രാജപുരം: പെരുമ്പള്ളി ശ്രീ അയ്യപ്പന്‍ വിളക്ക് മഹോത്സവം 24 മുതല്‍ 26 വരെ വിവിധ പരിപാടികളോടെ നടക്കുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 24ന് രാവിലെ 9ന് കുടുംബൂര്‍ ബിലാല്‍ മസ്ജിദ് പരിസരത്ത്…
അമ്മ കൂട്ടായ്മ ഒടയംചാലില്‍
അമ്മ കൂട്ടായ്മ ഒടയംചാലില്‍ ഒടയംചാല്‍: രാജപുരം ഫൊറൊന കനാനായ കതലിക് വിമന്‍സ്സ് അസോസേഷ്യന്റ (KCw A) നേത്യത്ത്വല്‍ ഒടയംചലില്‍ ക്രിസ്മസ്സിന്റെ ഭാഗമായി അമ്മ കൂട്ടായ്മ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ ഭാഗമായ് മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ വി.കുര്‍ബാന…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019ലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി.
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019ലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായിരുന്നു പനത്തടി പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് സംരക്ഷണയിലുള്ള 25 രോഗികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആണ് കുട്ടികള്‍…
ജെസിഐചുള്ളിക്കരയുടെ നേതൃത്വത്തില്‍ ചുള്ളിക്കര സെന്റ് ജോസഫ്‌സ്‌കൂളില്‍ ക്രിസ്തുമസ്സ് ആഘോഷം നടത്തി
രാജപുരം:ജെസിഐചുള്ളിക്കരയുടെ നേതൃത്വത്തില്‍ ചുള്ളിക്കര സെന്റ് ജോസഫ്‌സ്‌കൂളില്‍ ക്രിസ്തുമസ്സ് ആഘോഷം നടത്തി.ചടങ്ങില്‍ ജെ സി ഐ പ്രസിഡന്റ് സന്തോഷ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. മജിഷ്യന്‍ ബാലചന്ദ്രന്‍ കൊട്ടോടി ഉദ്ഘാടനം ചെയ്തു, ചുള്ളിക്കരസെന്റ് മേരീസ്പള്ളി വികാരി ഫ.ബേബി…
കൊട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണവും.
രാജപുരം: കൊട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന മജ്‌ലിസുന്നൂര്‍ വാര്‍ഷികവും മതപ്രഭാഷണവും, കൂട്ടുപ്രാര്‍ത്ഥനയും 2019 ഡിസംബര്‍ 19, 20, 21 വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ കൊട്ടോടി ജുമാ മസ്ജിദ് അങ്കണത്തില്‍. ഇന്ന്…
ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരം മണ്ഡലപൂജ മഹോത്സവം ഡിസംബര്‍26,27 തീയ്യതികളില്‍
രാജപുരം: ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരം മണ്ഡലപൂജ മഹോത്സവം ഡിസംബര്‍26,27 തീയ്യതികളില്‍ നടക്കും.26 ന് രാവിലെ വിവിധ ദേവസ്ഥാനങ്ങളില്‍ നിന്നും കലവറനിറയ്ക്കല്‍ ഘോഷയാത്ര ഭജനമന്ദിരത്തില്‍ എത്തിച്ചേരും.വൈകുന്നേരം 6.30 യ്ക്ക് സര്‍വൈശ്വര്യ വിളക്ക്പൂജയും നടത്തും.27 ന് പ്രവീണ്‍കുമാര്‍…
രാജപുരം, പനത്തടി ഫൊറോനകളുടെ നേത്യത്വത്തില്‍ നടക്കുന്ന പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും
രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേത്യത്വത്തില്‍ നടക്കുന്ന പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ നാളെ സമാപിക്കും. നാലു ദിവസമായി രാജപുരം സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന കണ്‍വെന്‍ഷന്‍ ശ്രവിക്കുവാനായി പതിനായിരക്കണക്കിന് വിശ്വാസികള്‍ എത്തി ചേരുന്നു. ഇന്ന്…
യുവജനങ്ങള്‍ ആധുനിക കാലഘടത്തിന്റെ ചതിക്കുഴികളെ കരുതിയിരിക്കണമെന്ന് ബ്ര.മാരിയോ ജോസഫ്
രാജപുരം: യുവജനങ്ങള്‍ ആധുനിക കാലഘടത്തിന്റെ ചതിക്കുഴികളെ കരുതിയിരിക്കണമെന്ന് ബ്ര.മാരിയോ ജോസഫ്. രാജപുരം ബൈബിള്‍ കണ്‍വെന്‍ഷനോടനുബന്ധിച്ച് നടത്തിയ പ്രത്യേക യുവജന കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദേഹം . യുവജനങ്ങളുടെ ശരീര മാനസിക മാറ്റങ്ങളെ ഉള്‍കൊള്ളാന്‍ തക്കവിധം നമ്മുടെ…
കുമാരനാശന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം റെക്ടര്‍ ഗുഡ് ഷെപ്പേഡ് മേജര്‍ സെമിനാരി ഡോ എമ്മാനുവേല്‍ ആട്ടേല്‍ കുന്നോത്ത് ഉദ്ഘാടനം ചെയ്യുതു.
രാജപുരം:കുമാരനാശന്റെ ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ച ക്ലാസ് സംഘടിപ്പിച്ചു. രാജപുരം സെന്റ് പയസ്സ് ടെന്‍്ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെയും, വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല…
കാസര്‍ഗോഡ് ജില്ലാ സഹോദയ അത്ലറ്റിക് മീറ്റ് 2019 ന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കൊടിയേറി
രാജപുരം: കാസര്‍ഗോഡ് ജില്ലാ സഹോദയ അത്ലറ്റിക് മീറ്റ് 2019 ന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കൊടിയേറി. വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി എന്‍ ഒ വിദ്യാര്‍ത്ഥികളുടെ സല്യൂട്ട് സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം…
