രാജപുരം: കേരള കത്തോലിക്കാ കരിസ്മാറ്റിക്ക് കാസര്‍ഗോഡ് സോണിന്റെ നേതൃത്വത്തില്‍ ദൈവവചനത്തിന്റെ കുളിര്‍മഴ പെയ്തിറങ്ങുന്ന അനുദഗ്രഹദായകമായ സായാഹ്നം കരിസ്മാറ്റിക് സന്ധ്യ-2018. 9-06-2018 ശനിയാഴ്ച്ച 4 മണി മുതല്‍ 9 മണി വരെ രാജപുരം തിരുക്കുടുംബ ഫൊറോന…
പനത്തടി സര്‍വ്വിസ് സഹകരണ ബാങ്ക് ഹൈടെക് കൃഷി രീതിയില്‍
രാജപുരം: പനത്തടി സര്‍വ്വിസ് സഹകരണ ബാങ്കിന് 2012-13 2013-14 സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കര്‍ഷകസേവന കേന്ദ്രം ആരംഭിക്കുന്നതിന് 25 ലക്ഷം രൂപ അനുവദിച്ചു. അതിന്റെ തുടച്ചയായി 2014-15 വര്‍ഷത്തില്‍ 20 ലക്ഷം രൂപ പോളിഹൗസ്,…
കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കുളള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു.
രാജപുരം: കോടോം ബോളൂര്‍ ഗ്രാമഞ്ചായത്ത് പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് 2017-18 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ഫര്‍ണിച്ചര്‍ വിതരണ ഉദ്ഘാടനം കോടോം ബോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണന്‍ നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റന്റിംഗ്കമ്മിറ്റി ചെയര്‍മാന്‍ ഭ്രൂപേഷ്…
ലോക പരിസ്ഥിതി ദിനത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ മരതൈ നല്‍കി
രാജപുരം: ലോക പരിസ്ഥിതി ദിനത്തില്‍ രാജപുരം ഹോളി ഫാമിലി സ്‌കൂളില്‍ സ്‌കൂള്‍ മാനേജര്‍ ഫാ.ഷാജി വടക്കേത്തൊട്ടി മരതൈ നല്‍കികൊണ്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു .വാര്‍ഡ് മെമ്പര്‍ എം.എം സൈമണ്‍, ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി. ബെസി,…
ലോകപരിസ്ഥിതി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു
പനത്തടി: ലോകപരിസ്ഥിതി ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വിപുലമായ രീതിയില്‍ ആചരിച്ചു. വിദ്യാര്‍ഥി പ്രതിനിധി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ഷാജി ഉളളാട്ടിന് വ്യക്ഷതൈ നല്‍കി ദിനാചരണങ്ങള്‍ തുടക്കംകുറിച്ചു. തുടര്‍ന്ന് കുട്ടികള്‍ വൃക്ഷത്തൈകള്‍ തങ്ങളുടെ…
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മരതൈ വിതരണം ചെയ്തു
രാജപുരം: പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്ക് മരതൈ വിതരണം ചെയ്തു. വിവിധ തരത്തിലുള്ള മരതൈകളും, ഫലവൃഷതൈകളുമാണ് വിതരണം നടത്തിയത്. മരതൈ വിതരണോത്ഘാടനം ഡിവൈഎഫ്‌ഐ ബ്ലോക്ക് ജോ സെക്രട്ടറി ടി…
മലബാര്‍ സാഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനവും നേത്യത്വ സംഗമവും രാജപുരം ഹോളി ഫാമിലി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു
രാജപുരം: മലബാര്‍ സാഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ലോക പരിസ്ഥിതി ദിനവും നേത്യത്വ സംഗമവും രാജപുരം ഹോളി ഫാമിലി പാരിഷ് ഹാളില്‍ സംഘടിപ്പിച്ചു. ദേവലയിലെ വിവിധ ഇടവകയില്‍ നിന്നും, വിവിധ ട്രു ഫുകളെ പ്രതിനിധീകരിച്ചു കൊണ്ട്…
2018, എച്ച്. എഫ്.എച്ച് എസ് ഇഫ്താര്‍ സംഗമം ദുബായില്‍..
ദുബായി: എച്ച്. എഫ്.എച്ച് എസ്‌കൂട്ടായ്മയിലെ പൂര്‍വ വിദ്യാര്‍ഥികള്‍ സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുടക്കീഴില്‍ ഈ റമദാന്‍ പുണ്യ മാസത്തില്‍ ജൂണ്‍ 1 -നു ഒരുമിച്ചപ്പോള്‍, ദുബായിലെ മംസാര്‍ പാര്‍ക്കിലെ സായാഹ്നം അതിനു സാക്ഷിയായി..അതൊരു സന്തോഷ മുഹൂര്‍ത്തമായി..ഒരുക്കങ്ങള്‍…
നവാഗതരെ സ്വീകരിക്കാന്‍ അക്ഷര കുളം ഒരുക്കി മലക്കല്ല് സ്‌ക്കൂള്‍
മാലക്കല്ല്: കള്ളാര്‍ ഗ്രാമപഞ്ചായത്ത്തല പ്രവേശനോത്സവത്തില്‍ നവാഗതരെ സ്വീകരിക്കാന്‍ സ്‌ക്കൂള്‍ മുറ്റത്ത് അക്ഷരക്കുളം ഒരുക്കിയ മാലക്കല്ല് സെന്റ് മേരീസ് എ യു പി സ്‌ക്കൂള്ളിന്റെ പ്രവേശനോത്സവം നവാഗതര്‍ക്ക് വേറിട്ട അനുഭവമായി അക്ഷര കുളത്തില്‍ അക്ഷര തോണി…
എടത്തോടിനും പരപ്പക്കുമിടയില്‍ റോഡിലേക്ക് കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് മലയോര മേഖലയില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു
ഒടയംചാല്‍: എടത്തോടിനും പരപ്പക്കുമിടയില്‍ റോഡിലേക്ക് കൂറ്റന്‍ ആല്‍മരം കടപുഴകി വീണ് മലയോര മേഖലയില്‍ വാഹന ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. വൈദ്യുതിയും താറുമാറായി. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഒടയംഞ്ചാല്‍ വെള്ളരിക്കുണ്ട് റോഡില്‍ പരപ്പക്കും എടത്തോടിനും…
