Category: Latest News

നാട്ടുകാരുടെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ ബേബിച്ചേട്ടന്‍ 41 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിരമിച്ചു

രാജപുരം : നാട്ടുകാരുടെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ ബേബിച്ചേട്ടന്‍ 41 വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി ഇന്ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്നു. കോട്ടോടി നാടിന്റെ സ്വന്തം പോസ്റ്റുമാന്‍.നാട്ടിലെ ഓരോ മുക്കിലും മൂലയിലും ഉള്ള ആളുകള്‍ക്ക്പരീക്ഷ അറിയിപ്പുകളും, ജോലിക്കുയുള്ള അപ്പോയിമെന്റ്…

ഒരു നാടിന്റെ സുന്ദരനായ പോസ്റ്റുമാന്‍ ?? പോസ്റ്റ്ഓഫീസില്‍ 41 വര്‍ഷക്കാലത്തെ സ്തുത്യാര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു പോകുന്ന പോസ്റ്റ്മാനെക്കുറിച്ച് നാടിന്റെ ഹൃദയ താളങ്ങള്‍… തൂലികയാല്‍ വര്‍ണ്ണിക്കുന്ന… പ്രിന്‍സ്‌കോട്ടോടി എന്ന എഴുത്തുകാരന്റെ…. വാക്കുകള്‍

ഒരു നാടിന്റെ സുന്ദരനായ പോസ്റ്റുമാന്‍ ??എന്റെ കോട്ടോടിനാടിന്റെ പ്രിയപ്പെട്ടപോസ്റ്റുമാനാണ് തെരകത്തിനാടിയില്‍ ബേബി ചേട്ടന്‍. (പോസ്റ്റ്മാന്‍ ബേബിച്ചേട്ടന്‍ )കോട്ടോടിനാട്ടിലെഓരോമണ്തരിക്കും അദ്ദേഹത്തെഅറിയാം. ഒരു നാടിനെഇത്രമാത്രം സ്‌നേഹിച്ച,തന്റെ പ്രൊഫഷനെ (ജോലിയെ )ഇത്രമാത്രം സ്‌നേഹിച്ചഒരുപോസ്റ്റ്മാന്‍ വേറെയുണ്ടാകുമോഎ ന്നുപോലുംസംശയമാണ്.. ഇ. ഡി.പോസ്റ്റുമാന്റെചെറിയ…

കൊട്ടോടി പോസ്റ്റ്ഓഫീസില്‍ 41 വര്‍ഷക്കാലത്തെ സ്തുത്യാര്‍ഹമായ സേവനത്തിനു ശേഷം വിരമിക്കുന്ന പോസ്റ്റ്മാനെ ആദരിച്ചു

രാജപുരം: കൊട്ടോടി പോസ്റ്റ്ഓഫീസില്‍ 41 വര്‍ഷക്കാലത്തെ സ്തുത്യാര്‍ഹമായ സേവനത്തിനു ശേഷം സര്‍വ്വീസില്‍ നിന്നും വിരമിച്ചു പോകുന്ന കൊട്ടോടിയുടെ പ്രിയപ്പെട്ട പോസ്റ്റ്മാന്‍ ബേബി തേരകത്തിനാടിക്ക് കൊട്ടോടി യുവശക്തി പുരുഷ സ്വയം സഹായ സംഘം സ്നേഹോപഹാരം നല്‍കി…

കെ.സി.സി രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍ ക്‌നായി തോമാ ദിനം ആചരിച്ചു.

രാജപുരം: എ.ഡി 345 മാര്‍ച്ച് 7-ന് ക്‌നായി തോമായുടെയും ഉറഹാ മാര്‍ ഔസേപ്പിന്റെയും നേതൃത്വത്തില്‍ കൊട്ടങ്ങല്ലൂരിലേക്കു നടന്ന ചരിത്രപ്രസിദ്ധമായ പ്രേഷിത കുടിയേറ്റത്തെ അനുസ്മരിച്ച് ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ്സ് (കെ.സി.സി ) രാജപുരം യൂണിറ്റിന്റെ നേതൃത്വത്തില്‍…

എന്‍.ഇ.തോമസ് (86) അന്തരിച്ചു

രാജപുരം: അവിഭക്ത പനത്തടി പഞ്ചായത്തംഗവും, പൊതു പ്രവര്‍ത്തകനും, പൊതുമരാമത്ത് കോണ്‍ട്രാക്ടറുമായിരുന്ന ഉഴവൂര്‍ ഇടക്കോലി തേക്കിലക്കാട്ടില്‍ കുടുംബാംഗം കൊട്ടോടിയിലെ എന്‍.ഇ.തോമസ് (86) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: സിസിലി (രാജപുരം കദളിമറ്റത്തില്‍ കുടുംബാംഗം). മക്കള്‍: ബിജു,…

