Category: Latest News

കോവിഡ് മുക്തമായവരുടെ വീടുകളിൽ സേവാഭാരതി പൂടംകല്ല് സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി

കോവിഡ് മുക്തമായവരുടെ വീടുകളിൽ സേവാഭാരതി പൂടംകല്ല് സേവാഭാരതി പ്രവർത്തകർ അണുനശീകരണം നടത്തി പൂടംകല്ല് : കൊവിഡ് പോസിറ്റീവായി പിന്നീട് രോഗം ഭേദമായവരുടെ വീടുകൾ സേവാഭാരതി പൂടംകല്ല് യുണിറ്റിന്റെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. പി.മനീഷ് പി.അനീഷ്,രഞ്ജിത്ത്, രാമരാജ്,…

കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ നീളംകയത്ത് അടിഞ്ഞുകൂടിയ ചെളി പഞ്ചായത്തംഗം എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു

കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ നീളംകയത്ത് അടിഞ്ഞുകൂടിയ ചെളി പഞ്ചായത്തംഗം എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ നീക്കം ചെയ്തു പൂടംകല്ല്: കനത്ത മഴയിൽ കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ നീളംകയത്ത് അടിഞ്ഞു…

ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽ. ഒഴിവുകൾ നികത്തണമെന്ന് കള്ളാർ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി

ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽ.ഒഴിവുകൾ നികത്തണമെന്ന് കള്ളാർ മണ്ഡലം കോൺഗ്രസ്റ്റ് കമ്മിറ്റി പൂടംകല്ല്: ആവശ്യത്തിന് ഡോക്ടർമാരില്ലാതെ പൂടംകല്ല് താലൂക്ക് ഹോസ്പിറ്റൽകോവിഡ് മഹാമാരിയിൽ ജനങ്ങൾ നട്ടം തിരിയുമ്പോഴും ആവശ്യത്തിന് ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരും ഇല്ലാതെ…

കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ ചെളി നിറഞ്ഞ് ദുരിതയാത്ര

കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ ചെളി നിറഞ്ഞ് ദുരിതയാത്ര പൂടംകല്ല്: കന ആ മഴയിൽ കളളാർ പഞ്ചായത്തിലെ കൊട്ടോടി – ആടകം റോഡിൽ ചെളി നിറഞ്ഞ് ദുരിതയാത്ര. കുടി വെള്ള വിതരണത്തിനായി…

കോവിഡും ഡെങ്കിപ്പനിയും പടരുന്ന പ്രദേശങ്ങളിൽ രോഗികൾക്ക് കൈത്താങ്ങായി കള്ളാർ സേവാഭാരതി

കോവിഡും ഡെങ്കിപ്പനിയും പടരുന്ന പ്രദേശങ്ങളിൽ രോഗികൾക്ക് കൈത്താങ്ങായി കള്ളാർ സേവാഭാരതി പൂടംകല്ല് : കോവിഡും ഡെങ്കിപ്പനിയും പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ നീലിമല, വണ്ണാത്തിക്കാനം ഭാഗങ്ങളിലെ കോവിഡ്, ഡെങ്കിപ്പനി ബാധിതർക്ക് കള്ളാറിലെ സേവാഭാരതി പ്രവർത്തകർ കിറ്റ്…

ജില്ലയിൽ വ്യാജ മാധ്യമ പ്രവർത്തകർ ചമഞ്ഞ് വാഹനങ്ങളിൽ യാത്ര. പോലീസ് നടപടി സ്വീകരിക്കണമെന്ന് ആവശ്യം. യഥാർത്ഥ മാധ്യമപ്രവർത്തകർക്ക് നൽകുന്ന ഇളവുകൾ വ്യാജന്മാർ മുതലെടുക്കുന്നു

