രാജപുരം: കളളാര്‍ മണ്ഢലം കോണ്‍ഗ്രസ് ഐ.യുടെ ആഭിമുഖ്യത്തില്‍ രാജപുരത്ത് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ ഭരണത്തെക്കുറിച്ച് തുറന്നു കാട്ടി വിശദീകരണ യോഗം കോണ്‍ഗ്രസ് ഐ ജില്ല സെക്രട്ടറി ഹരീഷ് പി നായര്‍ ഉദ്ഘ്ടനം ചെയ്തു.…
രാജപുരം മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു
രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ രാജപുരം മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി കൊട്ടോടി ഡേ കെയര്‍ സെന്ററില്‍ വച്ച് പുനര്‍ജനി എന്ന പേരില്‍ ഏകദിന കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. കാത്തലിക്…
രാജപുരം ടാഗോര്‍ പബ്ലിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലിയുടെ നിറനില്‍
രാജപുരം: മലയോരമേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത് ആരംഭിച്ച വിദ്യാലയമായ ടാഗോര്‍ പബ്ലിക് സ്‌കൂള്‍ . സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം രജതജൂബിലി വര്‍ഷത്തിന്റെ നിറവിലെത്തിനില്‍ക്കുന്നു. ടാഗോര്‍ പബ്ലിക് സ്‌കൂള്‍ സില്‍വര്‍…
ചുള്ളിക്കര ചോരത്ത് പി എംഎബ്രഹാംനിര്യാതനായി
രാജപുരം:ചുള്ളിക്കര ചോരത്ത് പി എം എബ്രഹാം (77 ) ( റിട്ടേര്‍ഡ് ഗവ അധ്യാപകന്‍ ) നിര്യാതനായി.സംസ്‌കാരം ഞായര്‍(10,02,2019)വൈകിട്ട് മൂന്ന് മണിക്ക് ചുള്ളിക്കര സെന്റ് .മേരീസ് ദേവാലയ ,കുടുംബ കല്ലറയില്‍ നടക്കും ഭാര്യ. ലില്ലിക്കുട്ടി…
ശിവപുരം ഉമാ മഹേശ്വര ക്ഷേത്രം അഷ്ടബന്ധ ദ്രവ്യ കലശ ഉത്സവത്തിനൊരുങ്ങി
ചാമുണ്ഡിക്കുന്ന്: ശിവപുരം ഉമാ മഹേശ്വര ക്ഷേത്രം അഷ്ടബന്ധ ദ്രവ്യ കലശ ഉത്സവത്തിനൊരുങ്ങി. പുനഃപ്രതിഷ്ഠ നടത്തണമെന്ന് പ്രശ്‌ന വിധി ഉണ്ടായതിനെത്തുടര്‍ന്നു 2004-ല്‍ ക്ഷേത്രം തന്ത്രി പരേതനായ വാസുദേവ പട്ടേരിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് അഷ്ടബന്ധ…
രാജപുരം തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് കൊടിയേറ്റി
രാജപുരം: തിരുക്കുടുംബ ഫൊറോനാ ദേവാലയത്തിലെ തിരുനാളിന് തുടക്കം കുറിച്ചുകൊണ്ട് 31, 1, 2019 വൈകുന്നേരം 4 :30 ന് വാധ്യമേളങ്ങളോടെ. 5 മണിക്ക് ഫാദര്‍ ഷാജി വടക്കേ തൊട്ടി (വികാരി)കൊടിയേറ്റി . 5:10ന് വിശുദ്ധ…
കളളാര്‍: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉത്ഘാടനം ചെയ്തു
കളളാര്‍: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജില്‍ ദീപിക നമ്മുടെ ഭാഷാ പദ്ധതി ഉത്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ സി. മെര്‍ലിന്‍ എസ്.എ ബി.എസിന് ദീപിക പ്രമുഖ പ്ലാന്ററും, സാമൂഹ്യ പ്രവര്‍ത്തകനുമായ സ്റ്റീഫന്‍ മലമ്പേല്‍പതിക്കല്‍ ഉത്ഘാടനം…
പെരുമ്പള്ളി ബദലഹേം ആശ്രമത്തില്‍ പുതിയ ബ്ലോക്ക് വെഞ്ചരിപ്പും,ഫാദര്‍ ജോര്‍ജ് കുറ്റിക്കല്‍ മെമ്മോറിയല്‍ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനവും നടത്തി
രാജപുരം: അനാഥരായ നിരാലംബരായ ആളുകളെ പരിചരിക്കുക സ്‌നേഹിക്കുക ശുശ്രൂഷ സൂക്ഷിക്കുക സന്തോഷം പകര്‍ന്നു കൊടുക്കുക ഇത് വലിയ ക്രിസ്തീയ ചൈതന്യമാണ് ദൗത്യമാണ്. ഇത് മനസ്സിലാക്കുന്ന ആളുകള്‍ ഇത് തങ്ങളുടെയും ദൗത്യമാണ് എന്ന് മനസ്സിലാക്കി ഇതിനോടൊപ്പം…
കമ്മാടിയില്‍ അങ്കള നാട്ടില് ഒരി നാള് എന്നപേരില്‍ അയല്‍ക്കൂട്ട വാര്‍ഷികം 2019-ല്‍ നടത്തി
പാണത്തൂര്‍: കമ്മാടിയില്‍ അങ്കള നാട്ടില് ഒരി നാള് എന്നപേരില്‍ അയല്‍ക്കൂട്ട വാര്‍ഷികം 2019-ല്‍ നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡണ്ട് പി.ജി മോഹനന്റെ അധ്യക്ഷതയില്‍. ജില്ലാ കലക്ടര്‍ ഡോ. ജയ സജിത്ത് ബാബു ഐ.എ.എസ് പരുപാടി…
വണ്ണാത്തിക്കാനം യുവ ക്ലബിന്റെ നേതൃത്വത്തില്‍ നടന്ന നാടന്‍ പാട്ട് മത്സരവും, നവോത്ഥാന സദസും കലാകാരന്‍ ഇ കെ സതീഷ് ഉദ്ഘാടനം ചെയ്യ്തു
രാജപുരം: വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് മത്സരവും, നവോത്ഥാന സദസും സംഘടിപ്പിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 9,10 തീയതികളില്‍ ചാലക്കുടിയില്‍ വെച്ച് നടക്കുന്ന മണിനാദം…
