രാജപുരം: കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോട്ടയം തിരുഹൃദയ ദാസ സമൂഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന 100 കുട്ടികള്‍ക്ക് വേണ്ടി നടത്തിവരുന്ന ഉണര്‍വ് പദ്ധതിയിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി…
മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തി?ല്‍ വിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി.
രാജപുരം: മാലക്കല്ല് ലൂര്‍ദ് മാതാ ദേവാലയത്തി?ല്‍ വിശുദ്ധ ലൂര്‍ദ്ദ് മാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുന്നാളിന് കൊടിയേറി. 25. 1. 2019 വെള്ളി രാവിലെ 6.30 ഇടവകവികാരി റവ.ഫാബൈജു എടാട്ട് കൊടിയേറ്റി തുടര്‍ന്ന് വിശുദ്ധ കുര്‍ബാന…
കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം
രാജപുരം: കേരളത്തിലെ ഊട്ടി എന്നറിയപ്പെടുന്ന റാണിപുരം വിനോദസഞ്ചാര കേന്ദ്രത്തില്‍ വനംവകുപ്പിന് പ്രവേശന ടിക്കറ്റ് വില്‍പനയിലൂടെ ഡിസംബര്‍ മാസം ലഭിച്ചത് 1,89,1910 രൂപയുടെ റെക്കോര്‍ഡ് കളക്ഷന്‍. 2016 ലാണ് റാണിപുരത്ത് വനംവകുപ്പ് വനത്തിന് അകത്തുകൂടി പുല്‍മേട്ടിലേക്ക്…
തല ഉയര്‍ത്തിനില്‍ക്കുന്ന രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍
രാജപുരം: കോട്ടയം അതിരൂപത നടത്തിയ ഐതിഹാസികമായ മലബാര്‍ കുടിയേറ്റ സിരാകേന്ദ്രമായ രാജപുരത്ത് കുടിയേറ്റ പിതാക്കന്മാര്‍ തങ്ങളുടെ മക്കളുടെ വിദ്യാഭ്യാസത്തിനായി 1944 സ്ഥാപിച്ച ഹോളിഫാമിലി എല്‍ പി സ്‌കൂള്‍ പിന്നീട് 1956 യു പിസ്‌കൂളായും 1960…
കള്ളാര്‍ മഹാവിഷ്ണു ക്ഷേത്ര നവീകരണ കലശോത്സവം നാളെ തുടങ്ങും
രാജപുരം: കള്ളാര്‍ മഹാവിഷ്ണു ക്ഷേത്ര നവീകരണ കലശോത്സവം നാളെ തുടങ്ങും. പത്ത് ദിവസത്തിനുള്ളിലായി നടക്കുന്നു ആഘോഷ പരിപാടികള്‍ക്ക് ക്ഷേത്ര പരിധിയിലെ ദേവസ്ഥാനങ്ങളില്‍ നിന്ന് രാവിലെ ഒന്‍പതിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര എത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.…
പതിനായിരങ്ങള്‍ പങ്കെടുക്കുന്ന രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കം തുടങ്ങി
രാജപുരം: പതിനായിരങ്ങള്‍ പങ്കെടുക്കുന്ന രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കം തുടങ്ങി. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഫിബ്യു വരി 24- മുതല്‍ 28വരെയാണ് കണ്‍വെന്‍ഷന്‍. രാജപുരം – പനത്തടി ഫൊറോനകളുടെ നേത്യുത്തിലാണ…
പനത്തടി പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ലക്ഷം ദീപ സമര്‍പ്പണം ജനുവരി 13ന് നടക്കും
പനത്തടി: പെരുതടി മഹാദേവ ക്ഷേത്രത്തില്‍ ലക്ഷം ദീപ സമര്‍പ്പണം ജനുവരി 13ന് നടക്കും മെന്ന് ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ എം.കുഞ്ഞമ്പു നായര്‍ അഞ്ജനമുക്കുട്, കണ്‍വീനര്‍ ടി.പി.പ്രസന്നന്‍ ക്ഷേത്രം പ്രസിഡന്റ് സി.കുഞ്ഞിരാമന്‍ നായര്‍, ട്രഷറര്‍ സനല്‍കുമാര്‍…
പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി
കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും,വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം.ഉളിക്കല്‍ ഉണ്ണിമിശിഹാ പള്ളി…
കള്ളാര്‍ ഗ്രാമപഞ്ചായത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു
രാജപുരം:കോഴിയും കൂടും വിതരണം ചെയ്തു – കള്ളാര്‍ ഗ്രാമപഞ്ചായത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ പട്ടികവര്‍ഗം വനിത വിഭാഗത്തില്‍പ്പെട്ട 350 ഗുണഭോഗ്താക്കള്‍ക്ക് 10 വീതം കോഴിയും 150 ഗുണഭോഗ്താക്കള്‍ ക്ക് കൂടും വിതരണത്തിന്റെ ഉദ്ഘടാനം…
കോളിച്ചാല്‍ പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും,വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നാളെ കൊടിയേറ്റും.
കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും,വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാള്‍ നാളെ ( 10.1.2019 വ്യാഴം) തുടങ്ങും.വൈകുന്നേരം 4ന് ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റും. തുടര്‍ന്ന്…
