രാജപുരം: ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മാലക്കല്ല് ടൗണില്‍ മലയോരത്തെ അഞ്ച് ചിത്രകാരന്മാര്‍ തല്‍സമയം വരച്ച ചിത്രങ്ങള്‍ ലേലം ചെയ്ത് കിട്ടിയ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറി. കഴിഞ്ഞ ഒരാഴ്ചയായി നടന്നുവരുന്ന ജെസി…
നഗരസഭാ ജീവനക്കാരനെ പുറത്താക്കണം-ജനശ്രീ
രാജപുരം: സമൂഹമാധ്യമത്തിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച കാഞ്ഞങ്ങാട് നഗരസഭാ ജീവനക്കാരനെ ജോലിയില്‍ നിന്നും പുറത്താക്കണമെന്ന് ജനശ്രീ പനത്തടി മണ്ഡലം സഭ ആവശ്യപ്പെട്ടു.ജനശ്രീ മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് അധ്യക്ഷത വഹിച്ചു. വിനോദ് കുമാര്‍,…
പെരുതടി മുരളീധര മാരാരെ ആദരിച്ചു
രാജപുരം: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 70-ാം പിറന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി. പനത്തടി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കലാചാര്യ വാദ്യരത്നം പെരുതടി മുരളീധര മാരാരെആദരിച്ചു. നിയോജക മണ്ഡലം ജന. സെക്രട്ടറി കെ.കെ.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം…
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ വാര്‍ഷിക എക്‌സിക്കൂട്ടീവ് യോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു
രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റിന്റെ വാര്‍ഷിക എക്‌സിക്കൂട്ടീവ് യോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി.ടി തോമസിന്റെ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി കെ.ജെ സജി…
നഷ്ടത്തിലോടി സ്വകാര്യ ബസ്സുകള്‍: വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ ഭീഷണിയുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍
രാജപുരം: കോവിഡ് കാലത്ത് പ്രതിസന്ധിയിലായി സ്വകാര്യബസുകള്‍. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച് ഭീഷണിയും ബസ് പിടിച്ചെടുക്കലുമായി സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍. എന്ത് ചെയ്യണമെന്നറിയാതെ ബസ്സുടമകള്‍. കോവിഡിനെ തുടര്‍ന്ന് സര്‍വീസുകള്‍ മുടങ്ങിയതോടെ ബസ്…
ബയോ ഫ്‌ളോക്ക് മത്സ്യകൃഷി ഉദ്ഘാടനം ചെയ്തു.
എണ്ണപ്പാറ : സുഭിക്ഷ കേരളം പദ്ധതിയില്‍ കോടോം ബേളൂരില്‍ ബയോ ഫ്‌ളോക്ക് മത്സ്യക്കൃഷി തുടങ്ങി പഞ്ചായത്തിലെ 3 ബയോ ഫ്‌ളോക്ക് ടാങ്കുകളില്‍ മത്സ്യവിത്ത് നിക്ഷേപിച്ച് പഞ്ചായത്ത് പ്രസിഡന്റ് സി. കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം…
വാരാഘോഷം സമാപിച്ചു
അമ്പലത്തറ: ഗ്രന്ഥശാലാ വാരാഘോഷത്തിന്റെ ഭാഗമായി ആനക്കല്ല് ഗോവിന്ദന്‍ സ്മാരക വായനശാല സംഘടിപ്പിച്ച ഓണ്‍ലൈന്‍ ആഘോഷ പരിപാടികളുടെ സമാപനം ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. വായനശാലാ പ്രസിഡന്റ് ടി.പി. വന്ദന അധ്യക്ഷത…
ആദിവാസികളോടുള്ള സര്‍ക്കാര്‍ അവഗണന അവസാനിപ്പിക്കണം
രാജപുരം: സംസ്ഥാന സര്‍ക്കാര്‍ ആദിവാസികളോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാലക്കല്ലിലെ പനത്തടി ട്രൈബല്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി.പ്രസിഡന്റ് ഹക്കിം കുന്നില്‍ ഉദ്ഘാടനം ചെയ്തു. ആദിവാസി…
ജെ.സി.ഐ.ചുള്ളിക്കര യൂണിറ്റ് വാരാഘോഷം സമാപിച്ചു
രാജപുരം: ജെ.സി.ഐ.വാരാഘോഷ സമാപനത്തിന്റെ ഭാഗമായി ജെ.സി.ഐ.ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മലയോരത്തെ ചിത്രകാരന്‍മാരായ സരിഗ രാജേന്ദ്രന്‍ പനത്തടി, രവീന്ദ്രന്‍ കൊട്ടോടി, ബാലു ചുള്ളിക്കര, ശ്വേത കൊട്ടോടി, കാര്‍ത്തിക രവീന്ദ്രന്‍ എന്നിവരെ പങ്കെടുപ്പിച്ച് ചിത്രരചനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍…
എല്‍.ഡി.എഫ്. പ്രതിഷേധ സമരം നടത്തി
രാജപുരം: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് നടത്തിയ എം.സി.ഖമറുദ്ദീന്‍ എം.എല്‍.എ. രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ്. കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാറില്‍ പ്രതിഷേധ സമരം നടത്തി. സി.പി.ഐ. ജില്ലാ അസി.സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്‍ ഉദ്ഘാടനം…
