Category: Latest News

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വ്യക്തികേന്ദ്രീകൃത പഠന രീതിയിലൂടെ മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന…

അയ്യംകാവ്-ഒന്നാംമൈല്‍ റോഡിന്റെ കലുങ്ക് ശക്തമായ മഴവെള്ളപാച്ചിലില്‍ ഒലിച്ചുപോയി

രാജപുരം: കളളാര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡിലെ അയ്യംകാവ്-ഒന്നാംമൈല്‍ റോഡിന്റെ കലുങ്ക് ശക്തമായ മഴവെള്ളപാച്ചിലില്‍ ഒലിച്ചുപോയി. പൂടംകല്ലില്‍ നിന്നും എളുപ്പത്തില്‍ ഒന്നാംമൈലിലേയ്ക്ക് എത്താന്‍ കളിയുന്നതിനാല്‍ ഇതുവഴി ഒരുപാട് വാഹങ്ങളാണ് നിത്യവും ഓടികൊണ്ടിരിക്കുന്നത്.

രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു

രാജപുരം: ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2019-20 വര്‍ഷത്തെ ഉണര്‍വ് പദ്ധതി ഉദ്ഘാടനം ചെയ്തു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ വ്യക്തികേന്ദ്രീകൃത പഠന രീതിയിലൂടെ മികച്ച നിലവാരത്തിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ഈ…

പണമില്ലാതെ തുടര്‍ പഠനം വഴിമുട്ടിയ മാലക്കല്ല് പറക്കയത്തെ നൃത്ത വിദ്യാര്‍ത്ഥി ശരത്തിന് സഹായം കൈമാറി.

മലക്കല്ല്: പണമില്ലാതെ തുടര്‍ പഠനം വഴിമുട്ടിയ മാലക്കല്ല് പറക്കയത്തെ നൃത്ത വിദ്യാര്‍ത്ഥി ശരത്തിന് സഹായ ഹസ്തവുമായി കേരള വ്യാപാര വ്യവസായി ഏകോപന സമിതി മലക്കല്ല് യൂണിറ്റ്. ഇവര്‍ സമാഹരിച്ച തുക പറക്കയത്തെ ശരത്തിന്റെ വീട്ടിലെത്തി…

രജതജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ജൂബിലി ആഘോഷങ്ങളുടെ ആലോചനായോഗം ചേര്‍ന്നു

രാജപുരം: രജതജൂബിലി ആഘോഷിക്കാന്‍ ഒരുങ്ങുന്ന രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ജൂബിലി ആഘോഷങ്ങളുടെ സംഘാടകസമിതി ജനറല്‍ബോഡി യോഗം ചേര്‍ന്നു .കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മേരിക്കുട്ടി അലക്‌സ് അധ്യക്ഷതവഹിച്ചു .കോളേജ് പ്രോ മാനേജര്‍…

സഭയെ കൂടുതല്‍ ആത്മീയതയില്‍ വളര്‍ത്തുന്നവരാകണം സഭാപ്രതിനിധികള്‍ മാര്‍.ജോസഫ് പണ്ടാരശ്ശേരില്‍

രാജപുരം: സഭയെയും വിശ്വാസസമുഹത്തെയും ആത്മീയമായും ഭൗതികമായും വളര്‍ത്തുവാന്‍ സഭാപ്രതിനിധികള്‍ തങ്ങളുടെ അജപാലന ദൗത്യം പ്രയോജനപ്പെടുത്തണമെന്ന് കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍. രാജപുരം പൊറോനയുടെ അജപാലന മാര്‍ഗ്ഗരേഖ അവതരിപ്പിക്കുന്നതിനായി ചേര്‍ന്ന പാരിഷ് കൗണ്‍സില്‍…

കളളാര്‍ സെന്റ് തോമസ് പാരീഷ് ഹാളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

രാജപുരം:കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കളളാര്‍ സെന്റ് തോമസ് പാരീഷ് ഹാളില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പ്രോഗ്രാം ഭാഗമായി നടത്തിയ പൊതുസമ്മേളനം സെന്റ് തോമസ്…

മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചുളളിക്കരയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം : മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കൊട്ടോടി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ചുകൊണ്ട് ചുള്ളിക്കര സെന്റ് മേരീസ് പാരിഷ് ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പൊതു സമ്മേളനം ചുള്ളിക്കര…

രാജപുരം -ബളാല്‍ റോഡ് ജനകീയ കൂട്ടായ്മ സമരത്തിലേക്ക്

രാജപുരം: റോഡ് നിറയെ വെള്ളക്കെട്ടുകളും കുഴികളുമായ് തകര്‍ന്നു തരിപ്പണമായ റോഡിലൂടെ കാല്‍നടയാത്രപോലും സാധ്യമാകാത്ത രാജപുരം ബളാല്‍ റോഡിനുള്ള അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് ജനകീയകൂട്ടായ്മ സമരം മാര്‍ഗത്തിലേക്ക.് മലയോരത്തെ പ്രധാന ഗതാഗത മാര്‍ഗ്ഗമായ ഈ റോഡിലൂടെ…

വ്യക്ക മാറ്റിവയ്ക്കല്‍ ചികിത്സാസഹായം തേടുന്ന ശ്രീജക്ക് സഹായവുമായ് യു എ ഇ, പ്രതീക്ഷ കൂട്ടായ്‌

രാരാജപുരം: യു എ ഇ, ഷാര്‍ജ, ദുബായി എന്നിടങ്ങളില്‍ ജോലി ചെയ്യുന്ന ചൂള്ളിക്കര പൂടംകല്ല് പ്രദേശങ്ങളിലെ നിവാസികളുടെ ഒരു കൂട്ടായ്മയാണ് പ്രതീക്ഷ ചുള്ളിക്ക കൂട്ടായ്മ. ഇരുപതോളം മെമ്പറുമാരുളള ഈ ഫാമിലി കൂട്ടായ്മയ്ക്ക് നാലു വയസ്…