പാണത്തൂര്‍: പാണത്തൂര്‍ ശുഹദ സ്‌കൂളില്‍ വച്ച് നടന്ന എസ്.വൈ.എസ് കൗണ്‍സിലില്‍ പാണത്തൂര്‍ സര്‍ക്കിളിന് നവഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ ഉമര്‍ സഖാഫിയുടെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത് സെക്രെട്ടറി സലാം ആനപ്പാറ ഉദ്ഘാടനം ചെയ്തു. ശിഹാബ്…
രാജപുരം കോളേജില്‍ പുതിയ പഠനവിഭാഗം ആരംഭിച്ചു
രാജപുരം : ഉന്നത വിദ്യാഭ്യാസ രംഗത്ത് കാലികമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായി രാജപുരം കോളേജില്‍ സര്‍ക്കാര്‍ പുതുതായി അനുവദിച്ച നൂതന കോഴ്‌സിനു തുടക്കമായി. ലൈഫ് സയന്‍സ് (സുവോളജി )ആന്‍ഡ് കംപ്യൂട്ടേഷണല്‍ ബയോളജി വിത്ത് കമ്പ്യൂട്ടര്‍…
കർഷകരുടെ നേതൃത്വത്തിൽ ഡൽഹി വെച്ച് നടക്കുന്ന സമരത്തിൽ അനുഭാവം പ്രകടിപ്പിച്ചു
രാജപുരം: കർഷകരുടെ നേതൃത്വത്തിൽ ഡൽഹി വെച്ച് നടക്കുന്ന സമരത്തിൽ അനുഭാവം പ്രകടിപ്പിച്ച് കേരള കർഷക സംഘം കള്ളാർ, രാജപുരം വില്ലേജ് കമ്മിറ്റിയുടെ സംയുക്തഭിമുഖ്യത്തിൽ കള്ളാറിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം…
കര്‍ഷക രക്ഷാ സമിതി രൂപീകരിച്ചു
കേന്ദ്ര ഗവണ്‍മെന്റിന്റെ കര്‍ഷക ദ്രോഹ നിയമ നിര്‍മ്മാണത്തിനെതിരെ ഡെല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മാലക്കല്ലില്‍ കര്‍ഷക രക്ഷാ സമിതി രൂപീകരിച്ചു കര്‍ഷകന് സ്വന്തം ഭൂമിയില്‍ സ്വന്തനിലയില്‍ കൃഷി ചെയ്യുന്നതിനും വിപണനം…
പനത്തടി ഫൊറോന ദേവാലയം വി.യൗസേപ്പിതാവിന്റെ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു.
കോളിച്ചാല്‍: ഫ്രാന്‍സിസ് മാര്‍പ്പാപ്പ 2021 വര്‍ഷത്തെ വി.യൗസേപ്പിതാവിന് സമര്‍പ്പിത വര്‍ഷമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍, വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള, ഉറങ്ങുന്ന യൗസേപ്പിതാവിന്റെ തിരുസ്വരൂപം പ്രതിഷ്ഠിതമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തെ 2021 വര്‍ഷത്തെ തീര്‍ത്ഥാടന…
പാണത്തൂരില്‍ ബസ് മറിഞ്ഞു മരണം 5 നിരവധി പേര്‍ക്ക് പരിക്ക്
രാജപുരം : പാണത്തൂര്‍ പരിയാരത്ത് കര്‍ണ്ണാടകയില്‍ നിന്നും വന്ന ടൂറിസ്റ്റ് ബസ് മറിഞ്ഞ് 5 മരണം നിരവധി പേര്‍ക്ക് പരിക്ക്. പരിക്ക് പറ്റിയ നിരവതിപേര്‍ പൂടംകല്ല് താലൂക്കാശുപത്രിയില്‍. കുടുതല്‍ പരിക്കു പറ്റിയവരെ കാഞ്ഞങ്ങാട് മംഗലാപുരം…
വഴിയില്‍ കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചേല്‍പ്പിച്ച് ഒടയഞ്ചാല്‍ പടിമരുതിലെ റെസ്റ്റ് പോയന്റ് ജീവനക്കാര്‍ മാതൃകയായി
ഒടയഞ്ചാല്‍: കഴിഞ്ഞ ദിവസം ജോലി കഴിഞ്ഞ് പോകവെ ഒടയഞ്ചാലിനും പടിമരുതിനും ഇടയില്‍ വച്ചാണ് റെസ്റ്റ് പോയന്റ് റസ്റ്റോറന്റിലെ ജീവനക്കാര്‍ക്ക് പന്ത്രണ്ടായിരത്തോളം രൂപ റോഡരികില്‍ നിന്ന് കളഞ്ഞ് കിട്ടിയത്. ഉടനെ ജീവനക്കാര്‍ കളഞ്ഞുകിട്ടിയ പണം രാജപുരം…
കുഴഞ്ഞു വീണ് മരിച്ചു.
രാജപുരം;വൃദ്ധന്‍ കുഴഞ്ഞു വീണ് മരിച്ചു. വണ്ണാത്തിക്കാനം നൂഞ്ഞിയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകന്‍ ശിവരാമന്‍ (75) ണ് മരിച്ചത്. പകല്‍ 3 മണിയോടെ രാജപുരം ബാങ്കില്‍ പോയി തിരിച്ച് വരുന്നതിന് ഇടയിലാണ് ടൗണില്‍ കുഴഞ്ഞ്…
ജെ സി ഐ ചുള്ളിക്കര ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചുള്ളിക്കര ഗോള്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെംബര്‍ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.
രാജപുരം: ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ (ജെസി ഐ) ചുള്ളിക്കര ചാപ്റ്ററിന്റെ 2021 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ചുള്ളിക്കര ഗോള്‍ഡന്‍ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തി.കാസറഗോഡ് ജില്ലാ പഞ്ചായത്ത് മെംബര്‍ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു.ജെ സി…
ക്രിസ്തുമസിനു മുന്നോടിയായി മാലക്കല്ല് ഇടവക വികാരി രോഗി സന്ദർശനം നടത്തി
മാലക്കല്ല്: ക്രിസ്തുമസിനു മുന്നോടിയായി മാലക്കല്ല് കെ സി സി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇടവകയിലെ പ്രായമായവരെയും രോഗികളായിരിക്കുന്നവരെയും അവരവരുടെ വീടുകളിൽ ചെന്ന് വികാരി ഫാദർ ബെന്നി കന്നുവെട്ടിയേൽ പ്രാർത്ഥിച്ചും കേക്ക് നൽകിയും അവരോടൊപ്പം സമയം ചിലവഴിച്ചു
