രാജപുരം: കാസര്‍ഗോഡ് ജില്ലാ സഹോദയ അത്ലറ്റിക് മീറ്റ് 2019 ന് വെള്ളരിക്കുണ്ട് സെന്റ് ജൂഡ് സ്‌കൂള്‍ ഗ്രൗണ്ടില്‍ കൊടിയേറി. വെള്ളരിക്കുണ്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സിബി എന്‍ ഒ വിദ്യാര്‍ത്ഥികളുടെ സല്യൂട്ട് സ്വീകരിച്ച് ചടങ്ങ് ഉദ്ഘാടനം…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായ തുടക്കം
രാജപുരം: രാജപുരം, പനത്തടി ഫോറോനളുടെ നേതൃത്വത്തില്‍ നടക്കുന്ന പതിമൂന്നാമത് രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ഭക്തിസാന്ദ്രമായി തുടങ്ങി. ജപമാലയോടെ ആരംഭിച്ച ബൈബിള്‍ കണ്‍വെന്‍ഷന്‍ ദിവ്യബലിക്ക് തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍.ജോര്‍ജ് ഞരളക്കാട്ട് മുഖ്യകാര്‍മ്മികത്വം വഹിച്ചു. രാജപുരം…
ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കാസര്‍കോട് ജില്ലാ സഹോദയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടന്നു
രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ കാസര്‍കോട് ജില്ലാ സഹോദയ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് നടന്നു. 81 പോയതോടെ വെള്ളരിക്കുണ്ട് സെന്റ് എലിസബത്ത് സ്‌കൂള്‍ ഓവറോള്‍ ചാമ്പ്യന്‍മാരായി .68 പോയതോടെ ക്രൈസ്റ്റ് സിഎംഐ…
മലയോര ജനതക്ക് ഒരു സന്തോഷവാര്‍ത്ത കൂടി
രാജപുരം: മലയോര ജനതക്ക് ഒരു സന്തോഷവാര്‍ത്ത കൂടി. കേരള സര്‍ക്കാരിന്റെ ഏറ്റവും നൂതന സംരംഭം ആയ ‘108’ ആംബുലന്‍സ് സേവനം പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഫ്‌ലാഗ് ഓഫ് ചെയ്തു.. പരപ്പ ബ്ലോക്ക് പഞ്ചായത്ത്…
പെരുപാമ്പുകള്‍ പെരുകുന്നു നാട്ടുക്കാര്‍ ഭയത്തില്‍
രാജപുരം: കളളാര്‍ പഞ്ചായത്തിലെ പടംകല്ല് ഇടക്കടവില്‍ ഇന്നലെ രാത്രിയില്‍ നാട്ടുകാര്‍ വീണ്ടും പെരുപാമ്പിനെ പിടികൂടി ഈ പ്രദേശത്തു നിന്നും അടുത്തകാലത്തായി ഇത് മൂന്നാമത്തെ പ്രാവശ്യമാണ് പെരുമ്പാമ്പിനെ പിടികൂടുന്നത്. ഒന്നരമാസം മുമ്പ് ഇടക്കടവിലെ റോയി തോമസിനെ…
13-ാമത് ബൈബിള്‍ കണ്‍വെന്‍ഷനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
രാജപുരം: രാജപുരം, പനത്തടി ഫൊറോനകള്‍ രാജപുരം സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ ഡിസംബര്‍ 13 മുതല്‍ 16 വരെ നടത്തുന്ന 13-ാമത് ബൈബിള്‍ കണ്‍വെന്‍ഷനായുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടക സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രദര്‍ .മരിയോ…
ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ച ക്ലാസ് സംഘടിപ്പിക്കുന്നു
രാജപുരം: ചിന്താവിഷ്ടയായ സീത എന്ന കാവ്യത്തിന്റെ നൂറാം വാര്‍ഷികാഘോഷം ചര്‍ച്ച ക്ലാസ് സംഘടിപ്പിക്കുന്നു. രാജപുരം സെന്റ് പയസ്സ് ടെന്‍്ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കണ്‍സിലിന്റെയും, വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല…
രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാലറാലി നാളെ
രാജപുരം: ബൈബിള്‍ കണ്‍വെന്‍ഷന്‍ ജപമാലറാലി നാളെ പനത്തടി,രാജപുരം ഫൊറോനകളുടെ നേത്യത്വത്തില്‍ രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന 13-ാം രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് മുന്നോടിയായി നാളെ കണ്‍വെന്‍ഷന്‍ നഗരിയിലേയ്ക്ക് ജപമാല റാലി നടത്തും. കളളാര്‍ സെന്റ്…
ക്രിസ്തുമസിന്റെ വരവിനായി രാജപുരം ഫൊറോന ദേവാലയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി.
രാജപുരം: ക്രിസ്തുമസിന്റെ വരവിനായി രാജപുരം ഫൊറോന ദേവാലയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. 25 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ദിവ്യബലിക്കും ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ തുടക്കം കുറിച്ചു. മാതാപിതാക്കളും കുട്ടികളും എന്നും പള്ളിയില്‍…
മാക്കല്ല് ലൂര്‍ദ്ദ് മാതാ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ തിരുന്നാളിന് തുടക്കക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ.ബൈജു എടാട്ട് കൊടിയേറ്റി
രാജപുരം: മാക്കല്ല് ലൂര്‍ദ്ദ് മാതാ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 2019 ഡിസംബര്‍ 1മുതല്‍ 8 വരെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുന്നാളിന് തുടക്കക്കം കുറിച്ചുകൊണ്ട് വികാരി റവ.ഫാ.ബൈജു എടാട്ട് കൊടിയേറ്റി.1മുതല്‍ 6വരെ വൈകിട്ട് 4.30ന്…
