Category: Latest News

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് രജത ജൂബിലി വിളംബര ജാഥ

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജ് ജൂബിലി ആഘോഷങ്ങളുടെ വരവറിയിച്ച് വാഹനങ്ങളുടെ അകമ്പടിയോടെ വിളംബരജാഥ സംഘടിപ്പിച്ചു.പ്രന്‍സിപ്പല്‍ ഡോക്ടര്‍ സിസ്റ്റര്‍ മേരികുട്ടി അലക്‌സ് ഫ്‌ലാഗ് ഓഫ് ചെയ്തു. ഫാ.ഡിനോ കുമ്മാനിക്കാട്ടില്‍ പി ടി എ വൈസ്…

മറ്റുളളവരുടെ കരുണയ്ക്കായ് കാത്തിരിക്കുന്ന രണ്ട് വ്യക്കയും നഷ്ടമായ ചുളളിക്കരയിലെ ശ്രീജയ്ക്ക് സഹായവുമായെത്തി കുവൈറ്റിലുളള രാജപുരം ഹോളി ഫാമിലി സ്‌കൂളിന്റെ പൊന്നോമനകള്‍

രാജപുരം: മറ്റുളളവരുടെ കരുണയ്ക്കായ് കാത്തിരിക്കുന്ന രണ്ട് വ്യക്കയും നഷ്ടമായ ചുളളിക്കരയിലെ ശ്രീജയ്ക്ക് സഹായവുമായെത്തി കുവൈറ്റിലുളള രാജപുരം ഹോളി ഫാമിലി സ്‌കൂളിന്റെ പൊന്നോമനകള്‍. കുവൈറ്റ് ഹോളി ഫാമിലി സ്‌കൂള്‍ കൂട്ടായ്മയിലെ അംഗങ്ങള്‍ സമാഹരിച്ച 87,500 രൂപയുമായ്…

മലയോരത്തിന്റെ സ്വന്തം രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നു

രാജപുരം: കാസര്‍ഗോഡിന്റെ ഉന്നതവിദ്യാഭ്യാസ രംഗത്ത് നിര്‍ണായക സ്ഥാനം വഹിക്കുന്ന സെന്റ് പയസ് ടെന്‍ത് കോളേജ് രജത ജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്നു. ക്‌നാനായ കുടിയേറ്റത്തിന്റെ ശക്തികേന്ദ്രമായ രാജപുരം എന്ന മലയോര ഗ്രാമത്തില്‍ കുടിയേറ്റ പിതാക്കള്‍ കണ്ട…

പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 50 കുടുംബങ്ങള്‍ക്ക് സൗജന്യമായി കുഞ്ഞാടുകളെ നല്‍കി

കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ 50 കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന കുഞ്ഞാടുകളുടെ വിതരണോത്ഘാടനം…

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ആന്റി റാഗിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ റാഗിംഗ് വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി

രാജപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ വിഭാഗീയ ചിന്തകള്‍ ഒഴിവാക്കി ആരോഗ്യകരമായ ക്യാമ്പസ് അന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെ രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ ആന്റി റാഗിംഗ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ റാഗിംഗ് വിരുദ്ധ ബോധവത്ക്കരണ ക്ലാസ് നടത്തി.…

ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കം കുട്ടികള്‍ക്കായി തയ്യാറാക്കിയ ചിരാത് വിദ്യാഭ്യാസ കൈപുസ്തകം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ പ്രകാശനം ചെയ്തു

കാലിച്ചാനടുക്കം: ഗവ ഹൈസ്‌ക്കൂള്‍ കാലിച്ചാനടുക്കം കുട്ടികള്‍ക്കായി തയ്യാറാക്കിയ ചിരാത് വിദ്യാഭ്യാസ കൈപുസ്തകം കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കുഞ്ഞിക്കണ്ണന്‍ പ്രീ പ്രൈമറി കുട്ടികളായ സ്മൃതി കൃഷ്ണ, ദേവനന്ദ് ഒന്നാം ക്ലാസ്സിലെ ആര്യ ഗോപാല്‍ എന്നിവര്‍ക്ക് കൈമാറി…

രാജപുരം ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ് നിര്‍വഹിച്ചു

രാജപുരം: രാജപുരം ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം രാജപുരം ഹോളി ഫാമിലി ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ് നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ റെ.ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു.…

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വ്യക്തികേന്ദ്രീകൃത പഠന രീതിയിലൂടെ മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന…

അയ്യംകാവ്-ഒന്നാംമൈല്‍ റോഡിന്റെ കലുങ്ക് ശക്തമായ മഴവെള്ളപാച്ചിലില്‍ ഒലിച്ചുപോയി

രാജപുരം: കളളാര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ അയ്യംകാവ്-ഒന്നാംമൈല്‍ റോഡിന്റെ കലുങ്ക് ശക്തമായ മഴവെള്ളപാച്ചിലില്‍ ഒലിച്ചുപോയി. പൂടംകല്ലില്‍ നിന്നും എളുപ്പത്തില്‍ ഒന്നാംമൈലിലേയ്ക്ക് എത്താന്‍ കളിയുന്നതിനാല്‍ ഇതുവഴി ഒരുപാട് വാഹങ്ങളാണ് നിത്യവും ഓടികൊണ്ടിരിക്കുന്നത്.

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വ്യക്തികേന്ദ്രീകൃത പഠന രീതിയിലൂടെ മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ…