രാജപുരം;റാണിപുരം ടൂറിസ്റ്റ് കേന്ദ്രത്തിലേക്കുള്ള റോഡ് വികസനവും, ചില്‍ഡ്രന്‍സ് പാര്‍ക്ക് നിര്‍മ്മാണവും ഉടന്‍ ആരംഭിക്കണമെന്ന് ഇക്കോ ടൂറിസം ഡെവലപ്‌മെന്റ് സൊസൈറ്റി ഭരണ സമിതി യോഗം ആവശ്യപ്പെട്ടു. മന്ത്രി ഇ ചന്ദ്രശേഖരന്‍ മുന്‍കൈയെടുത്ത് റോഡ് വികസനത്തിനായി അനുവദിച്ച…
പാലിയേറ്റീവ് ദിനത്തില്‍ വളണ്ടിയര്‍മാരെ ആദരിച്ചു
പനത്തടി: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌കൗട്ട് ആന്റ് ഗൈഡ്‌സ് വിദ്യാര്‍ത്ഥികള്‍ ഹയര്‍ സെക്കന്ററി വിഭാഗംഗൈഡ്‌സ് ക്യാപ്റ്റന്‍ രാജി.കെ.തോമസിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരെ വീടുകളില്‍ എത്തി ആദരിച്ചു. പാലിയേറ്റീവ് വളണ്ടിയര്‍…
പാലിയേറ്റീവ് ദിനത്തില്‍ വളണ്ടിയര്‍മാരെ ആദരിച്ചു.
കോളിച്ചാല്‍:ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാലിയേറ്റീവ് വളണ്ടിയര്‍മാരെ വീടുകളില്‍ എത്തി ആദരിച്ചു.പ്രസിഡണ്ട് ആര്‍.സൂര്യനാരായണ ഭട്ട് ഉപഹാരം നല്‍കി.രാജി.കെ.തോമസ് പൊന്നാടയണിയിച്ചു.. സെക്രട്ടറി കെ.എന്‍.രാജീവ്, ഭാരവാഹികളായ കെ.എന്‍ വേണു, ഷാജു സിന്‍സിയര്‍, സെബാന്‍…
പനത്തടി സര്‍വ്വീസ്സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടോടി പയ്യച്ചേരി വയലില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവം
പനത്തടി സര്‍വ്വീസ്സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ കൊട്ടോടി പയ്യച്ചേരി വയലില്‍ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൊയ്ത്തുത്സവം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. രാജന്‍ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് അഡ്വ: ഷാലു മാത്യു…
ലയണ്‍സ് ക്ലബ്ബ് നിര്‍ദ്ധന കുടുംബങ്ങള്‍ക്കുള്ള കിറ്റ് വിതരണം ചെയ്തു
കോളിച്ചാല്‍: ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഫ്‌ലഡ് റിലീഫ് പ്രൊജക്ടിന്റെ ഭാഗമായി ഡിസ്ട്രിക്ട് 318 ഇ യുടെ നേതൃത്വത്തില്‍ കള്ളാര്‍, പനത്തടി ഗ്രാമപഞ്ചായത്ത് പരിധിയിലെ അര്‍ഹരായ 40 നിര്‍ദ്ധന കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനായി കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്…
ലയണ്‍സ് ക്ലബ്ബ് സഹായ ധനം കൈമാറി
കോളിച്ചാല്‍: ഗള്‍ഫില്‍ വെച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ശരീരം തളര്‍ന്ന് ചികില്‍സയില്‍ കഴിയുന്ന ചെറുപനത്തടി സ്വദേശി സത്യന് കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബ് സഹായധനം കൈമാറി. ക്ലബ്ബ് അംഗങ്ങള്‍ സമാഹരിച്ച 30000 (മുപ്പതിനായിരം) രൂപയുടെ ചെക്ക് പ്രസിഡണ്ട്…
കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ മികച്ച ആശുപത്രി എന്ന ആവശ്യവുമായി ജെസിഐ ചുള്ളിക്കര സത്യഗ്രഹ സമരം സംഘടിപ്പിച്ചു.
രാജപുരം: കാസര്‍കോട് ജില്ലയിലെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്താന്‍ മികച്ച ആശുപത്രി എന്ന ആവശ്യവുമായി ജെസിഐ ചുള്ളിക്കര സത്യഗ്രഹ സമരം സംഘടിപ്പിച്ചു.പൂടംകല്ല് താലൂക്ക് ആശുപത്രിക്ക് സമീപം നടത്തിയ സമരം പനത്തടി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്…
സര്‍ക്കാര്‍തലത്തിലും, ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളിലും, വികസനസമിതികളിലും മാധ്യമ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു
രാജപുരം;സര്‍ക്കാര്‍തലത്തിലും, ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നിലവിലുള്ള മോണിറ്ററിംഗ് കമ്മിറ്റികളിലും, വികസനസമിതികളിലും മാധ്യമ പ്രതിനിധികളെ കൂടി ഉള്‍പ്പെടുത്തണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് എ കെ രാജേന്ദ്രന്‍ അധ്യക്ഷനായി.…
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കോടോത്ത് മാധവന്‍ നായരെ എണ്‍പതാം ജന്മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം കമ്മിറ്റി ആദരിച്ചു
കൊട്ടോടി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കോടോത്ത് മാധവന്‍ നായരെഎണ്‍പതാം ജന്മദിനത്തില്‍ യൂത്ത് കോണ്‍ഗ്രസ്സ് കളളാര്‍ മണ്ഡലം കമിറ്റിയുടെ വീട്ടില്‍ എത്തി സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വിനോദ് മുണ്ടമാണി, കോണ്‍ഗ്രസ്സ്…
കള്ളാര്‍ പഞ്ചായത്തില്‍ 12-വാര്‍ഡില്‍ പ്ലസ്റ്റുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ അഭിനന്ദിച്ചു.
രാജപുരം: കള്ളാര്‍ പഞ്ചായത്തില്‍ 12-വാര്‍ഡില്‍ പ്ലസ്റ്റുവിന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്സ് വാങ്ങിയ കുട്ടികളെ അവരുടെ വീടുകളില്‍ പോയി പഞ്ചായത്തു പ്രസിഡന്റ് തേസ്വാമ്മ ജോസഫ്്്, വൈസ് പ്രസിഡന്റ്‌റ് ടി.കെ നാരായണന്‍. ക്ഷേമകാര്യ സ്ഥിരം സമിതി…
