Category: Latest News

യേശുക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ച് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും റാലി നടത്തി

പനത്തടി: യേശുക്രിസ്തുവിന്റെ രാജത്വ തിരുനാളിനോടനുബന്ധിച്ച് പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന സണ്‍ഡേ സ്‌കൂള്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും റാലി നടത്തി.റാലിക്കും, തുടര്‍ന്ന് ചേര്‍ന്ന പൊതുസമ്മേളനത്തിനും ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം, അസി.വികാരി ഫാ.സിമില്‍ കാരുവേലില്‍, ഹെഡ്മാസ്റ്റര്‍…

ഹൃദയസംബന്ധമായ അസുഖം ബാധിച്ച് കിടക്കുന്ന ഒന്നരവയസുകാരി ബിജിനെ എസ് ടി സി കാഡറ്റുകള്‍ സന്ദര്‍ശിച്ചു

രാജപുരം: കുറിഞ്ഞിയിലെ ബിജു – സുന്ദരി ദമ്പതിമാരുടെ ഹൃദയസംബന്ധമായ അസുഖം ബാധിച്ച് കിടക്കുന്ന ഒന്നരവയസുകാരി ബിജിനെ ഫ്രണ്ട്‌സ് അറ്റ് ഹോം കമ്മ്യൂണിറ്റി പ്രൊജക്റ്റിന്റെ ഭാഗമായി ബളാംതോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ് ടി…

ജെ സി ഐ ചുള്ളിക്കര ചാപ്ടര്‍ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് രാജപുരം എസ് ഐ എം.വി.ഷീജു ഉദ്ഘാടനം ചെയ്യ്തു

രാജപുരം: ജൂനിയർ ചേംബർ ഇന്റർനാഷനൽ (ജെസി ഐ) ചുള്ളിക്കര ചാപ്ടറിന്റെ 2019 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ചുള്ളിക്കര വ്യാപാരഭവനിൽ നടന്നു. രാജപുരം സബ് ഇൻസ്പക്ടർ എം.വി.ഷീജു ഉദ്ഘാടനം ചെയ്തു. ജെ സി ഐ…

രാജപുരം തിരുക്കുടുംബം ഫൊറോനാദേവാലയത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി

രാജപുരം: തിരുക്കുടുംബം ഫൊറോനാദേവാലയത്തില്‍ കോട്ടയം അതിരൂപത സഹായമെത്രാന്‍ മാര്‍. ജോസഫ് പണ്ടാരശേരില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തി. ഇടവക സമൂഹവും സണ്‍ഡേ സ്‌കൂള്‍ കുട്ടികളും ചേര്‍ന്ന് അഭിവന്ദ്യ പിതാവിനെ സ്വീകരിച്ചു. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പൂര്‍വികരെ അനുസ്മരിക്കുന്നതിനായി…

രാജപുരത്തിനൊരു തുറന്ന ഗ്രന്ഥാലയം

രാജപുരം: രാജപുരം ടൗണിലെ വാഹനത്തൊഴിലാളികൾ കച്ചവടക്കാർ വന്നു പോകുന്നവർ തുടങ്ങിയവരുടെ ഒഴിവു സമയങ്ങൾ ഉല്ലാസകരങ്ങളാക്കി വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടു കൂടി ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് വിദ്യാർത്ഥികൾ രാജപുരം ഓട്ടോസ്റ്റാൻറ്റിൽ…

കൊട്ടോടി സെന്റ ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനത്തോടന ബന്ധിച്ച് കൊട്ടോടി ടൗണിലേക്ക് നടത്തിയ റാലി നാടിന് ആവേശമായി

കൊട്ടോടി: സെന്റ ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ശിശുദിനത്തോടന ബന്ധിച്ച് കൊട്ടോടി ടൗണിലേക്ക് നടത്തിയ റാലി നാടിന് ആവേശമായി. മുഴുവന്‍ കുട്ടികളും കുട്ടികളുടെ അവകാശങ്ങളും പ്രകൃതി സംരക്ഷണവും മുദ്രാവാക്യങ്ങളാക്കിയും പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കും റാലിയില്‍…

രാജപുരം ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി

രാജപുരം:ഹോളി ഫാമിലി എല്‍.പി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ശിശുദിനാഘോഷം നടത്തി.അമ്പതോളം ചാച്ചാജി വേഷധാരികള്‍ അണിനിരന്ന ശിശുദിന റാലി ഏറെ ശ്രദ്ധേയമായി.ചാച്ചാജിയുമായുള്ള അഭിമുഖം, ചാച്ചാജിയുടെ പുസ്തക പ്രദര്‍ശനം എന്നിവ കുട്ടികള്‍ക്ക് പുതിയ അനുഭവമായി. ശിശുദിനാഘോഷത്തിന്റെ ഉദ്ഘാടന…

പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ തലശ്ശരി അതിരൂപത കുടുബ കൂട്ടായ്മ സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി ഉത്ഘാടനം ചെയ്യ്തു

പനത്തടി: തലശ്ശരി അതിരൂപത കുടുബ കൂട്ടായ്മ പനത്തടി ഫൊറോന ഭാരവാഹികളുടെ ഏകദിന പരിശീലന പരിപാടി പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ അതിരൂപത സഹായമെത്രാന്‍ മാര്‍.ജോസഫ് പാംപ്ലാനി ഉത്ഘാടനം ചെയ്യ്തു. പനത്തടി ഫൊറോന വികാരി…

രാജപുരം തിരുകുടുംബ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയും സംയുതമായി ആഘോഷിക്കുന്നതിന്റ ഭാഗമായി പ്രസിദ്ധീകരിച്ച ജുബിലി സ്മരണികയുടെ വിതരണം ഉദ്ഘാടനം ചെയ്തു

രാജപുരം: മലബാറില്ലേക്കുള്ള ആദ്യ സംഘടിതകുടിയേറ്റമായ രാജപുരം ക്‌നാനായ കുടിയേറ്റത്തിന്റെ 75-ാം വാര്‍ഷികവും രാജപുരം തിരുകുടുംബ ദേവാലയത്തിന്റെ പ്ലാറ്റിനം ജൂബിലിയും സംയുതമായി ആഘോഷിക്കുന്നതിന്റ ഭാഗമായി പ്രസിദ്ധീകരിച്ച ജുബിലി സ്മരണികയുടെ വിതരണം ഇടവക കുടാരയോഗ പ്രസിഡറ്റ് ടോമി…

പാണത്തൂര്‍: മലയോരത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാന്‍ കെഎസ്ആര്‍ടിസി ഡിപ്പോ കേരള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു

രാജപുരം: പാണത്തൂര്‍: മലയോരത്തിന്റെ വികസനക്കുതിപ്പിന് കരുത്തേകാന്‍ കെഎസ്ആര്‍ടിസി ഡിപ്പോ കേരള കര്‍ണാടക അതിര്‍ത്തിയായ പാണത്തൂരില്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മലയോര ജനതയുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് മലയോര മേഖല കേന്ദ്രീകരിച്ച് കെഎസ്ആര്‍ടിസി ഡിപ്പോ വരണമെന്നത്. എന്തുകൊണ്ടും ഇതിന്…