുടുംബൂർ കോളനിയിൽ കള്ളാർ സേവാഭാരതി പ്രവർത്തകർ ഭക്ഷ്യക്കിറ്റ് നൽകി
പൂടംകല്ല്: കോവിഡ് ബാധിച്ച കള്ളാർ പഞ്ചായത്തിലെ കുടുംബൂർ കോളനിയിൽ കള്ളാർ സേവാഭാരതി പ്രവർത്തകരായ തമ്പാൻ മഞ്ഞങ്ങാനം, ഭാസ്കരൻ ചെറിയകടവ്, രാധാകൃഷ്ണൻ മണികണ്ഠൻ, നിധീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
കൊടകര കേസിൽ ബിജെപി നേതാക്കളുടെ മൊഴിയെടുപ്പിനെ ചോദ്യം ചെയ്യലായി വ്യാഖ്യാനിക്കുന്ന മാധ്യമ നടപടിക്കെതിരെ രാജപുരത്ത് ബിജെപി പ്രതിഷേധം
പൂടംകല്ല്: മാധ്യമങ്ങളുടെ ബിജെപി വേട്ട അവസാനിപ്പിക്കുക, ആദിവാസി നേതാവ് സി.കെ.ജാനുവിനെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബി ജെ പി കള്ളാർ പഞ്ചായത്ത് കമിറ്റി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ…
കള്ളാർ പഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കുള്ള കോവിഡ് വാക്സിനേഷൻ ഹെൽപ്പ് ഡെസ്ക് തുറന്നു
രാജപുരം: കള്ളാർ പഞ്ചായത്ത് ആസ്ഥാനത്ത് കേരള സാമൂഹിക നീതി വകുപ്പിന്റെയും കള്ളാർ പഞ്ചായത്തിന്റെയും സഹകരണത്തൊടെഭിന്നശേഷി കോവിഡ് വാക്സിനേഷൻ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ ഉത്ഘാടനം ചെയ്തു.കള്ളാർ പഞ്ചായത്തിലുള്ള മുന്നൂറോളം ഭിന്നശേഷിക്കാർക്കും…
ഡെങ്കിപ്പനി ബാധിച്ച കൊട്ടോടിയിലെ ഓട്ടോ ഡ്രൈവർ രാമന് സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ചികിത്സ സഹായം നൽകി
കൊട്ടോടി: ഡെങ്കി പനി ബാധിച്ച് മംഗലാപുരം ഫാദർ മുള്ളേഴ്‌സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന കൊട്ടോടി സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രാമന് സംയുക്ത ഓട്ടോ ഡ്രൈവേഴ്സ് യൂണിയൻ ചികിത്സ സഹായം നൽകി. രാജൻ ഗ്രാഡിപള്ള, പുരുഷു, അപ്പൂട്ടി,…
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി ഐ ടി യു) പനത്തടി ഏരിയ കമ്മിറ്റി 75000 രൂപ നല്‍കി.
രാജപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഹെഡ് ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ (സിഐടിയു) പനത്തടി ഏരിയ കമ്മിറ്റി 75000 രൂപ സംഭാവന നല്‍കി. യൂണിയന്‍ ഏരിയാ സെക്രട്ടറി എ.ഇ.സെബാസ്റ്റ്യന്‍ യൂണിയന്‍ ജില്ലാ ട്രഷററും സി…
