Category: Latest News

കള്ളാർ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻ്റ സഹകരണ സംഘം ഭക്ഷണസാധനങ്ങൾ നൽകി.

പൂടംകല്ല്: കള്ളാർ പഞ്ചായത്തിൻ്റെ സമൂഹ അടുക്കളയിലേക്ക് രാജപുരം അഗ്രികൾച്ചറൽ ഇംപ്രൂവ്‌മെൻ്റ സഹകരണ സംഘം ഭക്ഷണസാധനങ്ങൾ നൽകി. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.നാരായണൻ സംഘം പ്രസിഡന്റ് പി.സി.തോമസിൽ നിന്നും ഏറ്റുവാങ്ങി.

വനം വകുപ്പും, ഓട്ടമല വന സംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100 കുടുംബങ്ങൾക്ക് മാസ്ക്ക് , സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു

വനം വകുപ്പും, ഓട്ടമല വന സംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100 കുടുംബങ്ങൾക്ക് മാസ്ക്ക് , സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു പൂടംകല്ല്: വനം വകുപ്പും, ഓട്ടമല വനസംരക്ഷണ സമിതിയും ചേർന്ന് ഓട്ടമലയിലെ 100…

കോവിഡ് ബാധിച്ച് മരണമടഞ്ഞ എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്റെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി മാതൃകയായി

കോവിഡ് ബാധിച്ച് മരണമടഞ്ഞ എറലാളിലെ പുലിക്കോടന്‍ വീട്ടില്‍ കൃഷ്ണന്റെ മൃതദേഹം ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ സംസ്‌കാരം നടത്തി മാതൃകയായി പൂടംകല്ല്: കോവിഡ് ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞ കാലിച്ചനടുക്കം എറലാളിലെ…

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പനത്തടി പഞ്ചായത്തിലെ പുത്തൂരടുക്കം കോളനി ഉൾപെടുന്ന ഒൻപതാം വാർഡ് അടച്ചിട്ടു

പൂടംകല്ല്: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് പനത്തടി ഗ്രാമ പഞ്ചായത്ത് ഒൻപതാം വാർഡ് കണ്ടെയ്ൻമെന്റ് മേഖലയാക്കി. പുത്തൂരടുക്കം, പുള്ളിക്കൽ, മാവുങ്കൽ എന്നി പ്രദേശങ്ങൾ അടിച്ചിട്ടു. പുത്തൂരടുക്കം കോളനിയിലാണ് വ്യാപനം കൂടിയത്.

കെഎസ് ടിഎ ജില്ലാ കമ്മിറ്റി കള്ളാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സി മീറ്റർ കൈമാറി

കെഎസ് ടിഎ ജില്ലാ കമ്മിറ്റി കള്ളാർ പഞ്ചായത്തിലെ എല്ലാ വാർഡുകളിലേക്കും പൾസ് ഓക്സി മീറ്റർ കൈമാറി പൂടംകല്ല്: കെഎസ്ടിഎ തദ്ദേശ സ്ഥാപനങ്ങൾക്ക് ഒരു കോടി രൂപയുടെ പൾസ് ഓക്സിമീറ്റർ നൽകുന്നതിൻ്റെ ഭാഗമായി കാസർഗോഡ്‌ ജില്ലാ…

കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടെന്ന് യൂത്ത് കോൺഗ്രസ്

കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടെന്ന് യൂത്ത് കോൺഗ്രസ് രാജപുരം: കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാനപാത ടാറിംങ്ങ് കരാർ റദ്ദായത് സ്ഥലം എം.എൽ.എയുടെ കഴിവ്കേടാണെന്ന് യൂത്ത് കോൺഗ്രസ് രാജപുരം യൂണിറ്റ്…

അഞ്ജനമുക്കൂട് തേജസ് ആർട്സ് ആൻഡ് സ്‌പോർട്സ് പ്രവർത്തകർ പി പി ഇ കിറ്റ്, മാസ്ക്, സാനിറ്റെസർ എന്നിവ കൈമാറി

അഞ്ജനമുക്കൂട് തേജസ് ആർട്സ് ആൻഡ് സ്‌പോർട്സ് പ്രവർത്തകർ പി പി ഇ കിറ്റ്, മാസ്ക്, സാനിറ്റെസർ എന്നിവ കൈമാറി പൂടംകല്ല്: തേജസ് ആർട്സ് ആൻഡ് സ്‌പോർട്സ് അഞ്ജനമുക്കൂടിൻ്റെ പ്രവർത്തകർ പി പി ഇ കിറ്റ്,…

ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി നിർമാർജനത്തിനായി ഫോഗിങ് നടത്തി

ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി നിർമാർജനത്തിനായി ഫോഗിങ് നടത്തി പൂടംകല്ല്: .ജെസിഐ ചുള്ളിക്കരയുടെ നേതൃത്വത്തിൽ ഡെങ്കിപ്പനി നിർമാർജനത്തിനായി ഫോഗിങ് നടത്തി. ജെസിഐ ചുള്ളിക്കര യൂണിറ്റ് പ്രസിഡന്റ് കെ.കെ. സന്തോഷ്, മനോജ് മരിയ, ജെയിസ് ജോൺ…

പനത്തടി സർവീസ് സഹകരണ ബാങ്ക് അരിയും ഭക്ഷ്യധാന്യങ്ങളും നൽകി

പനത്തടി സർവീസ് സഹകരണ ബാങ്ക് അരിയും ഭക്ഷ്യധാന്യങ്ങളും നൽകി പൂടംകല്ല്: കള്ളാർ പഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് പനത്തടി സർവീസ് സഹകരണ ബാങ്ക് 50 കിലോ അരി , ഭക്ഷ്യധാന്യങ്ങൾ എന്നിവ വിതരണം ചെയ്തു. ബാങ്ക്…

കള്ളാർ പഞ്ചായത്ത് കോൺഗ്രസ് പതിമൂന്നാം വാർഡ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പച്ചക്കറി കിറ്റ് വിതരണവും നടത്തി

കള്ളാർ പഞ്ചായത്ത് കോൺഗ്രസ് പതിമൂന്നാം വാർഡ് കമ്മിറ്റി രാജീവ് ഗാന്ധി അനുസ്മരണവും പച്ചക്കറി കിറ്റ് വിതരണവും നടത്തി പൂടംകല്ല്: മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തോടനുബന്ധിച്ച് കള്ളാർ പഞ്ചായത്ത് പതിമൂന്നാം വാർഡ് കമ്മിറ്റി…