Category: Latest News

വര്‍ത്തമാനകാല സാഹചര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തിയുമായി മേരി ഫിലിപ്പ് പോത്തനമലയില്‍

രാജപുരം : ഈ കൊറോണക്കാലത്ത് നന്മ പ്രവര്‍ത്തി ചെയ്യുന്ന ധാരാളം ജനങ്ങള്‍ സമൂഹത്തില്‍ ഉണ്ട്. എന്നാല്‍ തികച്ചും വ്യത്യസ്ഥമായ ഒരു പുണ്യ പ്രവര്‍ത്തിക്കാണ് രാജപുരം പോലീസ് സ്റ്റേഷന്‍ ഇന്ന് സാക്ഷ്യം വഹിച്ചത്. എന്‍ഡോസള്‍ഫാന്‍ പദ്ധതിയില്‍പ്പെട്ടതും…

കളളാര്‍ ഒ എസ് എച്ച് തിരുഹ്യദയ ആശ്രമം രാജപുരം പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്ക് ഉച്ചഭഷണം നല്‍കി.

രാജപുരം: കളളാര്‍ ഒ എസ് എച്ച് തിരുഹ്യദയ ആശ്രമം വക രാജപുരം പോലീസ് സ്‌റ്റേഷനിലെ പോലീസുദ്യോഗസ്ഥര്‍ക്കും പിക്കറ്റ് പോസ്റ്റുകളില്‍ ഡ്യൂട്ടിയിലുളള പോലീസുദ്യോഗസ്ഥര്‍ക്കും ഫാ. ജോര്‍ജ്ജ് കുടുന്തയില്‍ ഫാ. ജോസ് കറുകപ്പറമ്പില്‍ എന്നിവരുടെ നേത്യത്വത്തില്‍ ഉച്ചഭഷണം…

ലോക് ഡൗണ്‍ മെയ് 3-ലേക്ക് നീട്ടിയതിനേത്തുടര്‍ന്ന് മലയോരത്ത് വാഹന പരിശോധന ശക്തമാക്കി രാജപുരം പോലീസ്

രാജപുരം: ലോക് ഡൗണ്‍ മെയ് 3-ലേക്ക് നീട്ടിയതിനേത്തുടര്‍ന്ന് മലയോരത്ത് വാഹന പരിശോധന ശക്തമാക്കി രാജപുരം പോലീസ്. ശക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും ഇതൊന്നുംകൂട്ടാക്കാതെ വാഹനവുമായ് റോഡില്‍ ഇറങ്ങുന്ന ആളുകള്‍ക്കെതിരെ രാജപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.…

കൊറോണ ഭീതിയില്‍ രാജ്യവ്യാപകമായി നടപ്പിലാക്കിയ അടച്ചുപൂട്ടല്‍ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ രാജപുരം പ്രസ് ഫോറം അംഗങ്ങള്‍ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കി

രാജപുരം: കൊറോണ ഭീതിയില്‍ രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ വീണ്ടും നീട്ടിയ സാഹചര്യത്തില്‍ ഈസ്റ്റര്‍, വിഷു പ്രമാണിച്ച് അടിയന്തരസഹായം രാജപുരം പ്രസ് ഫോറം അംഗങ്ങള്‍ക്ക് പ്രസ് ഫോറത്തിന്റെ നേതൃത്വത്തില്‍ ധനസഹായവിതരണം ചെയ്തു. പ്രസ് ഫോറം പ്രസിഡന്റ് എ…

കൊടുംചൂടില്‍ വലഞ്ഞ പോലീസുദ്യോഗസ്ഥര്‍ക്ക് ഇളനീര്‍നല്‍കി ബി.ജെ.പി പ്രവര്‍ത്തകര്‍.

