Category: Latest News

ജെ സി ഐ ചുള്ളിക്കരയും ബ്ലഡ് ഡോണേഴ്‌സ് കേരള കള്ളാര്‍ സോണും സംയുക്താഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലാ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടു കൂടി മാലക്കല്ല് സെന്റ് മേരീസ് സ്‌കൂള്‍ ഹാളില്‍ സന്നദ്ധരക്തദാനക്യാമ്പ്‌സംഘടിപ്പിച്ചു

രാജപുരം: ജെ സി ഐ ചുള്ളിക്കരയും ബ്ലഡ് ഡോണേഴ്‌സ് കേരള കള്ളാര്‍ സോണും സംയുക്താഭിമുഖ്യത്തില്‍ കാസറഗോഡ് ജില്ലാ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടു കൂടി മാലക്കല്ല് സെന്റ് മേരീസ് സ്‌കൂള്‍ ഹാളില്‍ സന്നദ്ധരക്തദാനക്യാമ്പ്‌സംഘടിപ്പിച്ചു.ക്യാമ്പ് മാലക്കല്ല്‌ലൂര്‍ദ് മാതാ…

ഏറംകുളത്തിൽ തോമസ് (ബെന്നി) 52 നിര്യാതനായി

കോളിച്ചാൽ പതിനെട്ടാംമൈൽ ഏറംകുളത്തിൽ തോമസ് (ബെന്നി) 52 നിര്യാതനായി. ഭാര്യ ഷാൻ്റി മാലക്കല്ല് പരിയാത്തുപടവിൽ കുടുംബാംഗം. മക്കൾ: വൃൻ്റാ, ബിനിഷ, ബ്രിനിഷ്. സംസ്കാരം 11-4-2021 മൂന്നുമണിക്ക് മാലക്കല്ല് ലൂർദ്ദ് മാതാ പള്ളി സെമിത്തേരിയിൽ.

മള്‍ട്ടിപ്ലക്‌സ് ഇന്റര്‍നാഷണല്‍ എല്‍ എല്‍ സി ദുബായ്കമ്പനിയുടെ വകയായി ലേബര്‍ ക്യാമ്പുകളി സാനിറ്റിസിര്‍,മാസ്‌ക്കും നല്‍കി

മള്‍ട്ടിപ്ലക്‌സ് ഇന്റര്‍നാഷണല്‍ എല്‍ എല്‍ സി ദുബായ്കമ്പനിയുടെ വകയായി സാനിറ്റിസിര്‍ 720 പാക്കറ്റ്‌സ് ഫേസ് മാസ്‌ക്കും (720x 50) ലേബര്‍ ക്യാമ്പുകളിലെ പാവപ്പെട്ടവരായ ആളുകള്‍ക്ക്, ഐ എന്‍ സി എ സ ്പ്രസിഡന്റ് രഞ്ജിത്,…

നാക്ക് A ഗ്രേഡ് ന്റെ തിളക്കത്തിൽ രാജപുരം കോളേജ്

രാജപുരം: സെന്റ് പയസ് ടെൻത് കോളേജ് നാക്ക് 3.11 ഗ്രേഡ് പോയിന്റ് ഓടുകൂടി A ഗ്രേഡ് നേടി മികച്ച പഠനാന്തരീക്ഷം വീണ്ടും ശ്രദ്ധേയമാക്കി. മാർച്ച് 25, 26 തീയതികളിലായി യുജിസിയുടെ നാക്ക് പിയർ ടീം…

പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്ററിനുവേണ്ടി, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഡോക്ടർ ജോൺസൺ സാറിന് Multiplux International LLC കമ്പനിയുടെ ഉപഹാരം ആയി സാനിറ്റൈസർ ഓഫീസ് ആവശ്യത്തിന് വേണ്ടി സെയിൽസ് മാനേജർ മാത്യു കൈമാറുന്നു

പ്രിയദർശിനി ആർട്സ് ആൻഡ് സോഷ്യൽ സെന്ററിനുവേണ്ടി, ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ്‌ ഡോക്ടർ ജോൺസൺ സാറിന് Multiplux International LLC കമ്പനിയുടെ ഉപഹാരം ആയി സാനിറ്റൈസർ ഓഫീസ് ആവശ്യത്തിന് വേണ്ടി സെയിൽസ് മാനേജർ മാത്യു കൈമാറുന്നു

ക്നാനായ കാത്തലിക് കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ മാലക്കല്ല് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ അനുമോദന യോഗം നടന്നു.

മാലക്കല്ല്: ക്നാനായ കാത്തലിക് കോൺഗ്രസിന്റെ അഭിമുഖ്യത്തിൽ മാലക്കല് ലൂർദ് മാതാ പള്ളി ഓഡിറ്റോറിയത്തിൽ വെച്ച് കെ സി സി രാജപുരം ഫൊറോന കമ്മിറ്റിയുടെ നേതൃത്വത്തിൽ അതിരൂപത ഭാരവാഹികൾക്കും , ത്രിതല പഞ്ചായത്ത് മെമ്പർമാർക്കും സ്വീകരണവും.…

കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കിസാൻ കോൺഗ്രസ്സ് കളളാർ, പനത്തടി മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാലിൽ പ്രതിഷേധയോഗം നടത്തി

രാജപുരം:കേന്ദ്ര സർക്കാരിൻ്റെ കർഷകദ്രോഹ നയങ്ങൾക്കെതിരെ കിസാൻ കോൺഗ്രസ്സ് കളളാർ, പനത്തടി മണ്ഡലം കമിറ്റിയുടെ നേതൃത്വത്തിൽ കോളിച്ചാലിൽ പ്രതിഷേധയോഗം നടത്തി.യോഗം കിസാൻ കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി എം.കുഞ്ഞമ്പു നായർ ഉദ്ഘാടനം ചെയ്തു. കിസാൻ കോൺഗ്രസ്…

ഓശാന തിരുനാൾ ആചരണത്തിന്റെ ഭാഗമായി രാജപുരം ഹോളിഫാമിലി ഫെറോന ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണം.

ഓശാന തിരുനാൾ ആചരണത്തിന്റെ ഭാഗമായി രാജപുരം ഹോളിഫാമിലി ഫെറോന ദേവാലയത്തിൽ നടന്ന കുരുത്തോല പ്രദക്ഷിണം.

കേരള വനം വന്യജീവി വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്ത് വന- ജല ദിനാചരണം നടത്തി.

കേരള വനം വന്യജീവി വകുപ്പ് കാഞ്ഞങ്ങാട് റേഞ്ചിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തിൽ റാണിപുരത്ത് വന- ജല ദിനാചരണം നടത്തി. പനത്തടി പഞ്ചായത്തംഗം പി.കെ. സൗമ്യ മോൾ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിസന്റ്…

ജോസഫ് വള്ളിനായിൽ (87) നിര്യാതനായി

ജോസഫ് വള്ളിനായിൽ (87) നിര്യാതനായിഭാര്യ മേരി കുന്നത്ത് മാലക്കല്ല്മക്കൾ: എൽസി തൊഴുത്തുക്കാര മാലക്കല്ല്, ഷാജി വള്ളിനായിൽ കൊട്ടോടി, അനി മച്ചാനിക്കൽ കാനംവയിൽ, ഷൈനി മുതുക്കാട്ടിൽ പയ്യാവൂർ. മരുമക്കൾ സൈമൺ, ഷാജു, സാജു, ബിന്ദു ഒഴുകയിൽ.