രാജപുരം: കള്ളാര്‍ ഗ്രാമപഞ്ചായത്തില്‍ 14-ാം വാര്‍ഡില്‍ എ ആര്‍.ഡബ്ല്യൂ എസ് എസ് പദ്ധതി പ്രകാരം നിര്‍മ്മാണം പൂര്‍ത്തീകരിച്ച നാണം കൂടല്‍ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.എം.സുരേഷ് നിര്‍വഹിച്ചു,കളളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
രാജപുരം:വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തി പ്രദേശത്തെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം ചെയതു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ ഉദ്ഘാടനം ചെയതു. വായനശാല പ്രസിഡന്റ് പി കെ…
വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനം നടടത്തി.
രാജപുരം: മലയോര മേഖലയില്‍ ഡെങ്കിപനി ഉള്‍പ്പെടെയുള്ള മഴക്കാലരോഗങ്ങള്‍ പടര്‍ന്ന് പിടിക്കുന്നത് തടയുന്നതിന്റെ ഭാഗമായി വണ്ണാത്തിക്കാനം ഓര്‍മ്മ വായനശാലയുടെയും, വനിത വേദിയുടെയും, അനശ്വര കുടുംബശ്രീയുടെയും നേതൃത്വത്തില്‍ പൂടംങ്കല്ല് താലൂക്ക് ആശുപത്രിയുടെ സഹകരണത്തോടെ വണ്ണാത്തിക്കാനവും, പരിസരപ്രദേശങ്ങളിലും ശുചീകരണപ്രവര്‍ത്തനവും,…
ചുള്ളിക്കര-വെള്ളരിക്കുണ്ട് കോളനി റോഡ് പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നതിനെ തുടര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് റോഡ് ആക്ഷന്‍ കമ്മി്റ്റി ഭാരവാഹികള്‍.
രാജപുരം: കള്ളാര്‍ പഞ്ചായത്തിലെ ചുള്ളിക്കര-വെള്ളരിക്കുണ്ട് കോളനി റോഡ് കാല്‍ നടയാത്രക്കാര്‍ക്ക് പോലും ദുരിതമാകും വിധം പൊട്ടിപ്പൊളിഞ്ഞ് തകര്‍ന്നതിനെ തുടര്‍ന്ന് കള്ളാര്‍ പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് റോഡ് ആക്ഷന്‍ കമ്മി്റ്റി ഭാരവാഹികള്‍. ഓട്ടോറിക്ഷകള്‍ ഇതുവഴിയുള്ള…
പൗരോഹിത്യ സ്വീകരണം മാലക്കല്ല് ഡീക്കന്‍ അനൂപ് (ജോസഫ്) പൂതംപാറ
രാജപും: മാലക്കല്ല് ഇടവക പൂതംപാറ എബ്രാഹം ത്രേസ്യാമ്മ ദമ്പതികളുടെ മകനായ അനൂപ് എബ്രാഹം മാലക്കല്ല് യു പി സ്‌കൂള്‍ രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതിനുശേഷം 2004 കപ്പൂച്ചിന്‍…
സഹോദരിമാര്‍ക്ക് പരീക്ഷയില്‍ വിജയത്തിളക്കം
കാഞ്ഞങ്ങാട്: തിരുഹൃദയ പള്ളി ഇടവകാംഗമായ ഒഴുങ്ങാലില്‍ റെന്നി- ബിന്ദു ദമ്പതികളുടെ മക്കള്‍ക്കാണ് പത്താം ക്ലാസ്സിലും, പ്ലസ്ടുവിനും ഇരട്ട വിജയത്തിളക്കം. 2017-18 അധ്യയന വര്‍ഷത്തില്‍ 10,+2 പരീക്ഷയില്‍ ഈ സഹോദരിമാര്‍ക്ക് എല്ലാവിഷയങ്ങള്‍ക്കും A+ ഗ്രേഡ് ലഭിച്ചു. പത്താം…
ഇഫ്ളു പ്രവേശന പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ ഏഴാം റാങ്ക് നേടി രാജപുരത്തെ വിദ്യാര്‍തഥി അലന്‍ ബെന്നി മലയോരത്തിന് അഭിമാനമായിത്തിന് അഭിമാനമായി
രാജപുരം: ഇംഗ്ളിഷ് ആന്‍ഡ് ഫോറിന്‍ ലാംഗ്വേജ് യൂണിവേഴി റ്റി യുടെ (ഇഫ്ളു) ഹൈദരാബാദ് ,ലകൗന,ഷിലോംഗ് കാമ്പസുകളിലേക്ക് നടത്തിയ അഖിലേന്ത്യ പ്രവേശന പരീക്ഷയില്‍ രാജപുരത്തെ വിദ്യാര്‍തഥിക്ക് ഏഴാം റാങ്ക്. രാജപുരം നിരപ്പേല്‍ ബെന്നി സോഫി ദമ്പതികളുടെ…
തിമിരരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് കള്ളാര്‍ തിരുഹൃദയ ആശ്രമത്തില്‍ വെച്ച് നടത്തി.
രാജപുരം: തിമിരരോഗ നിര്‍ണ്ണയ മെഡിക്കല്‍ ക്യാമ്പ് കള്ളാര്‍ തിരുഹൃദയ ആശ്രമത്തില്‍ വെച്ച് നടത്തി. തിരുഹൃദയ ഓ എസ് എച്ച് സമൂഹത്തിന്റെ സാമൂഹിക സേവന വിഭാഗമായ SHESSന്റെയും അങ്കമാലി ലിറ്റില്‍ ഫല്‍ര്‍ ഹോസ്പിറ്റിലിന്റെയും ആഭിമുഖ്യത്തിലാണ് ക്യാമ്പ്…
യു.എ.ഇ ഷാര്‍ജ പ്രവാസി കൂട്ടായ്മ ചുള്ളിക്കര പ്രതീക്ഷക്കു പുതിയ ഉണര്‍വ്
ഷാര്‍ജ: ചുളളിക്കര നിവാസികളുടെ യു.എ.ഇ ഷാര്‍ജ പ്രവാസി കൂട്ടായ്മ, പ്രതീക്ഷ ചുള്ളിക്കര ദുബായ് സ്റ്റീം ഇന്‍ മഗ്‌സ് ഹോട്ടലില്‍ വച്ച് ഒത്തുചേരന്നു. പ്രസ്തുത ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടു. സനി പ്രസിഡന്റ്, ദിലീപ് സെക്രട്ടറി,…
മഴ എത്തും മുമ്പ വിദ്യാര്‍ഥികള്‍ ഉണര്‍ന്നു നാടും നഗരവും ശൂചികരിച്ചു
രാജപുരം: മഴ എത്തും മുമ്പേ വിദ്യാര്‍ഥികള്‍ ഉണര്‍ന്നു നാടും നഗരവും ശൂചികരിച്ചു. കാലിച്ചാനടുക്കം ഗവ ഹൈസ്‌ക്കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് എന്നിവയുടെ നേതൃത്വത്തിലാണ് ജാഗ്രത സദസ്സും ശുചീകരണ പ്രവര്‍ത്തനവും നടത്തിയത്.എണ്ണപ്പാറ ആരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ…
