രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ജില്ലയിലെ ജില്ലാ, ബ്ലോക്ക്-ഗ്രാമ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് അടുത്ത മാസം അഞ്ചിന് കളക്ടട്രേറ്റ് മീറ്റിങ് ഹാളില്‍ നടക്കും.…
കള്ളാറില്‍ കോണ്‍ഗ്രസ് സത്യഗ്രഹ പ്രകടനം നടത്തി
രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം സംസ്ഥാന സര്‍ക്കാര്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യഗ്രഹ സമരം നടത്തി. ഡി.സി.സി.ജന.സെക്രട്ടറി ഹരീഷ്.പി.നായര്‍ ഉദ്ഘാടനം ചെയ്തു.…
കോണ്‍ഗ്രസ് സത്യഗ്രഹ സമരം നടത്തി
രാജപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പനത്തടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ സത്യഗ്രഹ സമരം നടത്തി. മണ്ഡലം പ്രസിഡന്റ് എന്‍.ഐ.ജോയി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്…
എസ്.എഫ്.ഐ.പ്രതിഷേധ സമരം നടത്തി
രാജപുരം: തെറ്റായ ദേശീയ വിദ്യാഭ്യാസ നയം തിരുത്തുക, തൊഴിലില്ലായ്മ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി എസ്.എഫ്.ഐ.പനത്തടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാജപുരം പോസ്റ്റ് ഓഫീസിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. സംസ്ഥാന കമ്മിറ്റിയംഗം ശില്‍പ്പ കോടോത്ത്…
കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റ് തുടങ്ങി
രാജപുരം: പരപ്പ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ പെടുത്തി വനിതകള്‍ക്കായി നടപ്പിലാക്കുന്ന കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പന്ന യൂണിറ്റിന് പനത്തടി പഞ്ചായത്തിലെ ചുഴുപ്പില്‍ തുടക്കമായി. ചക്ക ഉപയോഗിച്ചുള്ള ഭക്ഷ്യോത്പന്നങ്ങള്‍, ചിപ്സ് തുടങ്ങിയവയാണ് യൂണിറ്റില്‍ തയ്യാറാക്കുക. ബ്ലോക്ക്…
വായനശാലയ്ക്ക് പുസ്തകസമ്മാനം നല്‍കി പുതുജീവിതത്തിലേക്ക് നവദമ്പതികള്‍
ഇരിയ. ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി വായനശാലയിലേക്ക് പുസ്തകങ്ങള്‍ സമ്മാനിച്ച് നവദമ്പതിമാര്‍. വയമ്പിലെ രതീഷും നീതുമോളുമാണ് വിവാഹദിനത്തില്‍ വയമ്പ് ക്യഷ്ണപിള്ള വായനശാലയ്ക്ക് പുസ്തകങ്ങള്‍ സമ്മാനിച്ചത്. വായനശാല എക്സി. അംഗം കൂടിയാണ് രതീഷ്. വായനശാലാ സെക്രട്ടറി സുരേഷ്…
കാലിച്ചാനടുക്കം മാവേലി സൂപ്പര്‍ മാര്‍ക്കറ്റില്‍ കവര്‍ച്ച
കാലിച്ചാനടുക്കം: കാലിച്ചാനടുക്കം മാവേലി സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണശ്രമം. പൂട്ടുപൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് മേശ വലിപ്പില്‍ സൂക്ഷിച്ചിരുന്ന നാണയങ്ങള്‍ കവര്‍ന്നു. ശനിയാഴ്ച വൈകുന്നേരം അടച്ച സ്ഥാപനം രണ്ട് ദിവസത്തെ അവധി കഴിഞ്ഞ് ഇന്നു രാവിലെ…
പ്രധാനമന്ത്രിയുടെ ജന്‍മദിനം; ബി.ജെ.പി. നടത്തുന്ന സേവാ സ്താഹത്തിന് തുടക്കമായി
രാജപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 70-ാം ജന്മദിനത്തിന്റെ ഭാഗമായി ബി.ജെ.പി. 14 മുതല്‍ 20 വരെ നടത്തുന്ന സേവാ സപ്താഹത്തിന്റെ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ ഉദ്ഘാടനം കള്ളാറില്‍ സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്ത് നിര്‍വഹിച്ചു. നിയോജക…
ഇടതുപക്ഷ കര്‍ഷക സംയുക്ത സമര സമിതി സമരം നടത്തി
രാജപുരം: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ ഓര്‍ഡിനന്‍സ് പിന്‍വലിക്കുക, നികുതി വരുമാന പരിധിയില്‍ വരാത്ത കര്‍ഷകര്‍ക്ക് പ്രതിമാസം 7500 രൂപ ധന സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്ഇടതുപക്ഷ കര്‍ഷക സംഘടനാ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍…
വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു
രാജപുരം: കനത്ത മഴയില്‍ വീടിന്റെ സംരക്ഷണ ഭിത്തി തകര്‍ന്നു. അട്ടേങ്ങാനം വെള്ളമുണ്ടയിലെ ഗോപാലകൃഷ്ണന്‍ നായരുടെ വീടിന്റെ സംരക്ഷണ ഭിത്തിയാണ് 30 മീറ്ററോളം നീളത്തില്‍ തകര്‍ന്നത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കോളിയാര്‍ ഭാഗത്ത്…