രാജപുരം: പോലിസിന്റെ പരിശോധനയിൽ നിന്നും രക്ഷപ്പെടാൻ വാഹനങ്ങളിൽ വ്യാജ പ്രസ് സ്റ്റിക്കർ പതിച്ച് യാത്ര ചെയ്യുന്നത് ജില്ലയിൽ പതിവാകുന്നു. ലോക് ഡൗൺ കാലത്തെ കർശന പരിശോധനയിൽ നിന്നും രക്ഷപ്പെടാനും സത്യവാങ്മൂലമോ പാസോ ഇല്ലാതെ യാത്ര…

കോടോം ബേളൂർ പഞ്ചായത്ത് ആറാം വാർഡിലെ വെള്ളരിക്കുണ്ട് കോളനിയിൽ മഴക്കാല പുർവ ശുചീകരണം നടത്തി.

പുടംകല്ല് : കോടോം ബേളൂർ പഞ്ചായത്ത് ആറാം വാർഡിലെ ചുള്ളിക്കര വെള്ളരിക്കുണ്ട് കോളനിയിൽ പ്രദേശവാസികൾ പകർച്ചവ്യാധികൾക്കെതിരെമഴക്കാല പുർവ ശുചീകരണം നടത്തി. റോഡ്, വീടും പരിസരവും എന്നിവ ശുചീകരിച്ചു. സി.പി.ഗോപാലൻ, ശിവദാസ്, ബിനേഷ്, സേതു എന്നിവർ…

കള്ളാർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ നാളെ മുതൽ ഡെങ്കിപ്പനിക്കെതിരെ വീടുകൾ കയറിയുള്ള ബോധവൽക്കരണം നടത്തും.

പൂടംകല്ല്: കള്ളാർ പഞ്ചായത്തിൽ പതിനാലാം വാർഡിൽ നാളെ മുതൽ ഡെങ്കിപ്പനിക്കെതിരെ വീടുകൾ കയറി ബോധവൽക്കരണം നടത്തും. ഇന്ന് ചേർന്ന വാർഡ് ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം.കോവിഡ് ലക്ഷണങ്ങൾ ഉള്ളവർ നേരിട്ട് ഡോക്ടറെ കാണാതെ വിവരം…

കോവിഡ് പോസിറ്റീവായി കഴിയുന്ന ആളുകൾ ഉള്ള വീടുകളിലെ വൈദുതി തകരാറുകൾ പരിഹരിക്കാൻ വിളിക്കുമ്പോൾ കോവിഡ് പോസിറ്റീവായ കാര്യം പ്രത്യേകം പറയുക കെഎസ് ഇബി രാജപുരം: 04672224049.

കോവിഡ് പോസിറ്റീവായി കഴിയുന്ന ആളുകൾ ഉള്ള വീടുകളിലെ വൈദുതി തകരാറുകൾ പരിഹരിക്കാൻ വിളിക്കുമ്പോൾ കോവിഡ് പോസിറ്റീവായ കാര്യം പ്രത്യേകം പറയുകകെഎസ് ഇബി രാജപുരം: 04672224049. പൂടംകല്ല്: കോവിഡ് പോസിറ്റീവ് ആയി ക്വാറന്റീനിൽ കഴിയുന്ന ആളുകൾ…

ഡ്രൈ ഡേ: എസ്.വൈ എസ് കാഞ്ഞങ്ങാട് സോൺതല ഉത്ഘാടനം സയ്യിദ് ജഅഫർ തങ്ങൾ നിർവ്വഹിച്ചു

ഡ്രൈ ഡേ: എസ്.വൈ എസ് കാഞ്ഞങ്ങാട് സോൺതല ഉത്ഘാടനം സയ്യിദ് ജഅഫർ തങ്ങൾ നിർവ്വഹിച്ചു ചുള്ളിക്കര :’മഴക്കാല രോഗങ്ങളെ കരുതലോടെ നേരിടാം ‘എന്ന പ്രമേയവുമായി എസ് വൈ. എസ് ഇന്ന് സംസ്ഥാന വ്യാപകമായി 2ലക്ഷത്തിൽ…