Category: Latest News

ജാഗരണ പ്രാര്‍ത്ഥന രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ ആരംഭിച്ചു

രാജപുരം: ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും മാത്രമല്ല യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചയെ കൂടി ലക്ഷ്യമാക്കി രാജപുരം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ എല്ലാ യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് മാസം തോറും നടത്തുന്ന ജാഗരണ പ്രാര്‍ത്ഥന രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍…

തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍

രാജപുരം: തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആലത്തടി തറവാടിന്റെ പത്തായപ്പുരയില്‍ ജന്മം കൊണ്ട തായന്നൂര്‍ സ്‌കൂള്‍ ഒരു നൂറ്റാണ്ടുക്കാലം…

ജോലിസ്ഥലത്ത് മിന്നലേറ്റു വീണ യുവാവിന് രക്ഷയായി അയല്‍വക്കത്തെ സ്ത്രീ

രാജപുരം: ഇന്ന് തിങ്കളാഴ്ചഉച്ചയ്ക്ക് മഴയുടെ ഒരലക്ഷണവുമില്ലാതെ കൊട്ടോടിയിലെ ഗ്രാഡിപ്പള്ളയില്‍ പെട്ടെന്നുണ്ടായ മിന്നലില്‍ ഷോക്കേറ്റ് വീണ ഈറ്റക്കച്ചാലില്‍ അഭിലാഷ് (38) ന് തുണയായത് അയല്‍ വക്കത്തെ വീട്ടിലെ ലിസി മുപ്പാത്തയിലാണ് . സമീപത്തെ ചെറുകര ജോയിയുടെ…

രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു

രാജപുരം: കാലവര്‍ഷകെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ആവശ്യഘട്ടങ്ങളില്‍ സഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു. രാജപുരം സി ഐ ബാബു പെരിങ്ങോത്ത് ഉദ്ഘാടനം…

ചുള്ളിക്കരയില്‍ ഓണാഘോഷം ലളിതമായ രീതിയില്‍ നടത്തുവാന്‍ കമ്മറ്റി തിരുമാനിച്ചു

രാജപുരം: ചുള്ളിക്കരയില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ഓണാഘോഷ പരിപാടി ‘ഈ വര്‍ഷം 37-ാംമത് ഓണാഘോഷം ലളിതമായ രീതിയില്‍ നടത്തുവാന്‍ കമ്മറ്റി തിരുമാനിച്ചു. ഓണാഘോഷ കമ്മറ്റി ഓഫീസിന്റ ഉല്‍ഘാടനം മുന്‍ പഞ്ചായത്ത് മെമ്പര്‍ ജോസ് പനയക്കച്ചാലില്‍ ഉല്‍ഘാടനം…

കെ.സി.സി രാജപുരം യൂണിറ്റ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു

രാജപുരം: കെ.സി.സി രാജപുരം യൂണിറ്റ് മെമ്പര്‍ഷിപ്പ് ഉദ്ഘാടനം രാജപുരം ഫൊറോന വികാരി ഫാ.ജോര്‍ജ് പുതുപ്പറമ്പില്‍ നിര്‍വഹിച്ചു. ഇടവകയിലെ മുതിര്‍ന്നവരുടെ പ്രതിനിധിയായ ജെയിംസ് വേങ്ങച്ചേരിയുടെ മെമ്പര്‍ഷിപ്പ് പുതുക്കിയും യുവജന പ്രതിനിധിയായ ജോബി മരുതൂരിന് മെമ്പര്‍ഷിപ്പ് നല്‍കിയുമാണ്…

കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകനെ കൊട്ടോടി ഗവ:സ്‌കൂളില്‍ ആദരിച്ചു

രാജപുരം:കര്‍ഷകദിനത്തില്‍ മികച്ച കര്‍ഷകനെ കൊട്ടോടി ഗവ:സ്‌കൂളില്‍ ആദരിച്ചു.ചിങ്ങം ഒന്ന് കര്‍ഷകദിനത്തോടടനുബന്ധിച്ച് കൊട്ടോടിയിലെ മികച്ച കര്‍ഷകനായ ജോണ്‍ കുഴിഞ്ഞാലിനെ കൊട്ടോടി ഗവ: സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ഷാജി ഫിലിപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.ചടങ്ങില്‍ പി ടി ഐ…

രാജപുരം:പ്രാദേശിക പത്രപ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ക്ഷേമനിധി പദ്ധതി വേഗത്തിലാക്കണമെന്ന് രാജപുരം പ്രസ് ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗം ബോഡി യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ സണ്ണി ജോസഫ് അധ്യക്ഷനായി. ജി ശിവദാസന്‍ എ…

രാജപുരം ഫൊറോന സഖറിയാസ് കണ്‍വെന്‍ഷന്‍ തുടങ്ങി

രാജപുരം: ഫൊറോന ഫാമിലി കമ്മീഷന്റെയുൂം ക്രിസ്ത്യന്‍ മലബാര്‍ റിജീയന്റെയും നേതൃത്വത്തില്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്കായി നടത്തുന്ന സഖറിയാസ് കണ്‍വെന്‍ഷന്‍ കളളാര്‍ തിരുഹൃദയ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു .ജീവിത സായാഹ്‌നം ആനന്ദപൂര്‍ണ്ണമാക്കുവാനും ഭാവിതലമുറയുടെ വഴി വിളക്കാകാനുമാ യി…

കുടുംബശ്രീ 21-ാം വാര്‍ഷിക ആഘോഷത്തിന്റെ വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം അരങ്ങ് 2019 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയ്തു.

രാജപുരം: കുടുംബശ്രീ 21-ാം വാര്‍ഷിക ആഘോഷത്തിന്റെ വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ കലോത്സവം അരങ്ങ് 2019 തുടക്കമായി. രണ്ട് ദിവസങ്ങളിലായി കാലിച്ചനടുക്കം ഗവ ഹൈസ്‌കൂളില്‍ വെച്ച് നടക്കുന്ന കുടുംബശ്രീ കലോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…