Category: Latest News

രാജപുരത്തെ കെ സി വൈ എല്‍ യുവജനങ്ങള്‍ ഒറ്റകെട്ടായി മുന്നിട്ടിറങ്ങുന്നു ആവശ്യസാധനങ്ങള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് അത് എത്തിച്ചു കൊടുക്കുവാനും. വീടുകളില്‍ കഴിയുന്നവര്‍ ഒറ്റയ്ക്കല്ല എന്ന് ബോധ്യപ്പെടുത്താനും

രാജപുരം: നിലവിലെ സാഹചര്യം കാരണം ഏറ്റവും കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് ദിവസക്കൂലി കൊണ്ട് ജീവിതം തള്ളിനീക്കുന്നവരാണ്. പലരും ഈ അവസരത്തില്‍ ജോലിയില്ലാതെ ദുരിതമനുഭവിച്ചു കഴിയുകയാണ്. ഇവര്‍ക്ക് സ്‌നേഹത്തിന്റെയും കരുതലിന്റെയും കൈകള്‍ നീട്ടി സഹായിക്കുവാന്‍ രാജപുരത്തെ…

നാല്‍പതാം ജന്‍മദിനം ആഘോഷിക്കുന്ന കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസേഴ്‌സ് അസോസിയേഷന്‍ കോവിഡ്-19 പ്രധിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു

കാഞ്ഞങ്ങാട്: കോവിഡ്-19 പ്രധിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അഭ്യര്‍ത്ഥന പ്രകാരം കാസര്‍ഗോഡ് ജില്ലയില്‍ പെരിയ കേന്ദ്ര സര്‍വകലാശാലയുടെ പടന്നക്കാട് കെട്ടിടം കാഞ്ഞങ്ങാട്ടും ചെറുവത്തൂരുമുള്ള കെയര്‍ ആന്‍ കെയര്‍ ഹോസ്പിറ്റല്‍ എന്നിവ ഐസോലേഷന്‍…

പൂടംകല്ല് കമ്മ്യൂണിറ്റി ഹെല്‍ത്ത് സൈന്റെ്‌റിലേക് വേണ്ട സാനിറ്റൈസറുകള്‍ രാജപുരം കെ.സി.വൈ.എല്‍ ഭാരവാഹികള്‍ ആശുപത്രി അധികൃതരെ ഏല്‍പിച്ചു.

രാജപുരം: ലോകമൊട്ടാകെ പടര്‍ന്നുപിടിച്ച കോവിഡ് 19 സാമൂഹിക വ്യാപനം ഇതുവരെ തടയാന്‍ സാധിച്ചിട്ടില്ല. അനുദിനം രോഗികളുടെ സംഖ്യ വര്‍ധിച്ചുവരികയാണ് പ്രതീക്ഷിക്കുന്നതിലും അപ്പുറം വേഗത്തില്‍ കാസര്‍ഗോഡ് ഇത് പടര്‍ന്നുപിടിക്കുകയാണ് നമ്മുടെ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചെയ്തു.…

ചുള്ളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു

രാജപുരം: ചുള്ളിക്കര സെന്റ് ജോസഫ്‌സ് സ്‌പെഷ്യല്‍ സ്‌ക്കൂള്‍ വാര്‍ഷികാഘോഷം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് ഉദ്ഘാടനം ചെയ്തു .പ്രന്‍സിപ്പാല്‍ സിസ്റ്റര്‍ സജിത (എസ് ജെ സി ) റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെന്റ്…

ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മെന്റേര്‍സ് ഡേ ആയി ആഘോഷിച്ചു

രാജപുര: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ മാര്‍ച്ച് 6 വെള്ളിയാഴ്ച മെന്റേര്‍സ് ഡേ ആയി ആഘോഷിച്ചു.സ്‌കൂളില്‍ നടത്തിവരുന്ന പാഠ്യേതര പ്രവര്‍ത്തനങ്ങളായ ഓര്‍ഗന്‍, മ്യൂസിക് ,ഗിറ്റാര്‍, കരാട്ടേ, സ്‌കേറ്റിംഗ്, കബഡി, കരാട്ടേ, ഫുട്ട്‌ബോള്‍,…

ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 21 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം നടത്തപ്പെടും

രാജപുരം: ഉദയപുരം ശ്രീ ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ ഏപ്രില്‍ 21 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ അഷ്ടബന്ധ ബ്രഹ്മകലശ മഹോത്സവം നടക്കുമെന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അഷ്ടബന്ധ ബ്രഹ്മകലശത്തിന് മുന്നോടിയായി മാര്‍ച്ച്…

ഒടയംചാല്‍ ചെറുപുഴ റോഡ് വികസനം പ്രവൃര്‍ത്തി ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

രാജപുരം: ഒടയംചാല്‍ ചെറുപുഴ റോഡ് വികസനം പ്രവൃര്‍ത്തി ഉദ്ഘാടനം 27ന് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 2017 -18 വര്‍ഷത്തെ ബഡ്ജറ്റിന്‍ ഉള്‍പ്പെടുത്തി 21 കോടി രൂപ…

നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് ക്രൈസ്തവര്‍ ഇന്ന് വലിയ നോമ്പിലേക്ക് പ്രവേശിച്ചു

രാജപുരം: നെറ്റിയില്‍ ചാരം പൂശിക്കൊണ്ട് ക്രൈസ്തവര്‍ ഇന്ന് വലിയ നോമ്പിലേക്ക് പ്രവേശിച്ചു. രാജപുരം തിരുക്കുടുംബ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ത്ഥനകളും നടന്നു. യേശുദേവന്റെ മരുഭൂമിയിലുളള ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിവസങ്ങളെ ഓര്‍ത്തുകൊണ്ട് ക്രൈസ്തവ ലോകം…

രാജപുരം എച്ച്.എഫ്.എച്ച്.എസ് യു.എ.ഇ. ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ കുടുംബസംഗമവും നടന്നു

ദുബായ്: രാജപുരം എച്ച്.എഫ്.എച്ച്.എസ് യു.എ.ഇ. ദുബായ് ഷാര്‍ജ അജ്മാന്‍ യൂണിറ്റിന്റെ കുടുംബസംഗമവും , ജനറല്‍ ബോഡി യോഗവും 21,02,20 വെള്ളിയാഴ്ച ദുബായ് മംസാര്‍ പാര്‍ക്കില്‍ വച്ചു നടന്നു . മംസാര്‍ പാര്‍ക്കിലെ പുല്‍ത്തകിടിയില്‍ രാവിലെ…

കോളിച്ചാലിലെ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി(60) (ഓമന)നിര്യാതയായി

രാജപുരം: കോളിച്ചാലിലെ തൊഴുത്തുകര കുര്യാക്കോസിന്റെ ഭാര്യ മേരിക്കുട്ടി(60) (ഓമന)നിര്യാതയായി. മ്യതസംസ്‌കാരം നാളെ(18,02,2020)ചൊവ്വാഴ്ച വൈകിട്ട് മൂന്ന് മണിക്ക് വീട്ടില്‍ നിന്നും ആരംഭിച്ച് പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തില്‍. പരേത തോപ്പുകാലാ കുടുംബാഗമാണ്. മക്കള്‍:ബോബിന്‍, റോബിന്‍,…