രാജപുരം: കത്തോലിക്കാ സഭയുവജനദിനമായി ആഘോഷിക്കുന്ന ജൂലൈ ഏഴ് രാജപുരം യുവജനങ്ങള്‍ ആര്‍ഭാടമായി കൊണ്ടാടി. കത്തിച്ച മെഴുക്തിരികള്‍ കാഴ്ചയര്‍പ്പിച്ച് എല്ലായുവജനങ്ങളും വിശുദ്ധകുര്‍ബാനയില്‍ സജീവമായിപങ്കെടുത്ത് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.കുര്‍ബ്ബാനയെ തുടര്‍ന്ന് ഡയറക്ടര്‍ പതാക ഉയര്‍ത്തുകയും യൂണിറ്റ് പ്രസിഡണ്ട്…
പിതാവിന്റെ ഓര്‍മ്മയ്ക്കായി മകന്റെ വക വായനശാലയ്ക്ക് പുസ്തകം നല്‍കി മാതൃകയായി
രാജപുരം: പിതാവിന്റെ ഓര്‍മ്മയ്ക്കായി മകന്റെ വക വായനശാലയ്ക്ക് പുസ്തകം നല്‍കി മാതൃകയായി. കള്ളാര്‍ ചെറുപനത്തടിയിലെ എസ് എന്‍ കൃഷ്ണഭട്ടിന്റെ ഓര്‍മ്മക്കായി മകന്‍ ശ്യാം സുന്ദര്‍ ഭട്ടാണ് അഞ്ചായിരം രൂപയുടെ പുസ്തകം വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല…
ഇരു വ്യക്കളും തകരാറിലായ ശ്രീജയ്ക്ക് ഒരു കൈത്താങ്ങാകാനായതില്‍ സന്തോഷിക്കുന്ന ദമ്പതികള്‍
രാജപുരം: ചുളളിക്കരയിലെ ഇരു വ്യക്കളും തകരാറിലായ ശ്രീജയുടെ ചികില്‍സ സഹായത്തിനായി ഇന്ന് സൗജന്യ യാത്ര നടത്തിയ മൂകാംബിക ട്രാവല്‍സിന്റെ കൊന്നക്കാട്-കാഞ്ഞങ്ങാട് റൂട്ടില്‍ സര്‍വ്വീസ് നടത്തിയ ബസില്‍ ഒടയംചാല്‍ ഹരിതകാവേരി ലോട്ടറി സ്റ്റാള്‍ ഉടമ ചുള്ളിക്കയിലെ…
പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയില്‍ വൃക്ഷത്തൈകൾ വിതരണം ചെയ്തു
കോളിച്ചാല്‍:പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയില്‍ അന്‍പതിനായിരം വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കാന്‍ പാരിഷ് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.ഇതിന്റെ തുടക്കം കുറിച്ച് ഇടവകയിലെ 650 ഓളം കുടുംബങ്ങള്‍ക്കും ബഡ് ചെയ്ത…
ലോക ലഹരി വിരുദ്ധ ദിനത്തില്‍ രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ ലഹരിവിരുദ്ധ റാലി നടത്തി
രാജപുരം: ലോക ലഹരി വിരുദ്ധ ദിനത്തില്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂള്‍ ലഹരിവിരുദ്ധ നടത്തുകയും ഇതിനോട് അനുബന്ധിച്ച് നടത്തിയ സെമിനാറില്‍ രാജപുരം സബ് ഇന്‍സ്‌പെക്ടര്‍ രാജീവ് ക്ലാസ്സുകള്‍ എടുക്കുകയും ചെയ്തു.…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു
രാജപുരം:വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തില്‍ വായനാദിനത്തോടനുബന്ധിച്ച് പി എന്‍ പണിക്കര്‍ അനുസ്മരണവും വായനാപക്ഷാചരണവും സംഘടിപ്പിച്ചു. പുതിയ തലമുറയെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യത്തോടെ വായനയുടെ പ്രസക്തി എന്ന വിഷയത്തില്‍ ചര്‍ച്ച…
രണ്ട് കിഡ്നിയും തകരാറിലായ സഹോദരി ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനായ് സഹായം തേടുന്നു
രാജപുരം: ;ചുളളിക്കരയിലെ അനീഷിന്റെ ഭാര്യ ശ്രീജയാണ്(39) രണ്ട് കിഡ്നിയും തകരാറിലായി ജീവിതം മുന്നോട്ട് തളളി നീക്കുന്നത്. വാടകവീട്ടിലാണ് താമസിക്കുന്ന ഇവര്‍ ആഴ്ചയില്‍ 3 ഡയാലിസിസ് ചെയ്യാനുളള സാമ്പത്തിക ബുദ്ധിമുട്ടായതിനാല്‍ ഇപ്പോള്‍ ആഴ്ചയില്‍ 2 തവണയാണ്…
സെന്റ് മേരിസ് എ യു പി സ്‌കൂളില്‍വായനവാരത്തിന് തുടക്കം കുറിച്ചു
മാലക്കല്ല്, സെന്റ് മേരിസ് എ യു പി സ്‌കൂളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ വായനവാരത്തിന് തുടക്കം കുറിച്ചു, ഇതോടനുബന്ധിച്ച് ചേര്‍ന്ന വായനദിന പരിപാടികള്‍ അഡ്വ, മോഹന്‍കുമാര്‍ ഉദ്ഘാടനം നിര്‍വ്വഹിച്ച, സ്‌കൂള്‍ മാനേജര്‍ റവ, ഫാ, ബൈജു…
കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് തയ്യാറെടുക്കുന്ന സന്ദീപ് ചെറിയാനു വേണ്ടി രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ അരലക്ഷം രൂപ സ്വരൂപിച്ചു
രാജപുരം: പനത്തടി സര്‍വ്വീസ് സഹകരണ ബേങ്കിന്റെ പ്രവര്‍ത്തനപരിധിയില്‍പ്പെട്ട പനത്തടി, കള്ളാര്‍, കോടോം വില്ലേജുകളിലെ പൊതുവിദ്യാലയങ്ങളില്‍ നിന്നും 2019 എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഏപ്ലസ് നേടി ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ പനത്തടി…
രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനദിനചരുണത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികള്‍
രാജപുരം: രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വായനദിനചരുണത്തോടനുബന്ധിച്ച് നടന്ന വിവിധ പരിപാടികള്‍ വീല്‍ചെയറിലിരുന്ന് പഠനം നടത്തുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളായ അജിത്ത് ഷാജിയും, പ്രിയേഷ് പിയും സംയുക്തമായി ഉദ്ഘാടനം ചെയ്തു.…
