രാജപുരം: ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. ടൗണില്‍ തെരുവ് നായക്കള്‍ കൂട്ടമായി നിന്ന് കുരക്കുന്നത് ആളുകളെ ഭയപ്പെടുത്തുകയാണ്. രാത്രി കാലങ്ങളില്‍ ഇരു ചക്രവാഹനങ്ങള്‍ക്ക് നേരെ ഇവ ചീറിപാത്തു വരുന്നത് അപകട സാധ്യത സൃഷ്ടിക്കുന്നു.…
വിമാന യാത്രയ്ക്കിടെ ദേഹാശ്വാസ്ഥ്യം അനുഭവപെട്ട വയോധികയെ രക്ഷിച്ച ചുള്ളിക്കരയിലെ ഷിന്റു ജോസ്, ഭര്‍ത്താവ് ഷിന്റോ ഉള്ളാട്ടില്‍ എന്നിവരെ ജെസിഐ ആദരിച്ചു
രാജപുരം: വിമാന യാത്രയ്ക്കിടെ ദേഹാശ്വാസ്ഥ്യം അനുഭവപെട്ട പഞ്ചാബ് സ്വദേശിയായ വയോധികയെ കോവിഡ് ഭീതി മറന്ന് പ്രാഥമിക ശുശ്രൂഷ നല്‍കി രക്ഷിച്ച ലണ്ടനില്‍ നഴ്‌സായ ചുള്ളിക്കരയിലെ ഷിന്റു ജോസ്, ഭര്‍ത്താവ് ഷിന്റോ ഉള്ളാട്ടില്‍ എന്നിവരെ ജെസിഐ…
താലൂക്ക് ആസ്പത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണം
രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റിനെ നിയമിക്കണമെന്നും പാണത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തില്‍ കിടത്തി ചികില്‍സ പുന:രാരംഭിക്കണമെന്നും മഹിളാ കോണ്‍ഗ്രസ് പനത്തടി മണ്ഡലം കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ബളാംതോട് വച്ചു നടന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മീനാക്ഷി…
എയിംസ്: ജെ.സി.ഐ. കൂട്ടനടത്തം സംഘടിപ്പിച്ചു
രാജപുരം: കാസര്‍കോടിന് എയിംസ് വേണമെന്നാവശ്യപ്പെട്ട് ജെ.സി.ഐ. ചുള്ളിക്കരയുടെ നേതൃത്വത്തില്‍ മാലക്കല്ല് മുതല്‍ രാജപുരം പോസ്റ്റ് ഓഫീസ് വരെ കൂട്ട നടത്തം സംഘടിപ്പിച്ചു. തുടര്‍ന്ന് എയിംസ് ജില്ലയില്‍ അനുവദിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി…
കുന്നിടിഞ്ഞ് വീണ് കൃഷി നാശം
രാജപുരം: മഴ കനത്തതോടെ കുന്നിടിഞ്ഞ് വീണ് കൃഷി നശിച്ചു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ കൂടുതല്‍ മണ്ണിടിയുമോയെന്ന ആശങ്കയില്‍ നാട്ടുകാര്‍. വെള്ളിയാഴ്ച രാത്രിയോടെ കോടോം ബേളൂര്‍ പഞ്ചായത്തിലെ പനങ്ങാട് ചെരക്കരപാടി ഉണ്ണിയുടെ കൃഷിയിടമാണ് ശക്തമായ മഴയില്‍…
രാജപുരം: വികസന കുതിപ്പിനൊരുങ്ങി പനത്തടി പഞ്ചായത്ത്.
വികസന കുതിപ്പിന് തുടക്കമിട്ട് പനത്തടി പഞ്ചായത്ത്. പശ്ചാത്തല വികസന രംഗത്ത് പൂര്‍ത്തിയായ പദ്ധതികളും പുതിയ പ്രവൃത്തികളും മന്ത്രി ഇ.ചന്ദ്രശേഖരന്‍ 20-ന് ഉദ്ഘാടനം ചെയ്യും. പാണത്തൂര്‍-സുള്ള്യ റോഡിന്റെ ഒന്നാംഘട്ട നവീകരണം, കല്ലപ്പള്ളി ഉടിയാറ തടയണ, പാണത്തൂരിലെ…
മലയോരത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് മലയില്‍ ഉരുള്‍പൊട്ടി
രാജപുരം: ഇന്ന് രാവിലെ മുതല്‍ മലയോരത്ത് നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ ബളാല്‍ പഞ്ചായത്തിലെ കോട്ടക്കുന്ന് മലയില്‍ ഉരുള്‍പൊട്ടി. കല്ലും മണ്ണും മലവെള്ളത്തോടൊപ്പം റോഡിലൂടെ ജനവാസ കേന്ദ്രങ്ങളിലേക്ക് കുത്തിയൊലിച്ചിറങ്ങി. റോഡരുകില്‍ നിറുത്തിയിട്ടഓട്ടോറിക്ഷ മണ്ണിനടിയിലായി. തലനാരിഴയ്ക്ക്…
കള്ളത്തോക്ക് പിടികൂടി
ചുള്ളിക്കര: കാഞ്ഞങ്ങാട് റെയ്ഞ്ചിനു കീഴിലെ ചുള്ളിക്കര കാഞ്ഞിരത്തടിയില്‍ നിന്നും വന്യ ജീവികളെ പിടിക്കാന്‍ സൂക്ഷിച്ച കള്ളത്തോക്ക് വനപാലകര്‍ പിടികൂടി. രഹസ്യവിവരം ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് കാഞ്ഞിരത്തടിയിലെ റബ്ബര്‍ തോട്ടത്തില്‍ പ്രത്യേകം സജ്ജമാക്കിയ…
മാലക്കല്ല് ചേടിക്കുണ്ടിലെ പരേതനായ കുളിക്കോറ്റില്‍ ചാക്കോയുടെ ഭാര്യ മറിയാമ്മ(87) അന്തരിച്ചു.
രാജപുരം: മാലക്കല്ല് ചേടിക്കുണ്ടിലെ പരേതനായ കുളിക്കോറ്റില്‍ ചാക്കോയുടെ ഭാര്യ മറിയാമ്മ(87) അന്തരിച്ചു.മക്കള്‍: മേരി, ചിന്നമ്മ, എസ്തപ്പാന്‍, ആലീസ്, ത്രേസ്യാമ്മ, ഷാജി, പരേതരായ ജോസഫ്, ലൂക്കോസ്, മാത്യു. മരുമക്കള്‍: ഡാലി, ആനിമുട്ടില്‍ ചാക്കോ, എല്‍സമ്മ, വി.എം.ചാക്കോ,…
ബേക്കല്‍ കോട്ട 21-ന് തുറക്കും
രാജപുരം: ബേക്കല്‍ കോട്ട സെപ്തംബര്‍ 21 മുതല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി.സജിത് ബാബു അറിയിച്ചു. കോവിസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും പ്രവര്‍ത്തനം. ഒരേ സമയം 100 പേര്‍ക്ക് കോട്ടയ്ക്കകത്ത്…
