പൂടംകല്ല്: കിടപ്പ് രോഗികൾക്ക് കോവിഡ് വാക്സിൻ നൽകുന്നതിന്റെ പഞ്ചായത്ത്തല ഉദ്ഘാടനം നടന്നു. പ്രസിഡന്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ പി. ഗീത, ആരോഗ്യ…
പനത്തടി സേവാഭാരതി വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി
കോളിച്ചാൽ: പനത്തടി സേവാഭാരതി ഓൺലൈൻ പഠനത്തിന് മൊബൈൽ നൽകി. മാനടുക്കം യു പി സ്കൂൾ അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിയായ ചുഴുപ്പ് സ്വദേശി കുമാരൻ്റെ മകൻ ഹരിപ്രസാദിനാണ് മൊബൈയിൽ ഫോൺ നൽകിയത്. മാനടുക്കം യു.പി സ്കൂൾ…
അട്ടേങ്ങാനം ഏളാടി നന്മ പുരുഷ സ്വയം സഹായ സംഘം വാക്‌സിൻ ചലഞ്ചിലേക്ക് 5000 രൂപ നൽകി
അട്ടേങ്ങാനം : ഏളാടി നന്മ പുരുഷ സ്വയം സഹായ സംഘം വാക്‌സിൻ ചലഞ്ചിലേക്ക് നൽകുന്ന 5000 രൂപ സംഘം പ്രസിഡന്റ് ടി.കെ.രാമചന്ദ്രൻ കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജയെ ഏൽപ്പിച്ചു.. പഞ്ചായത്ത്…
അട്ടേങ്ങാനം കുഞ്ഞിക്കൊച്ചി യുവശക്തി വായനശാല പ്രവർത്തകർ ബേളൂർ മാതൃക ഹോമിയോ ഡിസ്‌പെൻസറി പരിസരം ശുചീകരിച്ചു
അട്ടേങ്ങാനം : കുഞ്ഞിക്കൊച്ചി യുവശക്തി വായനശാല പ്രവർത്തകർ ബേളൂർ മാതൃക ഹോമിയോ ഡിസ്‌പെൻസറി ശുചീകരണം നടത്തി. മെഡിക്കൽ ഓഫീസർ ഡോക്ടർ ജാരിയ റഹ്മത്ത്, വാർഡ് മെമ്പർ പി. ഗോപി, വായനശാല പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ, സെക്രട്ടറി…
ലോക പരിസ്ഥിതി ദിനത്തിൽ പണാംകോട് പട്ടിക വർഗ് കോളനിയിൽ ഒരു കുടുംബം മുഴുവനായി വ്യക്ഷത്തെ നട്ട് പ്രകൃതിയിലേക്കിറങ്ങി
പൂടംകല്ല്: ലോക പരിസ്ഥിതി ദിനത്തിൽ പണാം കോട് പട്ടിക വർഗ്ഗ കോളനിയിൽ ഒരു കുടുംബം മുഴുവനായി വൃക്ഷത്തൈ പ്രകൃതിയിലേക്കിറങ്ങി. കോടോത്ത് ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ കായികാധ്യാപകൻ കെ.ജനാർദനനാണ് തന്റെ ഭാര്യയെയും മക്കളെയും ഉൾപെടെ വ്യക്ഷത്തൈ…
ഡി വൈഎഫ് ഐ പ്രവർത്തകർ കൊട്ടോടി ടൗൺ ശുചീകരിച്ചു
കൊട്ടോടി: സർക്കാർ നിർദേശ പ്രകാരം ജൂൺ 5.6 തീയതികളിൽ ഡ്രൈ ഡേ ആചരിച്ചുകൊണ്ട് വീടും പരിസരങ്ങളും ശുചീകരിക്കുന്നതിന്റെ ഭാഗമായി ഇന്ന് കൊട്ടോടിയിൽ ഡി വൈ എഫ് ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ കൊട്ടോടി ടൗൺ ശുചീകരിച്ചു.…
കൊട്ടോടി പ്രിയദര്‍ശിനി യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ കൊട്ടോടി ഗവ: ആയൂര്‍വ്വേദ ഡിസ്‌പെന്‍സറി ശുചീകരിച്ചു.
പൂടംകല്ല്: കൊട്ടോടി പ്രിയദര്‍ശിനി യൂത്ത് കെയറിന്റെ നേതൃത്വത്തില്‍ കൊട്ടോടി ഗവ: ആയൂര്‍വ്വേദ ഡിസ്‌പെന്‍സറി ശുചീകരിച്ച് ചെടികള്‍ നട്ടുപിടിപ്പിച്ചു കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്. ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പതിമൂന്നാം വാര്‍ഡ് മെമ്പര്‍ പി.ജോസ് , ബി.അബ്ദുള്ള.…
ചാമക്കുഴി എകെജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റേയും, ജനശക്തി കര്‍ഷക സ്വയം സഹായ സംഘത്തിന്റേയും നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി.
കാലിച്ചാനടുക്കം: ചാമക്കുഴി എകെജി വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റേയും, ജനശക്തി കര്‍ഷക സ്വയം സഹായ സംഘത്തിന്റേയും നേതൃത്വത്തില്‍ മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തി. വാര്‍ഡ് മെമ്പര്‍ നിഷ അനന്തന്‍ ഉദ്ഘാടനം ചെയ്തു. സി.രാജേന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.വി.കൃ…
ലോക പരിസ്ഥിതി ദിനത്തിൽ ഇരിയ മഹാത്മ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആയുർ ജീവനം പദ്ധതി കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉൽഘാടനം ചെയ്തു
ഇരിയ : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇരിയ മഹാത്മ പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ആയുർ ജീവനം പദ്ധതി കോടോം ബേളൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ദാമോദരൻ ഉൽഘാടനം ചെയ്തു. സ്കൂൾ ചെയർമാൻ രാജൻ…
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കള്ളാർ ഗ്രാമപഞ്ചായത്ത് ” പച്ചത്തുരുത്ത് ” പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു
കള്ളാർ: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കള്ളാർ ഗ്രാമപഞ്ചായത്ത് ” പച്ചത്തുരുത്ത് ” പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, സ്റ്റാൻിംഗ് കമ്മിറ്റി ചെയർമാൻ സന്തോഷ് .വി. ചാക്കോ,…
