പൂടംകല്ല്: കാഞ്ഞങ്ങാട് -പാണത്തൂര്‍ സംസ്ഥാന പാതയില്‍ വണ്ണാത്തിക്കാനത്ത് ട്രാന്‍സ്‌ഫോര്‍മറിന് അപകട ഭീഷണിയായി കൂറ്റന്‍ മരം. പാതയോരത്ത് സ്ഥാപിച്ചിട്ടുള്ള വൈദ്യുതി ലൈനിനും ട്രാന്‍സ്‌ഫോമറിന് മുളിലേക്ക് ഏതു സമയവും വീഴുന്ന സ്ഥിതിയിലാണ് മരം നില്‍ക്കുന്നത്. മരം വീണാല്‍…
ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത, കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂലൈ വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി
കാലിച്ചാനടുക്കം: ഓണ്‍ ലൈന്‍ പഠന സൗകര്യമില്ലാത്ത, കാലിച്ചാനടുക്കം ഗവ: ഹൈസ്‌കൂലൈ വിദ്യാര്‍ത്ഥികള്‍ക്ക്, സ്‌കൂളിലെ 2003-04, 2009 – 10 ബാച്ചുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണ്‍ നല്‍കി, മാത്യകാ പരമായ പ്രവര്‍ത്തനം… അഭിനന്ദനങ്ങള്‍, ഹെഡ്മിസ്ട്രസ്…
കോവിസ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഗ്രാമപഞ്ചായത്തുകൾക്ക് ജില്ലാ പഞ്ചായത്തിന്റെ കൈത്താങ്ങ്
രാജപുരം:കോവിഡ് പ്രവർത്തനങ്ങളിലേക്ക് കാസർകോട് ജില്ലാ പഞ്ചായത്ത് വക 50 പൾസ് ഒക്സി മീറ്റർ വീതം ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറി. കാസർകോട് ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ: എസ്. എൻ സരിത പനത്തടി…
കള്ളാർ പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പൾസ് ഓക്സി മീറ്റർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ കൈമാറി
പൂടംകല്ല്: കള്ളാർ പഞ്ചായത്തിന് ജില്ലാ പഞ്ചായത്ത് അനുവദിച്ച പൾസ് ഓക്സി മീറ്റർ ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഷിനോജ് ചാക്കോ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണന് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി,…
ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1,19 വാർഡുകളിൽ പഠന സാമഗ്രികളും, ധാന്യ കിറ്റും വിതരണം ചെയ്തു
അട്ടേങ്ങാനം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് 1,19 വാർഡുകളിലെ, വയമ്പ്, കാനം, കായലടുക്കം, പോർക്കളം, ചെരിപ്പോടാൽ,പാടി, പ്രദേശങ്ങളിലെ 1 മുതൽ 5വരെയുള്ള ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന സാമഗ്രികൾ, വി.നാരായണന്റെ അധ്യക്ഷതയിൽ, ആറാം വാർഡ്…
പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ സണ്‍ഡേ സ്‌കൂള്‍ വര്‍ഷാരംഭത്തിന് വികാരി ഫാ.ജോസഫ് കരിമ്പൂഴിക്കല്‍ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിച്ചു.
.പൂടംകല്ല്: പടിമരുത് സെന്റ് സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ സണ്‍ഡേ സ്‌കൂള്‍ വര്‍ഷാരംഭം ഇടവക വികാരി ഫാ.ജോസഫ് കരിമ്പൂഴിക്കല്‍ നിലവിളക്ക് തെളിയിച്ച് തുടക്കം കുറിച്ചു. ഫാ.ജിനോ കരിയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. സിസ്റ്റര്‍ ജോസിറ്റ സ്വാഗതവും സിസ്റ്റര്‍…
നിര്‍ദിഷ്ട പടന്നക്കാട് – വെളളരിക്കുണ്ട് റോഡില്‍ പണിയുന്ന ആനപ്പെട്ടി, ബാനം പാലങ്ങളുടെ സൈറ്റ് പൊതുമരാമത്ത് അധികൃതര്‍ സന്ദര്‍ശിച്ചു.
പൂടംകല്ല്: മലയോര മേഖലയുടെ മുഖഛായ മാറ്റുന്ന കിഫ്ബി പദ്ധതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന നിര്‍ദിഷ്ട പടന്നക്കാട് – വെളളരിക്കുണ്ട് റോഡില്‍ പണിയുന്ന ആനപ്പെട്ടി, ബാനം പാലങ്ങളുടെ നിര്‍മാണം ആരംഭിക്കുന്നു. ടെന്‍ഡര്‍ നടപടി യുടെ മുന്നോടിയായി പൊതുമരാമത്ത്…
കളളാര്‍ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (കെ സി സി ), രാജപുരം യൂണിറ്റിന്റെ സംഭാവന പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് രാജപുരം ഫോറോന വികാരി ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ തുക കൈമാറി
പൂടംകല്ല്: കളളാര്‍ പഞ്ചായത്ത് സാമൂഹിക അടുക്കളയിലേക്ക്, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (കെ സി സി ), രാജപുരം യൂണിറ്റിന്റെ സംഭാവന പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണന് രാജപുരം ഫോറോന വികാരി ഫാ.ജോര്‍ജ്ജ് പുതുപറമ്പില്‍ തുക…
പാറപ്പള്ളി കാട്ടിപ്പാറ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷം കെ എസ് ഇ ബി മാവുങ്കാല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി
പൂടംകല്ല്: പാറപ്പള്ളി കാട്ടിപ്പാറ പ്രദേശങ്ങളില്‍ വോള്‍ട്ടേജ് ക്ഷാമം രൂക്ഷംകെ എസ് ഇ ബി മാവുങ്കാല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ക്ക് നിവേദനം നല്‍കി.കോടോം ബേളൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പാറപ്പള്ളി കാട്ടിപ്പാറ പ്രദേശത്തെ 50 ഓളം…
രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ വാക്സിൻ ചാലഞ്ച് ഫണ്ടിലേക്ക് ഒന്നരലക്ഷം രൂപ നൽകി. സ്കൂൾ മാനേജർ ഫാ ജോർജ് പുതുപ്പറമ്പിൽ ജില്ലാ കലക്ടർക്ക് തുക കൈമാറി
പൂടംകല്ല്: രാജപുരം ഹോളിഫാമിലി വിദ്യാലയ സമുച്ചയത്തിലെ അധ്യാപകരും അധ്യാപകേതര ജീവനക്കാരും സമാഹരിച്ച ഒന്നരലക്ഷം രൂപയുടെ ചെക്ക് കാസർഗോഡ് ജില്ലാ കലക്ടർ സജിത് ബാബുവിനു സ്കൂൾ മാനേജർ ഫാ.ജോർജ് പുതുപ്പറമ്പിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ച് ഫണ്ടിലേക്കായി…
