Category: Latest News

രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു

രാജപുരം: കാലവര്‍ഷകെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ആവശ്യഘട്ടങ്ങളില്‍ സഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു. രാജപുരം സി ഐ ബാബു പെരിങ്ങോത്ത് ഉദ്ഘാടനം…

ചുള്ളിക്കരയില്‍ ഓണാഘോഷം ലളിതമായ രീതിയില്‍ നടത്തുവാന്‍ കമ്മറ്റി തിരുമാനിച്ചു

രാജപുരം: ചുള്ളിക്കരയില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷ പരിപാടി ‘ഈ വര്‍ഷം 37-ാംമത് ഓണാഘോഷം ലളിതമായ രീതിയില്‍ നടത്തുവാന്‍ കമ്മറ്റി തിരുമാനിച്ചു. ഓണാഘോഷ കമ്മറ്റി ഓഫീസിന്റ ഉല്‍ഘാടനം മുന്‍ പഞ്ചായത്ത് മെമ്പര്‍ ജോസ് പനയക്കച്ചാലില്‍ ഉല്‍ഘാടനം…

കെ.സി.സി രാജപുരം യൂണിറ്റ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു

രാജപുരം: കെ.സി.സി രാജപുരം യൂണിറ്റ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. ഇടവകയിലെ മുതിര്‍ന്നവരുടെ പ്രതിനിധിയായ ജെയിംസ് വേങ്ങച്ചേരിയുടെ മെമ്പര്‍ഷിപ്പ് പുതുക്കിയും യുവജന പ്രതിനിധിയായ ജോബി മരുതൂരിന് മെമ്പര്‍ഷിപ്പ് നല്‍കിയുമാണ്…

കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകനെ കൊട്ടോടി ഗവ:സ്‌കൂളില്‍ ആദരിച്ചു

രാജപുരം:കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകനെ കൊട്ടോടി ഗവ:സ്‌കൂളില്‍ ആദരിച്ചു.ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടടനുബന്ധിച്ച് കൊട്ടോടിയിലെ മികച്ച കര്‍ഷകനായ ജോണ്‍ കുഴിഞ്ഞാലിനെ കൊട്ടോടി ഗവ: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങില്‍ പി ടി ഐ…

രാജപുരം:പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമനിധി പദ്ധതി വേഗത്തിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സണ്ണി ജോസഫ് അധ്യക്ഷനായി. ജി ശിവദാസന്‍ എ…

രാജപുരം ഫൊറോന സഖറിയാസ് കണ്‍വെന്‍ഷന്‍ തുടങ്ങി

രാജപുരം: ഫൊറോന ഫാമിലി കമ്മീഷന്റെയുൂം ക്രിസ്ത്യന്‍ മലബാര്‍ റിജീയന്റെയും നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നടത്തുന്ന സഖറിയാസ് കണ്‍വെന്‍ഷന്‍ കളളാര്‍ തിരുഹൃദയ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു .ജീവിത സായാഹ്‌നം ആനന്ദപൂര്‍ണ്ണമാക്കുവാനും ഭാവിതലമുറയുടെ വഴി വിളക്കാകാനുമാ യി…

കുടുംബശ്രീ 21-ാം വാര്‍ഷിക ആഘോഷത്തിന്റെ വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം അരങ്ങ് 2019 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കുടുംബശ്രീ 21-ാം വാര്‍ഷിക ആഘോഷത്തിന്റെ വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം അരങ്ങ് 2019 തുടക്കമായി. രണ്ട് ദിവസങ്ങളിലായി കാലിച്ചനടുക്കം ഗവ ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന കുടുംബശ്രീ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

പെരിയ നവോദയ സ്‌കൂളില്‍ 11 മുതല്‍ 13 വരെ നടക്കുന്ന ദേശിയകായിക മേളയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം നടന്നു

പെരിയ ;ദേശീയ കായിക മേള മീഡിയ റൂം തുറന്നു. പെരിയ നവോദയ സ്‌കൂളില്‍ 11 മുതല്‍ 13 വരെ നടക്കുന്ന ദേശിയകായിക മേളയുടെ പ്രവര്‍ത്തനം സജീവമാക്കുന്നതിന്റെ ഭാഗമായി മീഡിയ റൂം ഉദ്ഘാടനം നടന്നു. സാമൂഹിക…

വന്യമൃഗ ശല്യത്തിനെതിരെ കര്‍ഷകരുടെ നേതൃത്വത്തില്‍ യോഗം നടന്നു

രാജപുരം: രാജപുരം, പനത്തടി ഫെറോനകളുടെ നേതൃത്വത്തില്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വന്യമൃഗ ശല്യത്തിനെതിരെ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കര്‍ഷകരുടെ നേതൃത്വത്തില്‍ യോഗം നടന്നു. ദുരിതം അനുഭവിക്കുന്ന കര്‍ഷകരുടെ സംഘടത മുന്നേറ്റത്തിന്…

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു

രാജപുരം: സെന്റ് പയസ് ടെന്‍ത് കോളേജിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. കോളേജ് മാനേജര്‍ മാര്‍ ജോസഫ് പണ്ടാരശ്ശരി അധ്യക്ഷത വഹിച്ചു. സെന്റ് പയസ് കോളേജ് സ്ഥാപക മാനേജര്‍ ഫാ.സ്റ്റീഫന്‍…