രാജപുരം: പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം അടുത്തമാസം പകുതിയോടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ ഡോക്ടര്‍ ഡി.സജിത്ത് ബാബു. നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുരോഗമിക്കുന്ന കെട്ടിടം സന്ദര്‍ശിച്ചശേഷമാണ് കലക്ടര്‍…
കള്ളാര്‍ ശ്രീമഹാവിഷ്ണുക്ഷേത്രം നവീകരണം ബ്രഹ്മകലശ മഹോത്സവത്തിന് ഭാഗമായി പ്ലാസ്റ്റിക് മുത്തി പ്രകൃതി ശക്തി എന്ന സന്ദേശത്തില്‍ തുണി സഞ്ചിയുടെ വിതരണോല്‍ഘാടനം നടത്തി
രാജപുരം:നീണ്ട 27 വര്‍ഷങ്ങള്‍ക്കുശേഷം 2019 ജനുവരി 13 മുതല്‍ 22 വരെ നടക്കുന്ന കള്ളാ ശ്രീമഹാവിഷ്ണുക്ഷേത്രം നവീകരണം ബ്രഹ്മകലശ മഹോത്സവത്തിന് ഭാഗമായി പ്ലാസ്റ്റിക് മുത്തി പ്രകൃതി ശക്തി എന്ന സന്ദേശത്തില്‍ തുണി സഞ്ചിയുടെ വിതരണോല്‍ഘാടനം…
എസ് എ ബി എസ് ആരാധനാ സന്ന്യാസി സമൂഹവും കെ സി വൈ എം പനത്തടി ഫെറോനയും സംയുക്തമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരോഗികള്‍ക്കും വിവിധ കോളനികളില്‍ കഴിയുന്ന 2018 പേര്‍ക്ക് ക്രിസ്മസ് സമ്മാനകിറ്റുകള്‍ വിതരണം ചെയ്തു.
രാജപുരം: എസ് എ ബി എസ് ആരാധനാ സന്ന്യാസി സമൂഹവും കെ സി വൈ എം പനത്തടി ഫെറോനയും സംയുക്തമായി കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന നിര്‍ധനരോഗികള്‍ക്കും വിവിധ കോളനികളില്‍…
സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് നടത്തി.
മാലക്കല്ല്: കത്തോലിക്കാ കോണ്‍ഗ്രസ് മാലക്കല്ല് യൂണിറ്റിലെയും കോണ്‍ട്രസ്റ്റ് കണ്ണാശുപത്രി മാവുങ്കാലിലെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ കണ്ണ് പരിശോധനാ ക്യാമ്പ് ക്യാമ്പ് നടത്തി. ലൂര്‍ദുമാതാവ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ക്യാമ്പില്‍ അഞ്ഞൂറോളം രോഗികളെ പരിശോധിച്ചു. 67…
രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച 19 ഹൈടെക് ക്ലാസ് റൂമുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം നടത്തി
രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതിയതായി നിര്‍മ്മിച്ച 19 ഹൈടെക് ക്ലാസ് റൂമുകളുടെ വെഞ്ചിരിപ്പ് കര്‍മ്മം കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ നടത്തി. തുടര്‍ന്നു നല്‍കിയ സന്ദേശത്തില്‍ അന്താരാഷ്ട്ര നിലവാരത്തില്‍…
പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റി കിടപ്പ് രോഗികള്‍കള്‍ക്ക് ക്രിസ്മസ് കേക്ക് നല്‍കി
പനത്തടി:പനത്തടി പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പരിചരണത്തില്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലുള്ള മുപ്പതോളം കിടപ്പ് രോഗികളുടെ വീടുകളില്‍ ചെന്ന് ക്രിസ്മസ് കേക്കും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്യുന്ന ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ത്ഥികളും…
കാരുണ്യ യാത്ര നടത്തി പാവപ്പെട്ട രോഗികള്‍ക്ക് സഹായമാകുകയാണ് ചുള്ളിക്കരയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍
രാജപുരം: കാരുണ്യ യാത്ര നടത്തി പാവപ്പെട്ട രോഗികള്‍ക്ക് സഹായമാകുകയാണ് ചുള്ളിക്കരയിലെ ഒരു കൂട്ടം ഓട്ടോ ഡ്രൈവര്‍മാര്‍. നെരുദ എന്ന പേരില്‍ സ്വാശ്രയ സംഘവും ഇവര്‍ക്കുണ്ട്. തങ്ങളുടെ ഓട്ടോറിക്ഷകള്‍ കാരുണ്യ വണ്ടികളായി ഓടി ലഭിക്കുന്ന തുക…
രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന പന്ത്രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019 ഫെബ്രുവരി 24 മുതല്‍ 28 വരെ
രാജപുരം: രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന പന്ത്രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019 ഫെബ്രുവരി 24 മുതല്‍ 28 വരെ നടക്കും. ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു . രാജപുരം പനത്തടി ഫെറോന…
ഹര്‍ത്താല്‍ ദിനത്തില്‍ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ റോഡിലെ കുഴിയടച്ചാണ് പ്രതിഷേധീച്ചത്
രാജപുരം: ഹര്‍ത്താല്‍ ദിനത്തില്‍ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍. വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്തിന്റെ അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന രാജപുരം ബളാല്‍ റോഡിലെ കുഴിയടച്ചാണ് ഇവര്‍ പ്രതിഷേധീച്ചത്. ഈ റോഡ് നന്നാക്കേണ്ട ജില്ലാപഞ്ചായത്തിന്റെ ഭാഗത്തുനിന്നും…
മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു
രാജപുരം:മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ചരിത്രത്തിലാദ്യമായണ് ഇത്രയും ദൂരം വരുന്ന ഒരു റോഡിനായി സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നത് എന്നും ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ മലയോര ഹൈവേയുടെ മുഴുവന്‍…
