Category: Latest News

നഷ്ടത്തിലോടി സ്വകാര്യ ബസ്സുകള്‍: വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍

രാജപുരം: കോവിഡ് കാലത്ത് പ്രതിസന്ധിയിലായി സ്വകാര്യബസുകള്‍. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഭീഷണിയും ബസ് പിടിച്ചെടുക്കലുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. എന്ത് ചെയ്യണമെന്നറിയാതെ ബസ്സുടമകള്‍. കോവിഡിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയതോടെ ബസ്…

ബയോ ഫ്‌ളോക്ക് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു.

എണ്ണപ്പാറ : സുഭിക്ഷ കേരളം പദ്ധതിയില്‍ കോടോം ബേളൂരില്‍ ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി തുടങ്ങി പഞ്ചായത്തിലെ 3 ബയോ ഫ്‌ളോക്ക് ടാങ്കുകളില്‍ മത്സ്യവിത്ത് നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം…

വാരാഘോഷം സമാപിച്ചു

അമ്പലത്തറ: ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ആനക്കല്ല് ഗോവിന്ദന്‍ സ്മാരക വായനശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുടെ സമാപനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി.പി. വന്ദന അധ്യക്ഷത…

ആദിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം

രാജപുരം: സംസ്ഥാന സര്‍ക്കാര്‍ ആദിവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ലിലെ പനത്തടി ട്രൈബല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി.പ്രസിഡന്റ് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി…

ജെ.സി.ഐ.ചുള്ളിക്കര യൂണിറ്റ് വാരാഘോഷം സമാപിച്ചു

രാജപുരം: ജെ.സി.ഐ.വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ജെ.സി.ഐ.ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മലയോരത്തെ ചിത്രകാരന്‍മാരായ സരിഗ രാജേന്ദ്രന്‍ പനത്തടി, രവീന്ദ്രന്‍ കൊട്ടോടി, ബാലു ചുള്ളിക്കര, ശ്വേത കൊട്ടോടി, കാര്‍ത്തിക രവീന്ദ്രന്‍ എന്നിവരെ പങ്കെടുപ്പിച്ച് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍…

എല്‍.ഡി.എഫ്. പ്രതിഷേധ സമരം നടത്തി

രാജപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ. രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ പ്രതിഷേധ സമരം നടത്തി. സി.പി.ഐ. ജില്ലാ അസി.സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം…

പഞ്ചായത്ത് തെരഞ്ഞെടുപ്പ്; സംവരണ മണ്ഡല നറുക്കെടുപ്പ അഞ്ചിന്

രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലയിലെ ജില്ലാ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അടുത്ത മാസം അഞ്ചിന് കളക്ടട്രേറ്റ് മീറ്റിങ് ഹാളില്‍ നടക്കും.…

കള്ളാറില്‍ കോണ്‍ഗ്രസ് സത്യഗ്രഹ പ്രകടനം നടത്തി

രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യഗ്രഹ സമരം നടത്തി. ഡി.സി.സി.ജന.സെക്രട്ടറി ഹരീഷ്.പി.നായര്‍ ഉദ്ഘാടനം ചെയ്തു.…

കോണ്‍ഗ്രസ് സത്യഗ്രഹ സമരം നടത്തി

രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.ഐ.ജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്…

എസ്.എഫ്.ഐ.പ്രതിഷേധ സമരം നടത്തി

രാജപുരം: തെറ്റായ ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി എസ്.എഫ്.ഐ.പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ശില്‍പ്പ കോടോത്ത്…