പാണത്തൂര്‍ – കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കൊടുംചൂടില്‍ ജോലി ചെയ്യുന്ന പോലീസുദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇളനീര്‍ നല്‍കി ബി.ജെ.പി പ്രവര്‍ത്തകര്‍.പാണത്തൂരില്‍ കൃത്യനിര്‍വ്വഹണത്തില്‍ ഏര്‍പ്പെട്ട പോലീസുദ്യോഗസ്ഥര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് പനത്തടിയിലെ ബി.ജെ.പി നേതാക്കളുടെ നേതൃത്വത്തില്‍…

ജീവന്‍ രക്ഷാ മരുന്നു വാഹകരായി കാഞ്ഞങ്ങാട് സോണ്‍ എസ് വൈ എസ് സാന്ത്വന സംഘം

കാഞ്ഞങ്ങാട്:കോവിഡ് 19 വ്യാപനം തടയാന്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണില്‍ പുറത്ത് ഇറങ്ങാന്‍ കഴിയാതെ വീടുകളില്‍ കഴിയുന്ന രോഗികള്‍ക്കുള്ള മരുന്നുകളും മറ്റ് അവശ്യ വസ്തുക്കളും ആവശ്യക്കാരിലേക്ക് എത്തിച്ച് ആശ്വാസമാവുകയാണ് സോണ്‍ എസ് വൈ എസ് സാന്ത്വനം.…

കോവിഡ് 19 ന്റെ ദൂരിതത്തില്‍ കഴിയുന്ന അമ്പലത്തറ സ്‌നേഹലയത്തിലേക്ക് സഹായവുമായി ലയണ്‍സ് ക്ലബ് കോളിച്ചാല്‍

രാജപുരം: അമ്പലത്തറ മൂന്നാം മൈലിലുള്ള സ്‌നേഹാലയത്തിലേക്ക് കോളിച്ചാല്‍ ലയണ്‍സ് ക്ലബ് ഭാരവാഹികള്‍ സമാഹരിച്ച ഭക്ഷണ സാധനങ്ങള്‍ രാജപുരം ജനമൈത്രിപോലിസ് എ എസ് ഐ സുരേഷ് ക്ലബ് ഭാരവാഹികളുടെ സാന്നിധ്യത്തില്‍ സ്‌നേഹാലയം ഡയറക്ടര്‍ക്ക് കൈമാറി.

ജെസിഐ ചുള്ളിക്കരയും സൗഹൃദയ ക്ലബ് കനീലെടുക്കവും, ചേര്‍ന്ന് പാണത്തൂര്‍ മുതല്‍ ഒടയംചാല്‍ വരെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് കരിക്ക് വിതരണം ചെയ്തു

രാജപുരം: ജെസിഐ ചുള്ളിക്കരയും സൗഹൃദയ ക്ലബ് കനീലെടുക്കവും, ചേര്‍ന്ന് പാണത്തൂര്‍ മുതല്‍ ഒടയംചാല്‍ വരെ കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സേവനം അനുഷ്ഠിക്കുന്നവര്‍ക്ക് കരിക്ക് വിതരണം ചെയ്തു. പൊരി വെയിലത്ത് ജോലി ചെയ്യുന്ന ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ്,…

കോവിഡ്- 19 മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കി ജനശ്രീ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു.

പനത്തടി: കൊറോണ വൈറസ് ഭീതിയില്‍ രാജ്യമെങ്ങും ലോക്ക് ഡൗണ്‍പ്രഖ്യാപിക്കുകയും, കാസര്‍ഗോഡ് ജില്ലയില്‍ നിരോധനാജ്ഞ നിലനില്‍ക്കുകയും ദിനംപ്രതി കോവിഡ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സ്വന്തം ആരോഗ്യം പോലും അവഗണിച്ച് കൊറോണ നിയന്ത്രണ…

നിര്‍ധനനും ഹൃദ്രോഗിയുമായ ബാബുരാജിനും കുടുംബത്തിനും രാജപുരം ജനമൈത്രി പോലീസ് രണ്ടാഴ്ചത്തേക്കുള്ള മരുന്നും പലവ്യഞ്ജന സാധങ്ങളും എത്തിച്ചു കൊടുത്തു.

രാജപുരം: കോളിച്ചാലിനടുത് എരിഞ്ഞിലംകോട് താമസിക്കുന്ന നിര്‍ധനനും ഹൃദ്രോഗിയുമായ ബാബുരാജിനും കുടുംബത്തിനും രാജപുരം ജനമൈത്രി പോലീസ് രണ്ടാഴ്ചത്തേക്കുള്ള മരുന്നും പലവ്യഞ്ജന സാധങ്ങളും എത്തിച്ചു കൊടുത്തു. എസ് ഐ ഷറഫുദ്ദീന്‍, എസ് സി പി ഒ മാരായ…