തൂങ്ങൽ ഉദയപുരം റോഡിന്റെ ശോചനീയാവസ്ഥയെ കണക്കിലെടുത്തു നാട്ടുകാർ റോഡിന്റെ കുഴികളടച്ചു മാതൃകയായി

കളാര്‍, കോടോംബേളൂര്‍ പഞ്ചായത്തിലുള്ള ഒരു പ്രധാന റോഡാണ് തൂങ്ങല്‍ ഉദയപുരം റോഡ്. കള്ളാര്‍ , പനത്തടി, ബളാല്‍ , കോടോം, മേഖലയിലുള്ളവര്‍ക്ക് പെരിയാര്‍ കേന്ദ്ര സര്‍വകലാശാല, ജില്ലാ ആസ്ഥാനം, മംഗലാപുരം, എന്നിവിടങ്ങളില്‍ എത്തിച്ചേരുവാനുള്ള ദൂരം…

കാസര്‍ഗോഡ് ജില്ല സെക്യൂരിറ്റി & ഹൗസ് കീപ്പിംഗ് വര്‍ക്കേഴ്‌സ് യൂണിയന്‍ ജില്ലാ സമ്മേളനം പൂടംകല്ലില്‍.

രാജപുരം;സെക്യൂരിറ്റി ഹൗസ് കീപ്പിംഗ് മേഖല കേരളത്തില്‍ വളര്‍ന്നുവരുന്ന തൊഴില്‍ ശക്തിയാണ്,വന്‍കിട ചെറുകിട വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍, ഫ്‌ലാറ്റുകള്‍ മുതല്‍ ,ചെറുതും വലുതുമായ ആരാധനാലയങ്ങള്‍ വരെയും ,അവരുടെ സുരക്ഷയ്ക്കും, ശുചീകരണത്തിനും വിശ്വാസപൂര്‍വ്വം തെരഞ്ഞെടുക്കുന്നത് സെക്യൂരിറ്റി &…

നിര്യാതനായി:-കള്ളാർ:- മേലേടത്ത് ചാക്കോ ചാണ്ടി (88)

നിര്യാതനായി:-കള്ളാർ:- മേലേടത്ത് ചാക്കോ ചാണ്ടി (88) നിര്യാതനായി. സംസ്കാരം നാളെ (6-2-21) ന് ശനി വൈകിട്ട് 3 മണിക്ക് കള്ളാർ സെൻറ് തോമസ് ക്നാനായ പള്ളിയിൽ. പരേതയായ അന്നമ്മ ചാക്കോ വലിയനിലത്ത് (കരിങ്കുന്നം) ഭാര്യയാണ്.മക്കൾ:-…

ഒരുകോടി രൂപയൂടെ വരുമാനമാര്‍ഗ്ഗ പദ്ധതികള്‍ക്ക് തുടക്കമിട്ട് മാസ്സ്

കണ്ണൂര്‍ : കോട്ടയം അതിരുപതയുടെ സാമുഹികസേവനവിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വ്വിസ് സൊസൈറ്റി കേരളസംസ്ഥാന പിന്നോക്കവിഭാഗകോര്‍പ്പറേഷനുമായി സഹകരിച്ച് ഒരുകോടി രൂപയുടെ വിവിധതരത്തിലുള്ളവരുമാനമാര്‍ഗ്ഗപദ്ധതികളാണ് നടപ്പിലാക്കുന്നത്. തുഛമായപലിശക്ക് പിന്നോക്ക വിഭാഗകോര്‍പ്പറേഷനില്‍നിന്ന് കാസര്‍ഗേഡ് ജില്ലയില്‍ 167- വനിതകള്‍ക്കു, കണ്ണൂര്‍ ജില്ലയില്‍…

ശ്രീപുരം സെന്റ് മേരിസ് ക്‌നാനായ ദൈവാലയ കൂദാശകര്‍മ്മവും മലബാര്‍ റീജിയന്‍ കാര്യാലയത്തിന്റെ വെഞ്ചരിപ്പും നാളെ ഫെബ്രുവരി രണ്ടാം തിയതി

കണ്ണൂര്‍ : മലബാര്‍ കുടിയേറ്റ പ്‌ളാറ്റിനം ജൂബിലി സ്മാരകമായി കണ്ണൂര്‍ ശ്രീപുരത്ത് പണിപൂര്‍ത്തീകരിച്ച. സെന്റ് മേരിസ് ക്‌നാനായ ദൈവാലയ കൂദാശകര്‍മ്മവും മലബാര്‍ റീജിയന്‍ കാര്യാലയത്തിന്റെ വെഞ്ചരിപ്പും നാളെ ഫെബ്രുവരി 2 രാവിലെ 10.30 ന്…